ആവശ്യമായ ചേരുവകൾആപ്പിൾ – 1തേങ്ങ ചിരകിയത് – കാൽ കപ്പ്തൈര് – 2 ടേബിൾ സ്പൂൺകടുക് – കാൽ ടീസ്പൂൺജീരകം -കാൽ ടീസ്പൂൺപച്ചമുളക് – 2 എണ്ണംപഞ്ചസാര – രണ്ട് ടീസ്പൂൺഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധംആപ്പിൾ തൊലി കളഞ്ഞ് ചെറുതായി മുറിക്കണം. ഒരു പാത്രത്തിൽ കാൽകപ്പ് വെള്ളം ചേർത്ത് നന്നായി വേവിച്ചെടുക്കുക. ചിരകിയ തേങ്ങയും കടുകും ജീരകവും പച്ചമുളകും അൽപം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കണം. വെന്തു വരുന്ന ആപ്പിൾ കഷ്ണങ്ങളെ ഒരു തവികൊണ്ട് ഉടച്ചെടുക്കുക. […]Read More
കഴിക്കാം മഴവിൽ നിറങ്ങൾ ചുവപ്പ്– തണ്ണിമത്തൻ, തക്കാളി, മാതളം, ചെറി, ചുവന്ന ആപ്പിൾ, ചുവപ്പ് കാപ്സിക്കം ഇവ കഴിക്കാം.2.ഓറഞ്ച്– ഓറഞ്ച്, കാരറ്റ്, മത്തങ്ങ, മാമ്പഴം, മധുരക്കിഴങ്ങ് തുടങ്ങിയവ.3.മഞ്ഞ– നാരങ്ങ, പൈനാപ്പിൾ, മഞ്ഞ കാപ്സിക്കം, പീച്ച്, ചോളം, സ്റ്റാർ ഫ്രൂട്ട് തുങ്ങിയവ.4.പച്ച – പച്ചച്ചീര, വെണ്ടയ്ക്ക, ബ്രൊക്കോളി, പച്ച മുന്തിരി മുതലായവ.5.നീല, പർപ്പിൾ– ബ്ലൂബെറി, പ്ലം, ഞാവൽപ്പഴം, മുന്തിരി. വെള്ളയും തവിട്ടും– വെളുത്തുള്ളി, കൂൺ, വെളുത്ത സവാള, റാഡിഷ്, തേങ്ങ, ഇഞ്ചി തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപെടുത്താം.Read More
ഈ കടുത്ത വേനലിനെ ചെറുക്കാൻ ഭക്ഷണരീതിയിലും ഫിറ്റ്‌നസിലുമെല്ലാം മാറ്റം വരുത്തേണ്ടത് വളരെ പ്രധാനമാണ്. ധാരാളം വെള്ളം കുടിക്കുക, ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക, എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കുക ഇവയെല്ലാം വേനൽക്കാലത്ത് ആരോഗ്യം നിലനിർത്താൻ സഹായിക്കും.ചില ഡീടോക്‌സ് പാനീയങ്ങളും വേനൽക്കാലത്ത് ദഹനം സുഗമമാക്കാൻ സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ഊർജ്ജ നില വർധിപ്പിക്കാനും ശരീരത്തെ ബാലൻസ് ചെയ്യാനും ഡീടോക്‌സ് പാനീയങ്ങൾ സഹായിക്കും. ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനായി കുടിക്കാവുന്ന ഒന്നാണ് അഗ്നി ടീ. ഒരു ലിറ്റർ വെള്ളം, […]Read More
ഫിറ്റ്നസ് പ്രേമികള്‍ക്കിടയില്‍ നിരവധി ആരാധകരുള്ള ഒരു പഴമാണ് അവക്കാഡോ. രുചി മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും അവക്കാഡോയ്ക്കുണ്ട്. ആറു മാസത്തേക്ക് ദിവസവും ഒരു അവക്കാഡോ വീതം കഴിക്കുന്നത് അനാരോഗ്യകരമായ കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു. അവക്കാഡോ കഴിച്ചവര്‍ ഗവേഷണ കാലയളവില്‍ കൂടുതല്‍ മെച്ചപ്പെട്ട ഭക്ഷണക്രമം പിന്തുടര്‍ന്നതായും ഗവേഷകര്‍ കണ്ടെത്തി.എന്നാല്‍ അവക്കാഡോ കഴിക്കുന്നത് കുടവയറിന്‍റെ കാര്യത്തിലോ മൊത്തത്തിലുള്ള ഭാരത്തിന്‍റെ കാര്യത്തിലോ ഗണ്യമായ സ്വാധീനം ചെലുത്തുന്നില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഇവാന്‍ പഗ് […]Read More
ഫിറ്റ്നസ് പ്രേമികള്‍ക്കിടയില്‍ നിരവധി ആരാധകരുള്ള ഒരു പഴമാണ് അവക്കാഡോ. രുചി മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും അവക്കാഡോയ്ക്കുണ്ട്. ആറു മാസത്തേക്ക് ദിവസവും ഒരു അവക്കാഡോ വീതം കഴിക്കുന്നത് അനാരോഗ്യകരമായ കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു. അവക്കാഡോ കഴിച്ചവര്‍ ഗവേഷണ കാലയളവില്‍ കൂടുതല്‍ മെച്ചപ്പെട്ട ഭക്ഷണക്രമം പിന്തുടര്‍ന്നതായും ഗവേഷകര്‍ കണ്ടെത്തി.എന്നാല്‍ അവക്കാഡോ കഴിക്കുന്നത് കുടവയറിന്‍റെ കാര്യത്തിലോ മൊത്തത്തിലുള്ള ഭാരത്തിന്‍റെ കാര്യത്തിലോ ഗണ്യമായ സ്വാധീനം ചെലുത്തുന്നില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഇവാന്‍ പഗ് […]Read More
ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഒരു ഫലമാണ് പ്ലം. മഴക്കാലത്ത് തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇത്.പ്ലമ്മിൽ സോല്യുബിൾ ഫൈബർ ധാരാളം ഉണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കുക മാത്രമല്ല, കരളിലെ കൊളസ്ട്രോളിന്റെ ഉൽപാദനം കുറയ്ക്കുകയും ചെയ്യുന്നു.പ്ലമ്മിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ, ഫൈറ്റോകെമിക്കലുകൾ, മറ്റ് പോഷകങ്ങൾ എന്നിവ ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ ഫൈറ്റോകെമിക്കലുകൾ ഇൻഫ്ലമേഷൻ കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യമുള്ളതായി നിലനിർത്തുകയും ചെയ്യുന്നു. ആന്റി ഓക്സിഡന്റുകളാകട്ടെ പാർക്കിൻസൺസ് ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ പ്ലമ്മിലെ […]Read More
പ്രമേഹരോഗം ഉള്ളവർ ഭക്ഷണം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. അന്നജം കൂടുതൽ അടങ്ങിയതിനാൽ വെളുത്ത അരി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. എന്നാൽ ബ്ലാക്ക് റൈസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. പ്രമേഹരോഗികൾക്ക് മികച്ച ഭക്ഷണമാണ് പർപ്പിൾ റൈസ് എന്നും അറിയപ്പെടുന്ന ബ്ലാക്ക് റൈസ്. വേവിച്ചു കഴിയുമ്പോൾ പർപ്പിൾ നിറത്തിലാകും ഈ റൈസ്. ആന്റിഓക്സിഡന്റ് ഗുണങ്ങൾ ധാരാളമുള്ള ആന്തോസയാനിൻ എന്ന വർണവസ്തുവാണ് ഇതിനു പർപ്പിൾ നിറം കൊടുക്കുന്നത്. പ്രോട്ടീൻ, ഫൈബർ, അയൺ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് ബ്ലാക്ക് റൈസ്.ബ്ലാക്ക് റൈസിൽ മഗ്നീഷ്യവും ഫൈബറും […]Read More
വേണ്ട ചേരുവകൾ1.ചെമ്പരത്തി പൂവിന്റെ ഉണങ്ങിയ ഇതളുകൾ ഒന്നര കപ്പ്2.പഞ്ചസാര ഒന്നേകാൽ കപ്പ്3.ഇഞ്ചി ഒരു കഷണം (ചതച്ചെടുക്കുക)4.നാരങ്ങ 1 എണ്ണം5.കറുവാപ്പട്ട രണ്ട് കഷണം6.വെള്ളം 4 കപ്പ് തയ്യാറാക്കുന്ന വിധംപഞ്ചസാരയും,ഇഞ്ചിയും,കറുവപ്പട്ടയും വെള്ളത്തിലിട്ട് തിളപ്പിക്കുക.നന്നായി തിളച്ചതിനുശേഷം ചെമ്പരത്തി ഇതളുകളും, നാരങ്ങാനീരും ചേർത്ത് വാങ്ങി വെയ്ക്കുക. ചൂട് ആറിൽക്കഴിയുമ്പോൾ അരച്ചെടുത്ത് കുപ്പിയിൽ സൂക്ഷിക്കുക. ആവശ്യമുള്ളപ്പോൾ ഒരു ഗ്ലാസ് വെള്ളത്തിൽ നാല് സ്പൂൺ സ്ക്വാഷ് ഒഴിച്ച് ഐസ് ക്യൂബ്സ് ഇട്ട് ഉപയോഗിക്കാം.Read More
1 ഇരുമ്പ് ധാരാളമടങ്ങിയ ഭക്ഷണങ്ങൾ, അതായത് ഇലക്കറികൾ, ധാന്യങ്ങൾ, പയർ വർഗങ്ങൾ, സെറീയൽസ് ഇവ ചൂടു ചായയ്ക്കൊപ്പം ഒഴിവാക്കാം. ചായയിൽ ടാനിനുകളും ഓക്സലേറ്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഈ ഭക്ഷണങ്ങളിൽനിന്നd ഇരുമ്പിനെ ശരീരം ആഗിരണം ചെയ്യുന്നതു തടയുന്നു.2 നാരങ്ങയിൽ വിറ്റമിൻ സി ധാരാളമുണ്ട്. ഇത് ശരീരത്തിന് ആവശ്യമാണ്. പാൽച്ചായയോടൊപ്പം നാരങ്ങ ചേരുന്നത് അത്ര നല്ലതല്ല. ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ് ലെമൺ ടീ. എന്നാൽ തേയില നാരങ്ങയുടെ ഒപ്പം നേരിട്ട് ചേരുന്നത് അസിഡിറ്റിക്കും ആസിഡ് റിഫ്ലക്സിനും കാരണമാകും. അസിഡിറ്റി […]Read More
എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാന്‍ പോകുകയും ഒരേ സമയത്ത് എഴുന്നേല്‍ക്കുകയും ചെയ്യുക. വാരാന്ത്യങ്ങളിലും ഈ ക്രമം തെറ്റിക്കാതെ ഇരിക്കുക കിടപ്പ്മുറി ചൂട് കുറഞ്ഞതും ഇരുണ്ടതും ശാന്തവുമായിരിക്കാന്‍ ശ്രദ്ധിക്കണം ടിവി, കംപ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍ എന്നിങ്ങനെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കിടപ്പു മുറിയിലേക്ക് കൊണ്ടുവരാതിരിക്കുക ഉറക്കത്തിന് മുന്‍പ് വലിയ അളവിലുള്ള ഭക്ഷണമോ ചായ, കാപ്പി പോലെ കഫൈയ്ന്‍ അടങ്ങിയ പാനീയങ്ങളോ മദ്യമോ ഒഴിവാക്കുക നിത്യവും വ്യായാമം ചെയ്യുക. ഇത് വേഗം ഉറങ്ങാന്‍ സഹായിക്കും.Read More