Keerthi

Health

താരൻ അകറ്റാൻ 3 പായ്ക്കുകൾ

1 തൈര്–അരക്കപ്പ്തേൻ – ഒരു ടീസ്പൂൺനാരങ്ങാനീര്– ഒരു ടീസ്പൂൺഇതു നന്നായി മിക്സ് ചെയ്ത് തലയോട്ടിയിൽ തേച്ചു പിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകുക. 2 തൈര്– മൂന്നു ടീസ്പൂൺമയോണൈസ്– ഒരു ടീസ്പൂൺകറ്റാർവാഴ നീര്– ഒരു ടീസ്പൂൺമൂന്നും കൂടി നന്നായി യോജിപ്പിച്ച് തലയോട്ടിയിൽ പുരട്ടി അര മണിക്കൂറിനു ശേഷം കഴുകുക. 3 നെല്ലിക്ക പൊടിച്ചത്– രണ്ടു ടീസ്പൂൺആര്യവേപ്പില പൊടിച്ചത്– ഒരു ടീസ്പൂൺചീവയ്ക്ക കുതിർത്ത് അരച്ചത്– രണ്ടു ടീസ്പൂൺമിശ്രിതം തലയോട്ടിയിൽ പുരട്ടി ഒരു മണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.Read More

Health

വയണയില അപ്പം തയ്യാറാക്കാം എളുപ്പത്തിൽ

തയ്യാറാക്കാൻ വേണ്ട ചേരുവകൾ അരിപൊടി(വറുത്തത് ) – 2 കപ്പ്‌ശര്‍ക്കര (ചീകിയത്) – ഒന്നര കപ്പ്‌ഞാലിപൂവന്‍ പഴം – 3 – 4 എണ്ണംതേങ്ങ ചിരവിയത് – അര കപ്പ്‌വയണയില – ആവശ്യത്തിന്ഏലക്ക പൊടിച്ചത് – 1 ടി സ്പൂണ്‍ജീരകം പൊടി – അര ടി സ്പൂണ്‍ഓലക്കാല്‍ – ഇല കുമ്പിള്‍ കുത്താന്‍ ആവശ്യമായത് തയ്യാറാക്കുന്ന വിധം ശര്‍ക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കി ശര്‍ക്കര അലിയിച്ചെടുക്കുക (തിളക്കേണ്ട ആവശ്യമില്ല ). ഇത് നല്ലത് പോലെ അരിച്ചെടുക്കുക.ഇങ്ങനെ […]Read More

Health

കഴുത്ത് സുന്ദരമാകാൻ 4 പായ്ക്കുകൾ

.പഴം ഉടച്ചത്– രണ്ടു ടീസ്പൂൺഒലിവ് ഓയിൽ– ഒരു ടീസ്പൂൺപായ്ക്ക് കഴുത്തിലിട്ട് ഉണങ്ങിത്തുടങ്ങുമ്പോൾ മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. .മുട്ടയുടെ വെള്ള– ഒന്ന്തേൻ – ഒരു ടീസ്പൂൺമിശ്രിതം കഴുത്തിൽ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകുക. .ആൽമണ്ട് പൊടിച്ചത്– ഒരു ടീസ്പൂൺപാൽ– രണ്ട് ടീസ്പൂൺആൽമണ്ടും പാലും പേസ്റ്റ് രൂപത്തിലാക്കി കഴുത്തിൽ പുരട്ടി അര മണിക്കൂറിനു ശേഷം മസാജ് ചെയ്തു കഴുകുക. കഴുത്തിലെ മൃതകോശങ്ങൾ മാറിക്കിട്ടും. .മുന്തിരി നീര്– ഒരു ടീസ്പൂൺവിനാഗിരി– അര ടീസ്പൂൺപനിനീര്– അര ടീസ്പൂൺമിശ്രിതം […]Read More

Health

മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍

.അര കപ്പ് പപ്പായയും അര ടീസ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ മൂന്ന് തവണ വരെ ഇത് പരീക്ഷിക്കുന്നത് മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും. .ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ഇതും മുഖത്തെ കറുത്ത […]Read More

Health

റോസ് വാട്ടർ വീട്ടിലുണ്ടാക്കാം, മിനിറ്റുകൾ മതി

സൗന്ദര്യ സംരക്ഷണത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ് ടോണിങ്. അഴുക്കുകളെ നീക്കി ചർമം സുന്ദരമാകാൻ ടോൺ ചെയ്യണം. മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ് എന്നിവ മാറ്റാന്‍ ഇത് സഹായിക്കും. ഏറ്റവും മികച്ച പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ. സൗന്ദര്യസംരക്ഷണത്തിൽ റോസ് വാട്ടറിനുള്ള സ്ഥാനം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ?എന്നാൽ മിക്കവരും റോസ് വാട്ടർ വാങ്ങുകയാണ് ചെയ്യുന്നത്. റോസാപ്പൂക്കളുണ്ടെങ്കിൽ വീട്ടിൽ തന്നെ റോസ് വാട്ടർ എളുപ്പത്തിൽ തയാറാക്കാം. പണച്ചെലവ് ഇല്ല എന്നതുമാത്രമല്ല ഗുണമേന്മ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. ജൈവ രീതിയിൽ […]Read More

Health

അകാലനര തടയാൻ പ്രകൃതിദത്ത മാർഗങ്ങൾ

∙ സവാളസവാള നീരെടുത്ത് വെളിച്ചെണ്ണയുമായി ചേർത്ത് മിശ്രിതമുണ്ടാക്കുക. ഇത് മുടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. സവാളയിലുള്ള കറ്റാലിസ് മുടിയുടെ സ്വാഭാവിക നിറം തിരിച്ചുകിട്ടാൻ സഹായിക്കും. ഇതിലുള്ള വിറ്റാമിൻ സി യും ഫോലിക് ആസിഡും മുടി നരയ്ക്കുന്നത് തടയും. ∙ നെല്ലിക്ക ജ്യൂസ്ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ് നെല്ലിക്ക. വിറ്റാമിൻ സിയുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറ. നെല്ലിക്കയുടെ നീര് കുടിക്കുന്നത് മുടി വളരാന്‍ സഹായിക്കുന്നു. അകാല നരയുടെ കാരണങ്ങളിലൊന്നായ ശരീര ഊഷ്മാവിലെ വ്യതിയാനം നിയന്ത്രിക്കാനും നെല്ലിക്കാ നീര് കുടിക്കുന്നതിലൂടെ സാധിക്കുന്നു. […]Read More

Health

ഉപ്പ് കൂടിയാൽ കുറയ്ക്കാൻ 7 വഴികൾ

1 തൊലികളഞ്ഞ് വൃത്തിയാക്കിയ ഒരു ഉരുളക്കിഴങ് പല കഷണങ്ങളാക്കി ഉപ്പുകൂടിയ കറികളിൽ നിക്ഷേപിക്കുക. 20 മിനിറ്റ് അനക്കാതെ വച്ചേക്കണം. അധികമായ ഉപ്പെല്ലാം ഉരുളക്കിഴങ്ങ് വലിച്ചെടുത്തോളും. ഒന്നു കൂടി ഉപ്പുനോക്കി വിളമ്പാം. 2 അരിപ്പൊടി കുഴച്ച് അഞ്ചോ ആറോ ചെറിയ ഉരുളകളാക്കി കറികളിൽ ഇടുക. ഉപ്പ് വലിച്ചെടുക്കാൻ പ്രത്യേക കഴിവാണ് അരിപ്പൊടി ഉരുളകൾക്ക്. ഉപ്പു കുറഞ്ഞു പോയാൽ വീണ്ടും ചേർക്കണം, സൂക്ഷിച്ച്. 3 കറികളിലെ അധിക ഉപ്പ് രസത്തെ നിർവീര്യമാക്കുകയാണ് ഫ്രഷ് ക്രീം ചെയ്യുന്നത്. കറികളിൽ കൊഴുപ്പു കൂട്ടി […]Read More

Health

സൂപ്പർ സാലഡ്, ഡയറ്റിൽ ഉൾപ്പെടുത്താം

ചേരുവകൾ .ഗ്രീൻ ആപ്പിൾ – 1.കാരറ്റ് – 1.കാബേജ് – 100 ഗ്രാം.കുക്കുമ്പർ – 1.ഉപ്പ് – ആവശ്യത്തിന്.തേൻ – 2 ടേബിൾ സ്പൂൺ.നാരങ്ങാ നീര് : 1.ഒലിവ് ഓയിൽ – 20 മില്ലിലിറ്റർ തയാറാക്കുന്ന വിധം ∙ പച്ചക്കറികൾ കനം കുറച്ച് അരിഞ്ഞെടുക്കുക.∙ഒരു പാത്രത്തിൽ എല്ലാ പച്ചക്കറികളും ചേർത്തു യോജിപ്പിക്കുക.∙ നാരങ്ങാനീരും ഒലിവ് ഓയിലും തേനും ഉപ്പും ചേർത്തു സാലഡ് ഡ്രസിങ് തയാറാക്കാം.∙ ഈ മിശ്രിതം തയാറാക്കിയ പച്ചക്കറികളിലേക്കു ചേർത്തു യോജിപ്പിച്ച് എടുക്കാം.Read More

Health

അടുക്കളയിൽ ചെലവ് കുറയ്ക്കാൻ 10 വഴികൾ

തക്കാളി കൂടുതൽ വാങ്ങി സൂക്ഷിച്ചാൽ പെട്ടെന്നു കേടായി പോകും. വിലക്കുറവിൽ കിട്ടുമ്പോൾ കൂടുതൽ വാങ്ങി സൂക്ഷിക്കാൻ ഒരു വഴിയുണ്ട്. കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മികിസിയിൽ അരച്ച് എടുക്കാം. ഇത് അൽപം ഉപ്പും ഓയിലും ചേർത്തു വേവിച്ച് എടുക്കാം. തണുത്ത ശേഷം ഐസ് ക്യൂബ്സ് ആക്കി ഫ്രീസറിൽ സൂക്ഷിക്കാം. ആറുമാസം വരെ കേടാകില്ല. കറികളിൽ ആവശ്യത്തിനു ക്യൂബ്സ് ചേർത്ത് എളുപ്പത്തിൽ തയാറാക്കുകയും ചെയ്യാം. (പഴങ്ങൾ മിച്ചം വരുന്നതു ഫ്രീസറിൽ സിപ്​ലോക്ക് കവറുകളിലാക്കി സൂക്ഷിച്ചാൽ സ്മൂത്തിയിലും ബ്രഡ് തയാറാക്കാനും […]Read More

Health

പാവയ്ക്കയുടെ മധുരിക്കുന്ന ഗുണങ്ങള്‍

ക​യ്പ് രു​ചി​യാ​യ​തി​നാല്‍ കൂ​ടു​തല്‍ പേര്‍​ക്കും പാ​വ​യ്​ക്ക ക​ഴി​ക്കാന്‍ ഇ​ഷ്​ട​മി​ല്ല. എ​ന്നാല്‍ പാ​വ​യ്​ക്ക​യു​ടെ ഗു​ണ​ങ്ങ​ള​റി​ഞ്ഞാല്‍ ഇ​ത് ആ​രോ​ഗ്യ​ത്തി​ന് മ​ധു​ര​മാ​ണ് സമ്മാ​നി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​കും. നി​ര​വ​ധി ആ​ന്‍റിഓ​ക്സി​ഡ​ന്‍റുക​ളും വി​റ്റാ​മി​നു​ക​ളും പാ​വ​യ്​ക്ക​യില്‍ അട​ങ്ങി​യി​ട്ടു​ണ്ട്. ആ​സ്മ, ജ​ല​ദോ​ഷം, ചുമ എ​ന്നി​വ​യ്​ക്ക് ആ​ശ്വാ​സം നല്‍​കാന്‍ പാ​വ​യ്​ക്ക​യ്ക്ക് ക​ഴി​വു​ണ്ട്. പാ​വ​യ്ക്ക​യു​ടെ ഇ​ല​യും കാ​യും അ​ണു​ബാ​ധ​യെ പ്ര​തി​രോ​ധി​ക്കാന്‍ സഹായകമാണ്. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കു​റ​യ്ക്കാന്‍ ഉത്തമമായ പാ​വ​യ്​ക്കയില്‍ അടങ്ങിയിട്ടുള്ള നാ​രു​കള്‍ ദ​ഹന പ്ര​ക്രിയ സു​ഗ​മ​മാ​ക്കും. ശ​രീ​ര​ത്തില്‍ അ​ടി​ഞ്ഞു കൂ​ടി​യി​ട്ടു​ള്ള കൊ​ഴു​പ്പി​നെ ഇ​ല്ലാ​താ​ക്കു​ക​യും അ​തു​വ​ഴി ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നും പാ​വ​യ്ക്ക സ​ഹാ​യി​ക്കും. […]Read More