ജലദോഷം എന്നത് ഏറ്റവും സാധാരണമായ അസുഖമാണ്. ജലദോഷം അത്ര ഗൗരവപരമായ ആരോഗ്യ പ്രശ്നം അല്ലെങ്കിൽ പോലും, ഇത് നമ്മെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു. ജലദോഷത്തിന് പ്രത്യേക മരുന്നോ പരിഹാരമോ ഇല്ല, പക്ഷേ രോഗലക്ഷണങ്ങളെ കുറയ്ക്കുവാൻ സഹായിക്കുന്ന നിരവധി വീട്ടുവൈദ്യങ്ങളും മരുന്നുകളുണ്ട്.ജലദോഷമുള്ളപ്പോൾ ചൂടുള്ള ചുക്ക് കാപ്പി കുടിക്കുന്നത് ആശ്വാസം നൽകും. മഞ്ഞൾപൊടി എല്ലാ അസുഖത്തിനുള്ള മരുന്നാണ്. ഒരു കപ്പ് പാലിൽ അൽപം മഞ്ഞൾപ്പൊടി ചേർത്ത് കുടിക്കുന്നത് ജലദോഷം, ചുമ എന്നിവ വരാതിരിക്കാൻ സഹായിക്കും.ആവി പിടിക്കുന്നത് നല്ലൊരു ശീലമാണ്. അടഞ്ഞ മൂക്ക് […]Read More
ആരോഗ്യത്തിന് വളരെ നല്ലതാണ് മുന്തിരി. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും വളരെ ഉത്തമമാണ് മുന്തിരി. ഇതൊക്കെ നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാല്‍, പലര്‍ക്കും മുന്തിരിയെ കുറിച്ച് അറിയാത്ത ഒരു കാര്യമുണ്ട്. എല്ലാവരേയും ഭയപ്പെടുത്തുന്ന ക്യാന്‍സറില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുന്ന ഒന്നാണ് മുന്തിരി.മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്റി ഓക്സിഡന്റിന് വിവിധ ക്യാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയും. അന്നനാളം, ശ്വാസകോശം, പാന്‍ക്രിയാസ്, വായ, പ്രോസ്റ്റ്രേറ്റ് തുടങ്ങിയ ഭാഗങ്ങളിലുണ്ടാവുന്ന ക്യാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനും മുന്തിരി സഹായിക്കും. മുന്തിരിയിലെ ക്യുവര്‍സെറ്റിന്‍ എന്ന ഘടകത്തിന് കൊളസ്ട്രോള്‍ […]Read More
അമിത വണ്ണം കുറയ്ക്കാനായി കഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം ആളുകളും. എന്നാല്‍, എത്ര വ്യായാമം ചെയ്തിട്ടും ആഹാരം നിയന്ത്രിച്ചിട്ടും നമ്മുടെ പലരുടെയും വണ്ണം കുറയുന്നില്ല എന്ന പരാതിയാണ് കൂടുതല്‍. അത്തരത്തില്‍ വിഷമിച്ചിരിക്കുന്നവര്‍ക്കൊരു സന്തോഷ് വാര്‍ത്ത. അമിത വണ്ണത്തെ പമ്പ കടത്താന്‍ മുസമ്പി ജ്യൂസ് സഹായിക്കും.മുസമ്പി ജ്യൂസിലെ സിട്രിക് ആസിഡ് വിശപ്പു കുറയ്ക്കാന്‍ ഏറെ സഹായിക്കും. ഇതില്‍ കൊഴുപ്പിന്റെ അളവ് ഏറെ കുറവാണ്. ഡയെറ്ററി ഫൈബര്‍ ധാരാളമടങ്ങിയ ഈ ജ്യൂസ് ദഹനം കൃത്യമായി നടക്കുന്നതിനും ഊര്‍ജം ലഭിയ്ക്കുന്നതിനും സഹായിക്കും. […]Read More
സ്ത്രീകള്‍ ഏറ്റവുമധികം വിഷമിക്കുന്ന ഒരു സംഗതിയാണ് വന്ധ്യത. പ്രായം കൂടുന്നതിന് മുന്‍പ് തന്നെ വന്ധ്യത ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നതായും പഠനങ്ങള്‍ പറയുന്നു. അതാണ് മിക്ക സ്ത്രീകളിലും ഭീതിയുളവാക്കുന്ന പ്രധാന സംഗതി. എന്നാല്‍, വന്ധ്യതയെ അറിഞ്ഞ് ശരിയായ പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഇവയെ മാറ്റിയെടുക്കാമെന്നും വിദഗ്ധര്‍ പറയുന്നു. പ്രായം കൂടിവരുന്ന സാഹചര്യത്തില്‍ വന്ധ്യതയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.പുരുഷന്മാരെക്കാള്‍ കൂടുതല്‍ ഇതിന് സാധ്യതയുള്ളതും സ്ത്രീകള്‍ക്ക് തന്നെ. അതിനാല്‍ തന്നെ, 30 വയസ് ആകുന്നതിന് മുന്‍പ് തന്നെ ഗര്‍ഭം ധരിക്കുന്നതാണ് […]Read More
ആരും ഇതുവരെ പരീക്ഷിച്ചു നോക്കിയിട്ടില്ലാത്ത ഒന്നായിരിക്കും ബീറ്റ്‌റൂട്ട് ഫേഷ്യല്‍. എന്നാല്‍, ഇത് ചര്‍മത്തിന് വളരെ ഉത്തമമാണ്. മുഖത്തെ പാടും, ബ്ലാക്ക് ഹെഡ്‌സും ചുണ്ടിലെ കറുപ്പ് നിറവും അകറ്റാന്‍ ബീറ്റ്‌റൂട്ട് ഫേഷ്യല്‍ സഹായിക്കും. ബീറ്റ്‌റൂട്ട് ചുണ്ടില്‍ ഉപയോഗിക്കുന്നത് ചുണ്ടിന്റെ നിറം വര്‍ദ്ധിപ്പിക്കും.അയേണ്‍ കൊണ്ട് സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്. അതുകൊണ്ട് തന്നെ, ബീറ്റ്റൂട്ട് ജ്യൂസ് ദിവസവും കഴിയ്ക്കുന്നത് രക്തത്തെ ശുദ്ധീകരിയ്ക്കുകയും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മുഖത്തിന് നിറത്തേക്കാളുപരി ഒരു തിളക്കമുണ്ട്. ഇതിനെ ഏറ്റവും അധികം സഹായിക്കുന്നത് ബീറ്റ്റൂട്ട് തന്നെയാണ്. ബീറ്റ്റൂട്ട് […]Read More
ഉറക്കമില്ലായ്മ ഇന്ന് പലരേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍, ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കിവി പഴം സഹായിക്കുന്നു. കിവി പഴത്തിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ തന്നെയാണ് നല്ല ഉറക്കത്തിന് സഹായിക്കുന്നത്. ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കിവി പഴം. ഇത് ശരീരത്തില്‍ രക്തം കട്ട പിടിക്കുക എന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ധമനികളില്‍ ഇത്തരത്തില്‍ രക്തം കട്ട പിടിക്കാതിരിക്കുകയും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.അയേണ്‍ ആഗിരണം […]Read More
ചൂടുകാലത്ത് ചർമ്മത്തെ സംരക്ഷിക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ചൂടുകാരണം ചരമ്മത്തിൽ കരിവാളിപ്പ് ഉണ്ടാവുകയും പല തരത്തിലുള്ള പാടുകൾ രൂപപ്പെടുകയും ചെയ്യും. ചർമ്മത്തിൽ നിന്നും ജലാംശം കൂടി നഷ്ടപ്പെടുന്നതോടെ ചർമ്മത്തിന്റെ സ്വാഭാവികത നഷ്ടമാകും. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ കരിക്കിന് സാധിക്കും.നാച്ചുറൽ മോയിസ്ചുറൈസറായി പ്രവർത്തിക്കാനുള്ള കഴിവ് കരിക്കിൻ വെള്ളത്തിനുണ്ട്. കരിക്കിൻ വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖ ചെർമ്മത്തിൽ തിളക്കം നിലനിർത്തുന്നതിന് സാധിക്കും. ചർമ്മത്തിൻ്റെ കരിവാളിപ്പും കറുത്ത് കുത്തുകളും പാടുകളുമെല്ലാം ഇതിലൂടെ പരിഹരിക്കാൻ കഴിയും. കരിക്കിൻ വെള്ളത്തിൽ മുൾട്ടാണി […]Read More
മുട്ട:മുട്ട ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന നല്ലൊരു പ്രഭാത ഭക്ഷണമാണ്. കൊളസ്ട്രോള്‍ ഉണ്ടാക്കുമെന്ന ഒരു അപഖ്യാതി മുട്ടയ്ക്കുണ്ടെങ്കിലും ഇതൊന്നും ശരിയല്ലെന്നാണ് ഇപ്പോഴത്തെ ഗവേഷകര്‍ പറയുന്നത്. വിറ്റാമിന്‍ ബിയും ധാരാളം നല്ല കൊഴുപ്പും മുട്ടയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഇവരുടെ വാദം.ഓട്സ്:മലയാളികളടക്കമുള്ളവരുടെ പ്രഭാത ഭക്ഷണം പലപ്പോഴും ഓട്സ് തന്നെയായിരിക്കും എന്നതാണ്. ധാരാളം പോഷകങ്ങള്‍ അടങ്ങിയതിനോടൊപ്പം തന്നെ ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന നല്ലൊരു പ്രഭാത ഭക്ഷണമാണ് ഓട്സ് എന്നത്.ബെറി:ബെറികള്‍ ഏതായാലും ആരോഗ്യദായകമാണെന്ന് എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ. എന്നാല്‍, ബ്ലൂ ബെറിയ്ക്ക് ചെറുപ്പം നിലനിര്‍ത്താന്‍ കൂടിയുള്ള […]Read More
ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം അഥവാ അരിവാൾ കോശ വിളർച്ച (Sickle-cell disease). മലമ്പനി ഉണ്ടാകുന്ന ഉഷ്ണ, ഉപോഷ്ണ മേഖലകളിൽ ഈ രോഗം കണ്ടുവരുന്നു. ഗുരുതരമായ ഈ രോഗാവസ്ഥ നാല് മാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെയുള്ളവരിൽ വരാം എന്നാണ് യുഎൻ കണക്കുകൾ സൂചിപ്പിക്കുന്നത്.അമിതമായ ക്ഷീണം, കിടക്കയിൽ മൂത്രമൊഴിക്കൽ, മഞ്ഞപ്പിത്തം കൈകളിലും കാലുകളിലും വീക്കവും വേദനയും, പതിവായി അണുബാധ വരിക, നെഞ്ചിലോ പുറകിലോ കൈകളിലോ കാലുകളിലോ വേദന […]Read More
1 നാരങ്ങ തൊലികളില്‍ വിറ്റാമിന്‍ സിയും മറ്റ് സുപ്രധാന ഘടകങ്ങളും ധാരാളമുണ്ട്. കൂടാതെ നാരങ്ങ തൊലിയില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. ഇതിന് വിവിധ ആരോഗ്യ ഗുണങ്ങളുണ്ടെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതിലെ നാരുകള്‍, വിറ്റാമിന്‍, ആന്റിഓക്സിഡന്റ് എന്നിവ ദന്ത, രോഗപ്രതിരോധത്തിനും ഹൃദയ സംബന്ധമായ ആരോഗ്യത്തിനും ഗുണം ചെയ്യും. ഇതിന് ആന്റിട്യൂമര്‍ ഗുണങ്ങളും ഉണ്ടായിരിക്കും.2 മുഖക്കുരുവിന് നാരങ്ങ തൊലി പൊടിച്ച് ഉപയോഗിക്കുന്നത് നല്ലതാണ്. സൂര്യാഘാതം, മുഖക്കുരു എന്നിവ മൂലമുണ്ടാകുന്ന കറുത്ത പാടുകള്‍ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. ഇത് സുഷിരങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനും […]Read More