പ്രഭാതത്തിലെ സെക്സ് ശരീരത്തിന് ഏറെ അനുയോജ്യവും ഉൻമേഷവുനുണ്ടാക്കുമെന്നാണ് സെക്സ് തെറാപ്പിസറ്റുകൾ പറയുന്നത്. രാവിലത്തെ തിരക്കിനിടയിൽ പലർക്കും അതിന് സമയം കിട്ടാറില്ല. പക്ഷെ പ്രഭാതത്തിലെ സെക്സ് നിങ്ങൾക്ക് നിരവധി ഗുണങ്ങൾ ചെയ്യും. എന്നാൽ അതിനായി ഒന്ന് ഒരുങ്ങേണ്ടത് ആവശ്യമാണ്. അതിനായി ചില തയ്യാറെടുപ്പുകൾ വേണം. പ്രഭാത കൃത്യങ്ങളെല്ലാം ആദ്യമേ നിർവഹിക്കണം.വായ് നാറ്റം സെക്സിൻ്റെ മൂഡ് കളയും. അതിനാൽ ബ്രഷ് ചെയ്തതിന് ശേഷം ജീരകമോ മറ്റോ ചവക്കുക. ഒരേ രീതിയിലുള്ള സെക്സ് ഒഴിവാക്കുക. പങ്കാളിക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിക്കാൻ മടിക്കേണ്ട. […]Read More
ദാമ്പത്യ ജീവിതത്തില്‍ ലൈംഗികത സംബന്ധമായ പ്രശ്‌നങ്ങള്‍ ഇന്ന് സര്‍വ്വ സാധാരണമാണ്. ജീവിത രീതി മൂലവും മറ്റ് പല കാരണങ്ങള്‍കൊണ്ടും ആവാം ഇത്. ഇത്തരം പ്രശ്‌നങ്ങള്‍ കണ്ട് ഭയപ്പെടുന്നവരും കുറവല്ല. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങളെ ഭയക്കേണ്ടതില്ലന്നും ചിട്ടയായ ജീവിത ശൈലി തന്നെയാണ് പ്രധാന പരിഹാരമെന്നും വിദഗ്ധര്‍ പറയുന്നു.നമ്മള്‍ വീട്ടിലുപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളില്‍ നിന്ന് തന്നെ ലൈംഗിക ആരോഗ്യം സംരക്ഷിയ്ക്കുവാന്‍ സാധിക്കും. ഏലയ്ക്ക അത്തരത്തില്‍ പ്രധാനപ്പെട്ടൊരു ഔഷധമാണ്. സ്ത്രീകളിലും പുരുഷന്മാരിലും കണ്ടു വരുന്ന ലൈംഗിക പ്രശ്‌നങ്ങളെ ഒരു പരിധി വരെ […]Read More
കണ്ണുകളിലെ ആരോഗ്യമുള്ള സെല്ലുകളില്‍ മാറ്റം സംഭവിക്കുകയോ അല്ലെങ്കില്‍ അതിന്റെ വ്യവസ്ഥയില്‍ വ്യതിയാനം വരുകയോ, സെല്ലുകള്‍ പെട്ടെന്ന് വളരാന്‍ തുടങ്ങുകയോ ചെയ്താല്‍ ഒരു ടിഷ്യു കണ്ണില്‍ രൂപപ്പെടുന്നു. ഇതിനെ ആണ് ക്യാന്‍സര്‍ എന്നു വിളിക്കാറുള്ളത്.സെല്ലുകളുടെ ഈ സ്വാഭാവികമല്ലാത്ത വളര്‍ച്ച കണ്ണുകള്‍ക്കുള്ളില്‍ തന്നെ ആണെങ്കില്‍ അതിനെ ഇന്‍ട്രാക്യുലാര്‍ ക്യാന്‍സര്‍ അല്ലെങ്കില്‍ പ്രൈമറി ക്യാന്‍സര്‍ എന്ന് വിളിക്കാം. എന്നാല്‍ കണ്ണില്‍ നിന്നും ഈ വളര്‍ച്ച കണ്ണിനു ചുറ്റുമുള്ള ഭാഗങ്ങളിലേക്ക് ബാധിച്ചാല്‍ അതിനെ സെക്കന്ററി ഐ ക്യാന്‍സര്‍ എന്നാണ് വിളിക്കുക.കാഴ്ച മങ്ങുന്നതാണ് കണ്ണിലെ […]Read More
വാൾനട്ട് – വാൾനട്ടിൽ ഒമേഗ ഫാറ്റി ആസിഡ് ധാരാളമുണ്ട്. വിഷാദലക്ഷണങ്ങളെ കുറയ്ക്കാൻ ഇതു സഹായിക്കും. മാനസികനില മെച്ചപ്പെടുത്താനും ശരീരത്തിന് ഊർജ്ജം നൽകാനും വാൾനട്ട് സഹായിക്കും. പച്ചച്ചീര – പച്ചച്ചീര (spinach)യിൽ ഫോളിക് ആസിഡ് ഉണ്ട്. ഇത് മനസികാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പി. ടി. എസ്. ഡി യുടെ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ധാരാളം പച്ചനിറത്തിലുള്ള പച്ചക്കറികൾ കഴിക്കണം. അത് തലച്ചോറിന്റെ ആരോഗ്യത്തിനും അതിന്റെ രാസസംതുലനത്തിനും നല്ലതാണ്. പാൽക്കട്ടി – വൈറ്റമിൻ ഡി, റ്റൈറോസിൻ എന്നിവ പാൽക്കട്ടി അഥവാ […]Read More
പപ്പായയും പപ്പായ ഇലയും:പഴുത്ത പപ്പായ കഴിക്കുന്നതു കൂടാതെ പപ്പായ ഇല കഷായം വച്ച് കുടിക്കുന്നതും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ നല്ലതാണ്. മലേഷ്യയിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, ഡെങ്കിപ്പനി ബാധിച്ചവരിൽ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ പപ്പായ ഇല സത്ത് ഫലപ്രദമാണെന്ന് കണ്ടു. പപ്പായ ഇല വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് ദിവസം രണ്ടു നേരം കുടിക്കുക. ഇതോടൊപ്പം പപ്പായപ്പഴവും കഴിക്കാം. പപ്പായ ഇല കഴിക്കുന്നതിനു മുൻപ് ഡോക്ടറുടെ ഉപദേശം […]Read More
പുരുഷന്മാരിൽ ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. പുരുഷന്മാരിലെ വാൽനട്ട് ആകൃതിയിലുള്ള ഗ്രന്ഥിയായ പ്രോസ്റ്റേറ്റിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുകയും ട്യൂമർ എന്നും വിളിക്കപ്പെടുന്ന പിണ്ഡം രൂപപ്പെടുകയും ചെയ്യുമ്പോൾ ഇത് സംഭവിക്കുന്നു. മിക്ക കേസുകളിലും, പ്രോസ്റ്റേറ്റ് കാൻസർ ശ്രദ്ധേയമായ ലക്ഷണങ്ങളൊന്നും ഉണ്ടാക്കുന്നില്ല.മൂത്രാശയത്തിന് തൊട്ടുതാഴെ പെൽവിസിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ഇത് മൂത്രസഞ്ചിയിൽ നിന്ന് മൂത്രം ശൂന്യമാക്കാൻ സഹായിക്കുന്ന ഒരു ട്യൂബാണ്. അതുകൊണ്ടാണ് ട്യൂമർ വളരുമ്പോൾ അത് ട്യൂബിൽ അമർത്തി മൂത്രാശയ ലക്ഷണങ്ങളിലേക്ക് നയിക്കുന്നത്.പ്രോസ്‌റ്റേററ് ക്യാൻസറിന് […]Read More
ചര്‍മത്തിലുണ്ടാകുന്ന അണുബാധകള്‍ക്കും അലര്‍ജിയ്ക്കുമെല്ലാം പറ്റിയ പോംവഴിയാണ് ഉപ്പുവെള്ളത്തിലെ കുളി. ഉപ്പ് നല്ലൊരു അണുനാശിനിയാണ്. ഇത് ചര്‍മ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കുന്ന ഒന്നാണ്. ചര്‍മത്തിലുണ്ടാകുന്ന പുഴുക്കടി, ചൊറിച്ചില്‍ പോലുള്ളവയ്ക്ക് ഇത് നല്ല ആശ്വാസം നല്‍കും.എണ്ണമയമുള്ള ചര്‍മത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഉപ്പുവെള്ളത്തിലെ കുളി. ഇത് അമിതമായുള്ള എണ്ണമയം വലിച്ചെടുക്കുന്നു. ഓയില്‍ ഉല്‍പാദനം ബാലന്‍സ് ചെയ്യാനും ഇതു സഹായിക്കുന്നു. ഇതു വഴി ചര്‍മത്തിലെ പിഎച്ച് തോത് കൃത്യമായി നില നിര്‍ത്തി ചര്‍മത്തിന് ആരോഗ്യം നല്‍കുന്നു. ചര്‍മത്തിലെ എണ്ണമയവും […]Read More
മുന്‍കോപം എന്നത് ഇന്ന് മിക്കവരിലും കണ്ടു വരുന്ന ഒരു പ്രശ്‌നമാണ്.മുന്‍കോപം വന്നാലുടന്‍ എന്താണ് ചെയ്യുന്നതെന്ന് മിക്കവര്‍ക്കും സ്ഥലകാല ബോധമില്ലെന്ന കാര്യവും നാം ഓര്‍ക്കണം. മുന്നിലുള്ള ആളുകളോടോ വസ്തുക്കളോടോ ഇവര്‍ അത് തീര്‍ക്കും.എന്നാല്‍, പെട്ടെന്ന് കോപപ്പെടുന്നത് ശാരീരികമായും മാനസികമായും പ്രശ്‌നം സൃഷ്ടിക്കുകയേയൂള്ളൂവെന്ന് വിദഗ്ധര്‍ ഉറപ്പിച്ച് പറയുന്നു. മുന്‍കോപം മൂലം ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ പിന്നീട് നികത്താന്‍ കഴിയില്ലെന്നും നാം ആദ്യം ഓര്‍ക്കണം. ചിലര്‍ എപ്പോഴും പറയുന്ന വാചകമാണ് ഞാന്‍ ദേഷ്യക്കാരനാണ്.ഇത് സ്വന്തം സ്വഭാവ രീതിയെ തന്നെ ഇല്ലാതാക്കുകയേ ചെയ്യൂ.മുന്‍കോപം നിയന്ത്രിക്കാന്‍ […]Read More
1 കട്ടത്തൈരും ഫ്‌ളാക്‌സ് സീഡ് പൗഡറും യോജിപ്പിച്ച് കഴിക്കുന്നതാണ് ഒരു പോംവഴി. കട്ടത്തൈര് കഴിക്കുന്നത് നമ്മുടെ വയറ്റിലെ നല്ലയിനം ബാക്ടീരിയകള്‍ വര്‍ധിക്കുന്നതിന് സഹായിക്കുന്നു. ഇതുമൂലം ദഹനപ്രശ്‌നങ്ങള്‍ക്ക് ആശ്വാസമുണ്ടാകും. അതുപോലെ ഫ്‌ളാക്‌സ് സീഡ്‌സ് ആണെങ്കില്‍ ദഹനം സുഗമമാക്കാന്‍ സഹായിക്കുന്ന ഫൈബറിന്റെ നല്ലൊരു ഉറവിടമാണ്.2 രാവിലെ മറ്റെന്തെങ്കിലും കഴിക്കുന്നതിന് മുമ്പായി നാലോ അഞ്ചോ നെല്ലിക്ക വെള്ളത്തില്‍ ജ്യൂസടിച്ച് കഴിക്കുന്നതും മലബന്ധം ഒഴിവാക്കാന്‍ ചെയ്യാവുന്നതാണ്. ഇതില്‍ ഉപ്പ് അല്ലാതെ മറ്റൊന്നും ചേര്‍ക്കേണ്ടതില്ല.3 ഓട്ട് ബ്രാന്‍ കഴിക്കുന്നതും ദഹനം എളുപ്പത്തിലാക്കാന്‍ സഹായിക്കും. ഇതുവഴി […]Read More
അതിരാവിലെ എഴുന്നേൽക്കുക, പകല്‍ ഉറങ്ങാതിരിക്കുക:അതിരാവിലെ തന്നെ എഴുന്നേൽക്കുക. നാലു മണിക്കാണെങ്കില്‍ വളരെ നല്ലത് അഞ്ചുമണിക്ക് ഉറപ്പായും എഴുന്നേല്‍ക്കണം. ഒരു ഗ്ലാസ് ശുദ്ധ വെള്ളം കുടിച്ചുകൊണ്ടാകണം കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കേണ്ടത്. അതിനുശേഷം പ്രഭാതകൃത്യങ്ങള്‍ ചെയ്യുക. വ്യായാമം ചെയ്യാനും സമയം കണ്ടെത്തണം. വീട്ടിലെ ചെറിയ ചെറിയ ജോലികള്‍ ചെയ്യുക. പകല്‍ ഒരു കാരണവശാലും ഉറങ്ങരുത്. ഭക്ഷണ കാര്യത്തിൽ കൂടുതൽ ശ്രദ്ധ:ഭക്ഷണ കാര്യത്തിലാണ് കൂടുതലായി ശ്രദ്ധിക്കേണ്ടത്. മൂന്നു നേരം കൃത്യമായി ഭക്ഷണം കഴിക്കണം. പ്രഭാതഭക്ഷണം ഏഴുമണിക്കും എട്ടുമണിക്കും, ഉച്ചഭക്ഷണം 12നും ഒന്നിനും ഇടയിലും, […]Read More