രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് പുറമേ ചെമ്പരത്തി ചായ രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തി. ഇത് ഹൃദ്രോഗത്തിനുള്ള മറ്റൊരു അപകട ഘടകമാണ്. 2009-ലെ ഒരു പഠനത്തിൽ പ്രമേഹമുള്ള 60 പേർക്ക് ചെമ്പരത്തി ചായയും കട്ടൻ ചായയും നൽകി. ഒരു മാസത്തിനുശേഷം, ചെമ്പരത്തി ചായ കുടിച്ചവരിൽ എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുകയും മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ (മോശം) കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ (10) എന്നിവയുടെ അളവ് കുറയുകയും ചെയ്തു. മെറ്റബോളിക് സിൻഡ്രോം ഉള്ളവരിൽ മറ്റൊരു പഴയ […]Read More
വേണ്ട ചേരുവകൾ…ഉരുളക്കിഴങ്ങ് ജ്യൂസ് 2 ടീസ്പൂൺമഞ്ഞൾപ്പൊടി 1/2 ടീസ്പൂൺതക്കാളി ജ്യൂസ് 2 ടീസ്പൂൺ ഈ പാക്ക് തയ്യാറാക്കുന്ന വിധം…ആദ്യം ഒരു ബൗൾ എടുക്കുക. ശേഷം ബൗളിലേക്ക് രണ്ട് ടീസ്പൂൺ ഉരുളക്കിഴങ്ങ് ജ്യൂസ് ഒഴിക്കുക. ശേഷം അതിലേക്ക് അരടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക. നല്ല പോലെ മിക്സ് ചെയ്യുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ തക്കാളി ജ്യൂസ് ഒഴിക്കുക. ശേഷം എല്ലാം നന്നായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. 30 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം […]Read More
ദിവസവും ഒരു സ്ട്രോബറി കഴിച്ചാല്‍ ദിവസം മുഴുവന്‍ നിങ്ങള്‍ ഉൗര്‍ജ്ജസ്വലരായി കാണപ്പെടും.ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് സ്ട്രോബറി ദഹനത്തിന് ഉത്തമമാണ്.വൈറ്റമിന്‍ സി, ഇലാജിക് ആസിഡ് എന്നിവ ക്യാന്‍സറിനെതിരെയുള്ള പ്രതിരോധ മാര്‍ഗമാണ്. ക്യാന്‍സര്‍ സെല്ലുകള്‍ വളരുന്നതു തടയാന്‍ ഇലാജിക് ആസിഡിനു കഴിയും. ഇത് കൊളസ്‌ട്രോള്‍ വരുന്നതു തടയും.രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മുടി വളരുന്നതിനുമെല്ലാം സ്ട്രോബെറി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങളുളളതിനാല്‍ സ്ട്രോബറിക്ക് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയും.തടി കുറയാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം ഭക്ഷണമാണിത്. ഇതില്‍ കൊഴുപ്പ് തീരെ കുറവാണ്. ഫോളിക് […]Read More
1 ധാരാളം പച്ചക്കറികളും പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അതുപോലെ തന്നെ, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.2 എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പാക്കറ്റ് ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ് തുടങ്ങിയവ പരമാവധി ഒഴിവാക്കുന്നതാണ് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലത്.3 മധുരപലഹാരങ്ങളും മിതമായ രീതിയില്‍ കഴിക്കുന്നതാണ് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലത്.4 പുകവലി ഉപേക്ഷിക്കുക. പുകവലിക്കാത്തവര്‍ പുകവലിക്കുന്നവരുടെ അടുത്തു നിന്ന് മാറിനില്‍ക്കാനും ശ്രദ്ധിക്കുക. കാരണം പാസീവ് സ്‌മോക്കിങ് മൂലമുള്ള ഹൃദ്രോഗനിരക്ക് […]Read More
പുതിന ഇല 1 കപ്പ്നാരങ്ങാ 4 എണ്ണംവെള്ളം 1 ലിറ്റർപഞ്ചസാര 1 കപ്പ്ഇഞ്ചി ഒരു ചെറിയ കഷ്ണം തയാറാക്കുന്ന വിധം…ആദ്യം നാരങ്ങാ പിഴിഞ്ഞ് കുരു കളഞ്ഞ് നീര് എടുത്ത് മാറ്റിവയ്ക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് പുതിന ഇലയും പഞ്ചസാരയും നാരങ്ങാ നീരും ഇഞ്ചിയും വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. പിന്നീട് ഒരു അരിപ്പ വച്ച് അരിച്ച് ഒരു ജാറിലേക്ക് ഒഴിക്കുക. ആവശ്യത്തിന് ഐസ് ക്യൂബ്സ് ഇട്ടു കൊടുക്കുക. മിന്റ് ലെമൺ ജ്യൂസ് തയ്യാർ…Read More
നമ്മുടെ നാട്ടില്‍ മിക്കവാറും പേര്‍ നരച്ചു തുടങ്ങിയ മുടിയെകറുപ്പിക്കാനായി ഹെയര്‍ ഡൈ ഉപയോഗിക്കുന്നവരാണ്. പലരും ഹെയര്‍ഡൈ വാങ്ങി അതില്‍ പറഞ്ഞിരിക്കുന്ന പോലെ തന്നെ തേക്കുകയും ചെയ്യും. എന്നാല്‍ ഡൈ ചെയ്യുന്നതിന് മുന്‍പ് അത് ഒന്ന് കൈയിലോ,മറ്റോ പരീക്ഷിക്കുന്നത് നല്ലതായിരിക്കും.ചിലര്‍ക്ക് അത് കൂടിയ തരത്തില്‍ അലര്‍ജി ഉണ്ടാക്കും.ചിലപ്പോള്‍ മരണത്തിന് വരെ കാരണമാകുകയും ചെയും. വിപണിയില്‍ ലഭിക്കുന്ന വില കുറഞ്ഞ ഉല്‍പന്നങ്ങള്‍ഉപയോഗിക്കുന്നവര്‍ക്കാണ് പലപ്പോഴും ഇത്തരത്തില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത്. ഉപയോഗിക്കുന്നതിന് മുന്‍പ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. ഡൈനേരിട്ടു തലയില്‍ […]Read More
നിലക്കടല നേരമ്പോക്കിന് കഴിക്കുന്നവരാണ് അധികവും. എന്നാല്‍ നിലക്കടല നിത്യവും ഭക്ഷണത്തില്‍ ഉള്പ്പെടുത്തിയാല്പലതാണ് ഗുണങ്ങള്‍. നിലക്കടലയില്‍ ഇരുമ്പ്, കാത്സ്യം, സിങ്ക് എന്നിവ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ശാരീരിക ശക്തിവര്ദ്ധിപ്പിക്കുന്നതിന് ആവശ്യമായ വിറ്റാമിന്‍ ഇയും ബി6ഉം നിലക്കടലയില്‍ ധാരാളമുണ്ട്.ഗര്‍ഭിണികള്‍ നിലക്കടല കഴിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് സഹായിക്കും. നിലക്കടലയില്‍ അടങ്ങിയിട്ടുള്ള ഒമേഗ 6 ചര്‍മ്മത്തെ മൃദുലവും ഈര്‍പ്പമുള്ളതായും നിലനിറുത്തും. ഇതിലടങ്ങിയിരിക്കുന്ന ആന്റീഓക്സിഡന്റുകള്‍ യൗവനംനിലനിറുത്തും. ദിവസവും നിലക്കടല കൃത്യമായ അളവില്കഴിച്ചാല് രക്തക്കുറവ് ഉണ്ടാകില്ല. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം, വിറ്റാമിന്‍ ഡി […]Read More
പണ്ടുകാലത്ത് നാടന്‍ കറികളില്‍ വാളന്‍പുളി ഉപയോഗിച്ചിരുന്നത് കറിയുടെ രുചി കൂട്ടാന്‍ എന്നതിലുപരി ആരോഗ്യദായകം എന്നതിനാലാണ്.കാത്സ്യം , വിറ്റാമിന്‍ എ, സി, ഇ, കെ, ബി എന്നിവയും ആന്‍റി ഓക്സിഡന്റുകളും പുളിയില്അടങ്ങിയിട്ടുണ്ട്. ഇതിലുള്ള വിറ്റാമിന്‍ ബി കൊഴുപ്പ്, വിറ്റാമിനുകള്‍ , പ്രോട്ടീന്‍ എന്നിവയെ ഊര്‍ജ്ജമാക്കി മാറ്റും. കരളിന്റെ ആരോഗ്യത്തിനുള്ള നിയാസിന് ( ബി 3) എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഫാറ്റി ലിവര്‍ ഉള്ളവര്‍ക്കു വാളന്‍പുളി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.വാളന്പുളിക്ക്പദാര്ത്ഥങ്ങളെ ശരീരത്തിന് വേണ്ട രീതിയില്‍ ലയിപ്പിക്കാന്‍ കഴിവുണ്ട്. ഹൃദയം , കരള്‍ […]Read More
പഴങ്ങളുടെ കൂട്ടത്തില്‍ കാത്സ്യത്തിന്‍റെ ഏറ്റവും മികച്ച ശേഖരമാണ് ഓറഞ്ചിലുള്ളത് . 100 ഗ്രാം ഓറഞ്ചില്‍ 26 മില്ലിഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. സോഡിയം, മഗ്നീഷ്യം, കോപ്പര്‍, സള്‍ഫര്‍, ക്ലോറിന്‍, ഫോസ്ഫറസ് എന്നിവയും ജീവകം എ, ബി, സി മുതലായവയും ഓറഞ്ചില്‍ നല്ല തോതിലുണ്ട്.വിറ്റാമിന്‍ സി യുടെ കലവറയാണ് ഓറഞ്ച്. പ്രതിരോധശേഷി കൂട്ടി ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ഈ വിറ്റാമിന്‍ വളരെ അത്യാവശ്യമാണ്. പ്രായമേറുന്നതിന് അനുസരിച്ച് ചര്‍മ്മത്തിന് പല മാറ്റങ്ങളും സംഭവിക്കാം. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍സും വിറ്റാമിന്‍ സി […]Read More
1 ആദ്യമേ തന്നെ പാദങ്ങള്‍ ശുദ്ധമായ വെള്ളത്തില്‍ കഴുകുക. എപ്പോഴും ചെരുപ്പ് ധരിക്കുക.2 നാരങ്ങ പാദ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ്. ചൂടുവെള്ളത്തില്‍ ഉപ്പും നാരങ്ങാനീരും കലര്‍ത്തി അതില്‍ പാദങ്ങള്‍ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളില്‍ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക. ഇത് പാദങ്ങളിലെ ചെളി, കറുത്തപാടുകളകലാനും വരണ്ട ചര്‍മം മാറാനും സഹായിക്കും.3 മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള ലളിതമായ വഴിയാണ്. മുട്ടപ്പൊട്ടിച്ച് മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക്ഒരു ടേബിള്‍ സ്പൂര്‍ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേര്‍ക്കുക. അതിലേക്ക് ഒരു […]Read More