Keerthi

Health

കുട്ടികളില്‍ ഓര്‍മ്മശക്തി കൂട്ടാന്‍ ചെയ്യേണ്ടത്

കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടുന്നതിന് ഭക്ഷണത്തിന്റെ പങ്ക് ചെറുതൊന്നുമല്ല. പ്രോട്ടീന്‍ അടങ്ങിയതും പോഷകഗുണമുള്ള ഭക്ഷണങ്ങളുമാണ് കുട്ടികള്‍ക്ക് കൂടുതലും നല്‍കേണ്ടത്. കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ സഹായകമായ ഭക്ഷണങ്ങളിലൊന്നാണ് മീന്‍. മീന്‍ വിഭവങ്ങള്‍ നല്‍കുന്നത് കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.നല്ല ഉറക്കം കുട്ടികളില്‍ ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഉറക്കക്കുറവ് കുട്ടികളില്‍ ദേഷ്യം, സങ്കടം, അസ്വസ്ഥത എന്നിവയുണ്ടാക്കാമെന്നും പഠനത്തില്‍ പറയുന്നു. ഫാറ്റി ആസിഡ് ശരീരത്തില്‍ പ്രോസ്റ്റാഗ്ലാന്‍ഡിന്‍സിന്റെ […]Read More

Health

കാൽപാദം മസാജ് ചെയ്യാം, ഗുണങ്ങൾ ഇവയാണ്

സമ്മർദ്ദത്തിൽ നിന്നും രക്ഷ നേടാൻ മിക്ക ആളുകളും നെറ്റിയും തലയുമൊക്കെ മസാജ് ചെയ്യാറുണ്ട്. അത്തരത്തിൽ ഒട്ടനവധി ആരോഗ്യഗുണങ്ങൾ നൽകുന്ന മറ്റൊന്നാണ് കാൽപാദം മസാജ് ചെയ്യുന്നത്. അത്ഭുതപ്പെടുത്തുന്ന ഫലങ്ങളാണ് കാൽപാദം മസാജ് ചെയ്യുന്നതിലൂടെ ലഭിക്കുക. അവ എന്തൊക്കെയെന്ന് അറിയാം.ഉറങ്ങുന്നതിനു മുൻപ് 10 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ കാൽപാദം മസാജ് ചെയ്യുന്നത് രക്തചക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കും. രക്തസമ്മർദ്ദം, ഉൽകണ്ഠ എന്നിവ കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും മികച്ച ഓപ്ഷനാണ്.കാലുകൾക്ക് ഏതെങ്കിലും തരത്തിലുള്ള പരിക്കുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ, അവ സുഖപ്പെടുത്താൻ കാൽപാദം […]Read More

Health

അണ്ഡാശയ മുഴ അപകടകരം

ഓവേറിയന്‍ സിസ്റ്റ് അഥവാ അണ്ഡാശയ മുഴ എത്രത്തോളം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് എന്നത് നമ്മുക്ക് പലര്‍ക്കും അറിയാവുന്ന കാര്യമാണ്. ചെറുതോ വലുതോ ആയ ഒറ്റമുഴയാണ് ഇത്. എന്നാല്‍ അണ്ഡാശയ മുഴ പലവിധത്തിലാണ് സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ ഇത് യാതൊരുവിധത്തിലുള്ള പ്രശ്നവും ഉണ്ടാക്കില്ല. എന്നാല്‍ ചിലതാകട്ടെ വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വരെ കാരണമാകുന്നു.അള്‍ട്രാ സോണിക് പരിശോധനയിലൂടെ മുഴ കണ്ടെത്താവുന്നതാണ്. ചെറിയ മുഴകളേക്കാള്‍ അപകടകരമായ അവസ്ഥയാണ് പലപ്പോഴും വലിയ മുഴകള്‍ ഉണ്ടാക്കുന്നത്. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാവുന്നതാണ്. അണ്ഡാശയ […]Read More

Health

ആര്‍ത്തവം ക്രമത്തിലാക്കാൻ പച്ചപപ്പായ

നാട്ടിൽ സുലഭമായി ലഭിക്കുന്ന പപ്പായ പഴത്തിന്റെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല! എല്ലാ സീസണുകളിലും സുലഭമായി ലഭിക്കുന്ന ഈ പഴം വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, നിരോക്സീകാരികൾ എന്നിവയാൽ സമ്പുഷ്ടമാണ്. എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് പപ്പായ. പപ്പായയുടെ ​ഗുണങ്ങളെ കുറിച്ച് പലർക്കും ഇപ്പോഴും അറിയില്ല. ഏത് അസുഖത്തിനും നല്ലൊരു മരുന്നാണ് പപ്പായ.പപ്പായയിലെ ആൻഡിഓക്സിഡന്റ് ചർമ്മത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ വിറ്റാമിന്‍ എ പപ്പായയില്‍ ധാരാളമുണ്ട്. പഴുത്ത പപ്പായയുടെ ഉളളിലെ മാംസഭാഗം ദിവസേന മുഖത്തുതേച്ച് […]Read More

Health

ശരീരഭാരം കുറയ്ക്കാൻ സബർജില്ലി

സബര്‍ജില്ലി ശരീരത്തിനും ആരോഗ്യത്തിനും ഒരുപാട് നല്ലതാണ്. ശരീരം തണുപ്പിക്കാനും നല്ല ആരോഗ്യം പ്രദാനം ചെയ്യാനും സബര്‍ജില്ലി സഹായിക്കും.കീടനാശിനിയുടെ ഉപയോഗം താരതമ്യേന കുറവായതിനാല്‍ വിഷാംശമെന്ന പേടിയും വേണ്ട. ഫ്‌ളവനോയിഡുകള്‍ ധാരാളമടങ്ങിയ ഫലമാണ് സബര്‍ജില്ലി. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അമിതവണ്ണം കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ്. ശരീരഭാരം കുറയ്ക്കാം എന്നതു മാത്രമല്ല, ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം, ഹൃദ്രോഗം, അര്‍ബുദം തുടങ്ങിയവയെ ചെറുക്കുന്നതിനും സബര്‍ജില്ലിക്ക് സാധിക്കും. കുട്ടികളുടെ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.ഫ്രൂട്ട് സാലഡുകളില്‍ ഉള്‍പ്പെടുത്താം. നെഞ്ചെരിച്ചില്‍ അകറ്റാന്‍ സബര്‍ജില്ലി കഴിച്ചാല്‍ മതി. […]Read More

Health

അറിയാം ചിരിയുടെ ആരോഗ്യ ഗുണങ്ങള്‍

ചിരി ലോകത്തിലെ ഏറ്റവും മികച്ച ഔഷധം ആയി കണക്കാക്കപ്പെടുന്നു എന്നത് പലര്‍ക്കും അറിയില്ല. സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നതിനുള്ള ഉപയോഗപ്രദവും ആരോഗ്യകരവുമായ മാര്‍ഗമായി ചിരിയെ കണക്കാക്കുന്നു. മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന, മാനസിക സമ്മര്‍ദ്ദത്തിനും വിഷാദത്തിനും വേണ്ടിയുള്ള ചികിത്സയാണ് ചിരി തെറാപ്പിയെന്ന് പോഷകാഹാര മനഃശാസ്ത്രജ്ഞനായ ഡോ. ഉമാ നൈഡൂ പറയുന്നു.ചിരിയുടെ മാനസികാരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. വൈകാരിക ആരോഗ്യത്തെ പിന്തുണയ്ക്കുന്നതില്‍ ചിരിക്ക് വളരെയധികം പങ്കുണ്ടെന്ന് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.‘ ചിരി തെറാപ്പി ഒരാളുടെ സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ […]Read More

Health

ഫാസ്റ്റ് ഫുഡ് കഴിക്കുന്നവര്‍ക്ക് മരണ മണി

ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്നത് കരള്‍ രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതയി പഠനം. ഇത് കരളില്‍ അമിതമായി കൊഴുപ്പ് അടിയുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്ന രോഗത്തിന് കാരണമാകുന്നതായി ഗവേഷകര്‍ പറയുന്നു. ഫാസ്റ്റ് ഫുഡില്‍ നിന്ന് ദിവസേനയുള്ള കലോറിയുടെ 20% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കഴിക്കുന്നത് സ്റ്റീറ്റോസിസ് എന്നറിയപ്പെടുന്ന ഫാറ്റി ലിവര്‍ രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി.ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളില്‍ കൊഴുപ്പും കലോറിയും പഞ്ചസാരയും കൂടുതലാണെങ്കിലും പോഷകങ്ങളും നാരുകളും കുറവാണ്. ഇടയ്ക്കിടെ ഫാസ്റ്റ് ഫുഡ് ഭക്ഷണം […]Read More

Health Information

എല്ലുകളുടെ ആരോഗ്യത്തിന് മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍

ഡാര്‍ക്ക് ചോക്ലേറ്റ് :കൊക്കോയും 15 ശതമാനം മഗ്നീഷ്യവും അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. എന്നാല്‍ ഇതില്‍ കൊഴുപ്പും ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ മിതത്വം പാലിക്കണം. ക്വിനോവ ധാന്യങ്ങള്‍ക്ക് പകരം ഉപയോഗിക്കാവുന്ന നല്ലൊരു ഭക്ഷണമാണ് ക്വിനോവ. ഇതില്‍ 28 ശതമാനം മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. സാലഡില്‍ ചേര്‍ത്തോ അരിക്ക് പകരമോ എല്ലാം ക്വിനോവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. ചീര:പ്രതിദിന മഗ്നീഷ്യം ആവശ്യകതയുടെ 20 ശതമാനവും നിറവേറ്റാന്‍ ചീര സഹായിക്കുന്നു. മറ്റ് വൈറ്റമിനുകളും ധാതുക്കളും ചീരയില്‍ അടങ്ങിയിട്ടുണ്ട്. പാലുൽപന്നങ്ങള്‍:കൊഴുപ്പ് കുറഞ്ഞ […]Read More

Health

ഗ്യാസ്ട്രബിള്‍ നിയന്ത്രിക്കേണ്ട ഭക്ഷണങ്ങള്‍

1.പരിപ്പ് – പയര്‍:പരിപ്പ്, ബീൻസ്, രാജ്‍മ, ചന്ന എന്നിങ്ങനെയുള്ള പരിപ്പ്- പയര്‍ വര്‍ഗങ്ങളെല്ലാം ഗ്യാസ് പ്രശ്നങ്ങള്‍ ഇരട്ടിപ്പിക്കും. ഇവയെല്ലാം തന്നെ ആരോഗ്യത്തിന് ഏറെ ഗുണകരമാകുന്ന ഭക്ഷണങ്ങളായതിനാല്‍ തന്നെ ഇവ കഴിക്കാതിരിക്കരുത്. എന്നാല്‍ ദിവസവും കഴിക്കുന്ന അളവ് നിജപ്പെടുത്താൻ ശ്രമിക്കുക.2.പൊതുവെ വയറിന് കാര്യമായ കേടുണ്ടാക്കാത്ത ഭക്ഷണമാണ് പച്ചക്കറികള്‍. എന്നാല്‍ ചിലയിനം പച്ചക്കറികള്‍ ഗ്യാസ്- ദഹനസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാക്കാം. കാബേജ്, ബ്രൊക്കോളി, കോളിഫ്ളവര്‍ എന്നിവയെല്ലാം ഈ ഗണത്തില്‍ പെടുന്നവയാണ്. ഇത് കഴിവതും അത്താഴത്തില്‍ നിന്ന് ഒഴിവാക്കുകയാണ് വേണ്ടത്.3.കാര്‍ബണേറ്റഡ് ഡ്രിംഗ്സ്:സോഡ പോലുള്ള, അല്ലെങ്കില്‍ […]Read More

Health

രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍

1.ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും ഉയര്‍ന്ന ഉറവിടമായതിനാല്‍ ചീര രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ചീരയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, എ, ഇ, കെ, അമിനോ ആസിഡ്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നിവയാണ് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നത്.2.ഓറഞ്ച് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ട്‌ ആണ് ഓറഞ്ച്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് എല്ലാവര്‍ക്കും […]Read More