Keerthi

Health

ഓട്സ് പാൻ കേക്ക്

വേണ്ട ചേരുവകൾഓട്സ് (പൊടിച്ചത്) – 1/2 കപ്പ്പാൽ (ആൽമണ്ട് മിൽക്ക്)– 3 ടേബിൾ സ്പൂൺകറുവപ്പട്ട പൊടിച്ചത് – 1/4 ടീസ്പൂൺറോബസ്റ്റ പഴം – 1 എണ്ണംഉപ്പ്എണ്ണമുട്ട – 1 എണ്ണംമേപ്പിൾ സിറപ്പ് / തേൻ (ആവശ്യമെങ്കിൽ) – 1 ടീസ്പൂൺഫ്ളാക്സ് സീഡ് പൊടി (മുട്ടയ്ക്കു പകരം – ആവശ്യമെങ്കിൽ) തയാറാക്കുന്ന വിധംഒരു പാത്രത്തിൽ അരക്കപ്പ് ഓട്സ് പൊടിച്ചത് എടുത്ത് അതിലേക്ക് റോബസ്റ്റ് പഴം ഒരെണ്ണം ചെറുതായി അരിഞ്ഞിടുക ശേഷം ഇതിലേക്കു കാൽ ടീസ്പൂൺ കറുവപ്പട്ട പൊടിച്ചതും വാനില […]Read More

General

മൃദുവായ ചപ്പാത്തി എളുപ്പത്തില്‍ തയ്യാറാക്കാം

ചപ്പാത്തിക്കുള്ള മാവ് കുഴയ്ക്കുന്നതിന് മുമ്പായി പൊടിയില്‍ എണ്ണയും ഉപ്പും ചേര്‍ക്കുക. മാവ് കുഴയ്ക്കുന്നതിന് പച്ചവെള്ളം ഉപയോഗിക്കുന്നതിന് പകരം ചെറിയ ചൂട് വെള്ളം ഉപയോഗിക്കുക. ചപ്പാത്തിക്കുള്ള മാവ് കുഴച്ചശേഷം 15 മിനിറ്റോളം കാത്തിരിക്കുക 15 മിനിറ്റിന് ശേഷം ഒരു മിനിറ്റോളം മാവ് ഒന്നുകൂടി കുഴയ്ക്കുക. ചപ്പാത്തി എപ്പോഴും മീഡിയം ഫ്‌ളെയിമില്‍ പാകം ചെയ്‌തെടുക്കുക. ബലൂണ്‍ പോലെ വീര്‍ത്തുവരുന്ന മൃദുവായ ചപ്പാത്തി തയ്യാറാക്കുന്നതിന് ഈ എളുപ്പവഴികള്‍ പരിചയപ്പെടാം എന്ന ക്യാപ്ഷനോടെയാണ് പങ്കജ് ബദൗരിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.Read More

General

ഫേഷ്യലും ബ്ലീച്ചും ഒരുമിച്ചാക്കാം

തൈര്, അല്‍പം പുളിയുള്ളതായാല്‍ ഏറെ നല്ലത്, ഇതില്‍ അല്‍പം കറുവാപ്പട്ട പൊടിച്ചതും ചേര്‍ത്തിളക്കി മുഖത്ത് പുരട്ടുന്നത് ഏറെ നല്ലതാണ്. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകാം. ഇത് ദിവസവും അടുപ്പിച്ച് 1 മാസം ചെയ്താല്‍ പല ഗുണങ്ങളും ചര്‍മത്തിന് ലഭിയ്ക്കും.ഇത് ചര്‍മത്തിന് ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കുന്ന ഒന്നാണ്. ചര്‍മം മൃദുവാകാനും ഇതേറെ ഗുണകരമാണ്.ചര്‍മത്തിന് ഇറുക്കം നല്‍കാനും ചുളിവുകള്‍ വീഴാതെ തടയാനും ഇതേറെ നല്ലതാണ്.സണ്‍ടാന്‍ പോലുള്ള പ്രശ്‌നങ്ങള്‍ […]Read More

Health

വെറൈറ്റി വെള്ളരിക്ക സാലഡ്

വേണ്ട ചേരുവകൾവെള്ളരിക്ക 1 എണ്ണം (ചെറുത്)തേൻ അല്ലെങ്കിൽ ശർക്കര 3 ടീസ്പൂൺഉപ്പ് ആവശ്യത്തിന്നാരങ്ങ നീര് 5 ടീസ്പൂൺഇഞ്ചി 1 കഷ്ണംസോയ സോസ് 3 ടീസ്പൂൺഎള്ളെണ്ണ 1 ടീസ്പൂൺവറുത്ത എള്ള് 1 ടീസ്പൂൺചുവന്ന കാപ്സിക്കം 2 ടീസ്പൂൺ ( ചെറുതായി അരിഞ്ഞത്) ഇങ്ങനെ തയാറാക്കൂ…ആദ്യം വെള്ളരിക്ക നേർത്ത കഷ്ണങ്ങളാക്കി മാറ്റി വയ്ക്കുക. ശേഷം ഒരു പാത്രത്തിൽ നിങ്ങളുടെ താത്പര്യാനുസരണം ശർക്കര അല്ലെങ്കിൽ തേൻ അൽപം ഇടണം. ഇതിലേക്ക് അൽപം ചെറുനാരങ്ങാനീരും അൽപം ഉപ്പും ചേർക്കണം. പാത്രത്തിൽ ഇഞ്ചി അരച്ച് […]Read More

Health

തടി കുറയ്ക്കാന്‍ ഹെല്‍ത്തി സ്മൂത്തീസ്

ആപ്പിള്‍ വാഴപ്പഴം സ്മൂത്തി1- ആപ്പിള്‍1/2 കപ്പ്- ചെറുപഴം1 ടേബിള്‍സ്പൂണ്‍- ഓട്‌സ്1 കപ്പ്- ബദാം മില്‍ക്ക1 ടേബിള്‍സ്പൂണ്‍- ചായ്മസാല1 നുള്ള്- ഏലക്കാപ്പൊടിഇവ എല്ലാം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് അരച്ചെടുക്കണം. ഇത് രാവിലെ നല്ല എനര്‍ജി ഡ്രിങ്ക് ആയി നിങ്ങള്‍ക്ക് കുടിക്കാന്‍ എടുക്കാവുന്നതാണ്. ഇതില്‍ കലോറിയും വളരെ കുറവാണ്. ഫ്രൂട്‌സ് സ്മൂത്തി1 എണ്ണം- ചീകി എടുത്ത ക്യാരറ്റ്1 കപ്പ്- ഓറഞ്ച് ജ്യൂസ്1/2 കപ്പ്- പപ്പായ1/2 ടേബിള്‍സ്പൂണ്‍- മഞ്ഞള്‍1/2 ടേബിള്‍സ്പൂണ്‍- ഇഞ്ചിമേല്‍ പറഞ്ഞ എല്ലാ ചേരുവകളും ഒപ്പം ചേര്‍ത്ത് കുറച്ച് […]Read More

General

എളുപ്പത്തിൽ ഒരു നാല് മണി പലഹാരം

വേണ്ട ചേരുവകൾ…ഗോതമ്പുപൊടി – 2 കപ്പ്പഞ്ചസാര – 8 ടേബിൾ സ്പൂൺഏലയ്ക്ക പൊടിച്ചത് – 1/ 4 ടീസ്പൂൺതേങ്ങാ ചിരകിയത് – 5 ടേബിൾ സ്പൂൺഎണ്ണ – വറുക്കാൻ ആവശ്യമായത് തയ്യാറാക്കുന്ന വിധം1.ഗോതമ്പുപൊടി , പഞ്ചസാര , ഏലയ്ക്കാ പൊടിച്ചത് , തേങ്ങാ ചിരകിയത് എന്നീ ചേരുവകകൾ നന്നായി മിക്സ് ചെയ്യുക .2.കുഴക്കാൻ ആവശ്യമായ വെള്ളം തിളപ്പിച്ച് ഈ മിക്സിലേയ്ക്ക് ഒഴിച്ച് നന്നായി വാട്ടി കുഴക്കുക . ചപ്പാത്തി മാവിന്റെ പരുവത്തിൽ വേണം കുഴച്ചെടുക്കാൻ .3.കുഴച്ച മാവ് […]Read More

Health

എന്താണ് ആൻജിയോപ്ലാസ്റ്റി ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ഹൃദയപേശികളിലേക്ക് രക്തം നൽകുന്ന രക്തക്കുഴലുകൾ തുറക്കുന്ന ഒരു ശസ്ത്രക്രിയയാണ് ആൻജിയോപ്ലാസ്റ്റി. ഈ രക്തക്കുഴലുകളെ കൊറോണറി ധമനികൾ എന്ന് വിളിക്കുന്നു. ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നവർക്ക് ഡോക്ടർമാർ പലപ്പോഴും ആൻജിയോപ്ലാസ്റ്റിയാണ് നിർദ്ദേശിക്കാറുള്ളത്.ആൻജിയോപ്ലാസ്റ്റി, ബലൂൺ ആൻജിയോപ്ലാസ്റ്റി എന്നും പെർക്യുട്ടേനിയസ് ട്രാൻസ്‌ലൂമിനൽ ആൻജിയോപ്ലാസ്റ്റി (പിടിഎ) എന്നും അറിയപ്പെടുന്നു. ഒട്ടുമിക്ക കേസുകളിലും ഡോക്ടർമാർ ആൻജിയോപ്ലാസ്റ്റിക്ക് ശേഷം സ്റ്റെന്റുകൾ ഇടുന്നു. സിരകളിലേക്കുള്ള രക്തയോട്ടം സാധാരണ നിലയിലാകാനാണ് സ്റ്റെന്റ് ഇടുന്നത്. ഹൃദയാഘാതത്തിന് ശേഷം ഒന്ന് മുതൽ രണ്ട് മണിക്കൂറിനുള്ളിൽ രോഗിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തിരിക്കണം. ബലൂൺ ആൻജിയോപ്ലാസ്റ്റി […]Read More

Health

പാചകം എളുപ്പമാക്കാന്‍ സഹായിക്കുന്ന 9 നുറുങ്ങു വിദ്യകള്‍

1 സാമ്പാർ ഫ്രിഡ്ജിൽ നിന്നെടുത്തു ചൂടക്കുമ്പോൾ അൽപം കടുക് താളിച്ചു ചേർത്താൽ കറിക്കു പുതുമ തോന്നും.2 ക്യാരറ്റിന്‍റെ അറ്റത്തു പച്ചപ്പ് മുള ഉണ്ടെങ്കിൽ ആ ഭാഗം ചെത്തിക്കളഞ്ഞു വെള്ളത്തിൽ ഇട്ട് വയ്ക്കുക ഇല വളർന്നു വരും. അത് സലാഡിൽ ഉപയോഗിക്കാം.3 പച്ചക്കറികൾ വേവിക്കുന്ന വെള്ളം ഉപ്പുമാവ് ചപ്പാത്തി പുട്ട് ഇവ തയ്യാറാക്കാൻ ഉപയോഗിക്കാം. പോഷക സമ്പന്നമാണ്.4 മോര് കറി, തേങ്ങ ചേർത്ത കറി ഇവ രണ്ടാമത് ചൂടാക്കുമ്പോൾ നേരെ അടുപ്പത്തു വെയ്ക്കരുത്. മോര് കറി പാത്രം തിളയ്ക്കുന്ന […]Read More

General

തുണികളിലെ വാഴകറ കളയാൻ ഇങ്ങനെ ചെയ്യൂ

.പറ്റിയ സ്ഥലം പോലും തിരിച്ചറിയാതെ വാഴക്കറ കഴുകിക്കളയാൻ ഇതാ മൂന്നു വഴികൾ മൂന്നു രീതിയും ചെയ്യുന്നതിന് മുന്നേ കറ പറ്റിയ ഭാഗം നല്ല പോലെ നനച്ചെടുക്കണം. ശേഷം ഒരു പാത്രത്തിൽ കാൽക്കപ്പ് വിനഗർ, കാല്കപ്പ് വെള്ളവും ചേർക്കുക. ഇതിൽ കറയുള്ള ഭാഗം ഒരു രാത്രി മുക്കിവെക്കണം. ഇപ്പോൾ കറ ഇളകി തുടങ്ങുന്നത് കാണാം. .അധികം പഴക്കമില്ലാത്ത കറക്കോ കറ പറ്റിയ ഭാഗത്തു ഒരു ടൂത്ബ്രഷ് കൊണ്ടോ മറ്റോ അല്പം പെട്രോൾ നല്ലത് പോലെ തേച്ച് കൊടുക്കുക. കറ […]Read More

Health

ഹെൽത്തി ഓട്സ് ഇഡ്ഡ്ലി..

വേണ്ട ചേരുവകൾ… ഓട്സ് 1 കപ്പ്‌ (നന്നായി പൊടിച്ചത്)റവ 1/2 കപ്പ്‌തൈര് 1/2 കപ്പ്‌ (പുളി അധികം വേണ്ട )ബേക്കിങ് സോഡാ 1 നുള്ള്ഉപ്പ് ആവശ്യത്തിന്പച്ചമുളക് 2 എണ്ണം തയ്യാറാക്കുന്ന വിധം… ആദ്യം ഓട്സ് ഒരു പാനിൽ ഇട്ട് നന്നായി ചൂടാക്കി എടുക്കുക. ശേഷം നന്നായി പൊടിച്ചെടുക്കുക. അതേ പാനിൽ തന്നെ താഴ്ന്ന തീയിൽ വച്ചു റവ വറക്കുക. അതിലേക്കു പൊടിച്ച ഓട്സ് ചേർത്ത് ഒരു മിനിറ്റ് ചൂടാക്കി തീ അണയ്ക്കുക. നന്നായി തണുത്ത ശേഷം അതിലേക്കു […]Read More