ഇന്നത്തെ കാലത്ത് കണ്ണട ഉപയോഗിക്കുന്നവര്‍ ഏറെയാണ്. കണ്ണട ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചിലയാളുകള്‍ക്ക് കണ്ണട ധരിക്കാന്‍ മടിയാണ്. എന്നാല്‍, ഈ രീതി നിങ്ങളുടെ കണ്ണിനെ കൂടുതല്‍ ക്ഷയിപ്പിക്കും. എപ്പോഴും കണ്ണട ധരിക്കുകയും ഇടയ്ക്കിടെ കാഴ്ച പരിശോധിക്കുകയും ചെയ്യണം. കുട്ടികൾക്കാണെങ്കിൽ പോളികാര്‍ബണേറ്റ് ലെന്‍സുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.കണ്ണടകളുടെ ലെന്‍സില്‍ പൊടിയും മറ്റും പിടിക്കുന്നത് നിങ്ങളുടെ കാഴ്ചയെ അസ്വസ്ഥമാക്കുകയും തലവേദന ഉണ്ടാക്കുകയും ചെയ്യും. ലെന്‍സ് വൃത്തിയാക്കുന്ന ദ്രാവകവും മൃദുവായ തുണിയും ഉപയോഗിച്ച് ഗ്ലാസ് ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കണം.സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ […]Read More
1 മാമ്പഴം:മാമ്പഴത്തിന്റെ പൾപ്പ് പോലെ തന്നെ പോഷകസമ്പുഷ്ടമാണ് തോലും. ഇതിൽ വൈറ്റമിൻ സിയും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. മാമ്പഴം കഴിക്കുമ്പോൾ തൊലി കളയാതെ കഴിക്കാം.2 ഓറഞ്ച്:ഓറഞ്ച് തൊലി കളയാതെ കഴിക്കുന്നത് ചിന്തിക്കാനേ പറ്റില്ല. എന്നാൽ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ഓറഞ്ച് തൊലി എന്നും ഇത് ഭക്ഷ്യയോഗ്യമാണ് എന്നും അറിയാമോ.3 ഉരുളക്കിഴങ്ങ്:പതിവായി എല്ലാവരും കഴിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. പല രീതിയിൽ ആണ് പാകം ചെയ്യുന്നതെങ്കിലും ലോകത്ത് എല്ലായിടത്തും ഇത് തൊലികളഞ്ഞശേഷമാണ് ഉപയോഗിക്കാറ്. എന്നാൽ തൊലിയിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള […]Read More
ഉച്ചയുറക്കം നല്ലതല്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍, ഉച്ചയൂണു കഴിഞ്ഞ് ഒരു മണിക്കൂര്‍ മയങ്ങുന്നത് ഓര്‍മശക്തിയും തീരുമാനങ്ങളെടുക്കാനുള്ള കഴിവും വര്‍ധിപ്പിക്കുമെന്നാണ് അമേരിക്കയിലെ പെന്‍സില്‍വേനിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍.മുതിര്‍ന്നവരിലുണ്ടാകുന്ന ഓര്‍മക്കുറവ് പരിഹരിക്കാന്‍ ഉച്ചയ്ക്ക് ഒരു മണിക്കൂറെങ്കിലും ഉറങ്ങിയാൽ മതിയെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ജെക്‌സിന്‍ ലീ പറയുന്നു. 65 വയസ്സിനു മുകളില്‍ പ്രായമുള്ള മൂവായിരം പേരെ പഠനവിധേയമാക്കിയാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.ഒരു മണിക്കൂര്‍ വരെ ഉച്ചമയക്കത്തിലേര്‍പ്പെടുന്നവര്‍ മറ്റുള്ളവരേക്കാള്‍ ശാരീരികവും മാനസികവുമായി മെച്ചപ്പെട്ടവരാണെന്നാണ് പഠന സംഘത്തിന്റെ കണ്ടെത്തല്‍. ഉച്ചയ്ക്ക് തീരെ മയങ്ങാത്തവരുടെ […]Read More
പ്രമേഹം ഇന്നത്തെ ജീവിത ശൈലിയില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍, ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കുമ്പളങ്ങ. ഇത് ഇന്‍സുലിന്‍ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു. കുമ്പളങ്ങ ഉപ്പിട്ട് കഴിക്കുന്നത് പ്രമേഹത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. കൂടാതെ, ബിപി ഇല്ലാതാക്കാനും കുമ്പളങ്ങ നല്ലൊരു പ്രതിവിധി ആണ്.ബിപി, അഥവാ രക്തസമ്മര്‍ദ്ദം എന്നീ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് കുമ്പളങ്ങ.മറ്റ് മസാലകള്‍ ഒന്നും ചേര്‍ക്കാതെ അല്‍പം ഉപ്പിട്ട് വേവിച്ച കുമ്പളങ്ങ കഴിക്കുന്നത് ആരോഗ്യത്തിന് […]Read More
പച്ചക്കറികള്‍ കഴിക്കുന്നത് പൊതുവേ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച് പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇലക്കറികള്‍. ഇലക്കറികളുടെ ഇനത്തിലെ സൂപ്പർ ഹീറോ എന്നാണ് കാബേജിനെ വിശേഷിപ്പിക്കുന്നത്.ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് കാബേജ്. വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്നു.വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കാബേജ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.100 ഗ്രാം കാബേജില്‍ 36.6 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ, […]Read More
1.പഞ്ചസാര ധാരാളം അടങ്ങിയ പാനീയങ്ങളും സോഡകളും പല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ അവയുടെ അമിത ഉപയോഗം പരിമിതപ്പെടുത്തുക.2.ഐസ് വായിലിട്ട് ചവയ്ക്കുന്നതും പല്ലിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. ഐസ് പല്ലിന്‍റെ മൃദുലമായ കോശത്തെ ബാധിച്ചേക്കാം.3.മിഠായി കഴിച്ചതിന് ശേഷം വായ് നന്നായി കഴുകുക. ഇല്ലെങ്കില്‍ അത് പല്ലിന്‍റെ ഇനാമലിനെ ബാധിക്കാം. രണ്ട് നേരവും പല്ല് തേക്കാനും എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.4.പല്ല് കൊണ്ട് കടിച്ച് ഒന്നും തുറക്കരുത്. പല്ല് കൊണ്ട് എന്തെങ്കിലും തുറക്കാന്‍ ശ്രമിക്കുന്നത് പല്ലില്‍ പൊട്ടല്‍ വരാന്‍ സാധ്യതയുണ്ട്.5.മൂന്നുമാസം കൂടുമ്പോൾ […]Read More
ഔഷധഗുണങ്ങളാൽ സമ്പുഷ്ടമായ വെളുത്തുള്ളി എല്ലാ ദിവസവും വെറുതെ കഴിക്കുകയോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണ്. എല്ലാ ദിവസവും രാവിലെ ചെറു ചൂടുള്ള വെള്ളത്തില്‍ 2 വെളുത്തുള്ളി അല്ലിയും കുറച്ച് നാരങ്ങാനീരും ചേര്‍ത്ത് കഴിക്കുന്നത് രക്തം ശുദ്ധീകരിക്കാൻ സഹായിക്കും.രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയ രക്തധമനികളില്‍ ഉണ്ടാവുന്ന രോഗങ്ങള്‍ ഇല്ലാതാക്കാനും ഒരു അല്ലി വെളുത്തുള്ളിക്ക് കഴിയും. പനി, കഫക്കെട്ട്, ജലദോഷം, ചുമ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്നായും വെളുത്തുള്ളി ഉപയോഗിക്കാം. ശരീരത്തിലെ ചീത്ത കൊഴുപ്പിനെ […]Read More
1 തൈര് പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. തെെര് വിവിധ പഴങ്ങൾ ചേർത്ത് പ്രഭാതഭക്ഷണത്തിൽ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. പഴങ്ങൾ കഴിക്കുന്നത് നാരുകളുടെ അളവ് വർദ്ധിപ്പിക്കും. പ്രോട്ടീനിന്റെയും നാരുകളുടെയും സംയോജനം വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.2 ശരീരത്തിന് എളുപ്പത്തിൽ ദഹിപ്പിക്കാനും ആഗിരണം ചെയ്യാനും കഴിയുന്നതിനാൽ പ്രോട്ടീൻ സ്മൂത്തി ഒരു മികച്ച പ്രഭാതഭക്ഷണ ഓപ്ഷനാണ്. കൂടുതൽ പോഷകാഹാരത്തിനായി സ്മൂത്തിയിൽ പ്രോട്ടീൻ പൗഡർ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ചേർക്കാവുന്നതാണ്.ഊർജ്ജം നൽകുന്ന സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളും ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന നാരുകളും ഓട്സിൽ അടങ്ങിയിരിക്കുന്നു.3 പ്രോട്ടീനും […]Read More
തണ്ണിമത്തന്- മിന്റ് സ്മൂത്തി:വേനലായാൽ തണ്ണിമത്തന് ഡിമാൻഡ് കൂടുതലാണ്. തണ്ണിമത്തനും (നന്നായി തണുപ്പിച്ചത്) വാനില യോഗര്‍ട്ടും പുതിനയിലയും (മിന്‍റ്) ചേര്‍ത്താണ് ഈ സ്മൂത്തി തയ്യാറാക്കേണ്ടത്. കുട്ടികള്‍ക്ക് ഇഷ്ടമാകും വിധം ഓരോ ചേരുവയും അളവനുസരിച്ച് ചേര്‍ക്കാം.മാമ്പഴം-ഐസ്ക്രീം സ്മൂത്തി:കുട്ടിക്കൂട്ടത്തിന് മാമ്പഴം വളരെ ഇഷ്ടമാണ്. മാമ്പഴവും ഐസ്ക്രീമും ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു സ്മൂത്തി അവർക്ക് നൽകിയാലോ? മാമ്പഴം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയത് ഐസ്ക്രീമും ചേര്‍ത്ത് അടിച്ചെടുത്താല്‍ മാത്രം മതി, സ്മൂത്തി റെഡി… വെള്ളവും മധുരവും ആവശ്യമെങ്കില്‍ മാത്രം ചേര്‍ത്താൽ മതി.Read More
പാവപ്പെട്ടവന്റെ ആപ്പിള്‍ എന്നറിയപ്പെടുന്ന പേരക്ക നാട്ടില്‍ സുലഭമാണെങ്കിലും നമ്മള്‍ അവഗണിക്കുകയാണ് പതിവ്. പക്ഷെ നമ്മുടെ നാട്ടുമ്പുറങ്ങളില്‍ സുലഭമായി ലഭിക്കുന്ന പേരക്കയുടെ ആരോഗ്യഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നീട് ഈ അവഗണനകള്‍ ഉണ്ടാവില്ല. പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിനും അണുബാധ തടയുന്നതിനും ഉത്തമാണ് പേരക്ക.പേരക്കയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപിന്‍, ക്വര്‍സെറ്റിന്‍, വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. ഇത് പ്രോസ്റ്റേറ്റ്, സ്തനാര്‍ബുദ സാധ്യതകളെ കുറക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. പേരക്കയില്‍ ഏത്തപ്പഴത്തില്‍ ഉള്ളതിന് തുല്യമായ അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു.ശരീരത്തിലെ രക്തസമ്മര്‍ദം നിയന്ത്രണ […]Read More