1 കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ മാതളം കഴിക്കുന്നത് നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90 ശതമാനത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും. അങ്ങനെയും ഹൃദയത്തിന്‍റെ ആരോഗ്യത്തിനായി മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്താം.2 ദിവസവും മാതളം കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് നല്ലതാണ്. വിളര്‍ച്ച തടയാന്‍ ഇത് സഹായിക്കും. അതുപോലെ തന്നെ പ്രമേഹരോഗികള്‍ക്കും മാതളം കഴിക്കുന്നത് നല്ലതാണ്.3 മാതളത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദഹന പ്രശ്‌നങ്ങൾക്കും മാതള […]Read More
.ഇൻഫ്ലമേഷന്‍ കുറയ്ക്കാനും കാൻസറിനെ പ്രതിരോധിക്കാനും ഉള്ള കഴിവ് മാംഗോസ്റ്റീനുണ്ട്.∙മാംഗോസ്റ്റീൻ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും എന്ന് നിരവധി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കൊഴുപ്പിന്റെ ഉപാപചയപ്രവർത്തനംമെച്ചപ്പെടുത്തുക വഴി ശരീരഭാരം കൂടുന്നത് തടയാനും മാംഗോസ്റ്റീന്‍ സഹായിക്കുന്നു.∙രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും മാംഗോസ്റ്റീനു കഴിയും എന്ന് തെളിഞ്ഞിട്ടുണ്ട്. മാംഗോസ്റ്റീനിലെ സാന്തോണുകളും, നാരുകളുമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത്.∙ വിറ്റമിൻ സിയും, നാരുകളും അടങ്ങിയ മാംഗോസ്റ്റീൻ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു.∙അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനുള്ള കഴിവ് മാംഗോസ്റ്റീൻ […]Read More
ദഹനത്തിന്: വാഴപ്പിണ്ടി ജ്യൂസ് ശരീരത്തിലെ വിഷാംശങ്ങളെ നീക്കും. ഇതിനു ഡൈയൂറേറ്റിക് ഗുണങ്ങളുണ്ട്. വാഴപ്പിണ്ടി ജ്യൂസ് നാരുകൾ ധാരാളം അടങ്ങിയതാണ്. ദഹനത്തിന് ഏറെ സഹായകമാണിത്.വൃക്കയിലെ കല്ല്: വാഴപ്പിണ്ടി ജ്യൂസിൽ ഏലക്ക ചേർത്തുകുടിക്കുന്നത് വൃക്കയിലെ കല്ലിനെ തടയുന്നു. ഒരു ഗ്ലാസ് വാഴപ്പിണ്ടി ജ്യൂസിൽ ഏതാനും തുള്ളി നാരങ്ങാനീര് ചേർത്തു ദിവസവും കുടിക്കുന്നത് മൂത്രത്തിലെ കല്ല് ഉണ്ടാകുന്നത് തടയും. മൂത്രനാളിയിലെ അണുബാധ (UTI) മൂലം ഉണ്ടാകുന്ന അസ്വസ്ഥതയും വേദനയും കുറയ്ക്കാനും ഇത് സഹായിക്കും.ശരീരഭാരം കുറയ്ക്കും: നാരുകൾ ധാരാളം അടങ്ങിയതിനാൽ ശരീര കോശങ്ങളിൽ […]Read More
കപ്പ അഥവാ മരച്ചീനി, കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി എന്നിവയിൽ അയഡിന്റെ ശരീരത്തിലേക്കുള്ള ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഗോയിസ്‌ട്രോജനുകൾ എന്ന ചില സംയുക്‌തങ്ങൾ അടങ്ങിയിട്ടുണ്ട്. തയോസയനേറ്റ്, ഫീനോളുകൾ, ഫ്ലാറനോയിഡുകൾ എന്നിവയാണ് പ്രധാന ഗോയിട്രോജനുകൾ.കാബേജ്, കപ്പ, കോളിഫ്ലവർ എന്നിവ തുടരെ ഉപയോഗിക്കുമ്പോൾ ഈ ഗോയിട്രോജനുകൾ അയഡിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. തന്മൂലം തൈറോയ്‌ഡ് ഗ്രന്ഥി വലുതാകുന്നു. തൈറോയ്‌ഡ് പ്രശ്‌നങ്ങളില്ലാത്തവർക്ക് ഇവ കഴിക്കാം.കടുക്, ചോളം, മധുരക്കിഴങ്ങ് എന്നിവയിലും ഗോയിട്രജനുകൾ ഉണ്ടത്രേ. കടുകിലെ തയോയൂറിയ എന്ന ഗോയിട്രോജനാണു വില്ലൻ. കടുകിന്റെ ഉപയോഗം പൊതുവെ കുറവാണല്ലോ. കപ്പ […]Read More
ദിവസവും കഴിക്കാം ഒരു നെല്ലിക്ക:നെല്ലിക്ക കരളിലെ വിഷാംശങ്ങളെ നീക്കുന്നു. ദഹനത്തിനു സഹായിക്കുന്നു. ജീവകം സി ധാരാളമുള്ള നെല്ലിക്കയിലെ ധാതുക്കളും ചർമത്തിനു നല്ലതാണ്. ഒന്നോ രണ്ടോ കപ്പ് തൈര്:ആരോഗ്യമുള്ള ബാക്ടീരിയയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ശരീരത്തിന് പ്രോബയോട്ടിക്സ് നൽകുന്നു. കൊളാജന്റെ ഉൽപ്പാദനത്തിന് യോഗർട്ട് സഹായിക്കുന്നു. ചർമകോശങ്ങളുടെ കേടുപാടുകൾ പരിഹരിച്ച് ആരോഗ്യമുള്ളതാക്കാൻ കൊളാജൻ സഹായിക്കും. ഓറഞ്ച്:വൈറ്റമിൻ സിയാൽ സമ്പുഷ്ടമായ ഓറഞ്ച് കൊളാജന്റെ ഉൽപ്പാദനം വർധിക്കാൻ സഹായിക്കുകയും ചർമത്തിലെ ചുളിവുകൾ അകറ്റുകയും ചെയ്യും. ദിവസം ആവശ്യമായ വൈറ്റമിൻ സി യുടെ 116.2 ശതമാനം […]Read More
1 തണ്ണിമത്തൻ:പൊട്ടാസ്യം, ജീവകം എ, ജീവകം സി ഇവയെല്ലാമുള്ള തണ്ണിമത്തനിൽ 94 ശതമാനവും വെള്ളം ആണ്. വേനൽക്കാലത്ത് കഴിക്കാൻ ഇതിലും മികച്ച പഴം ഇല്ല. കാഴ്ചശക്തി മെച്ചപ്പെടുത്തുന്ന ലൈക്കോപീൻ ധാരാളമുള്ള തണ്ണിമത്തൻ ഹൃദയാരോഗ്യവുമേകുന്നു.2 മാമ്പഴം:ജീവകം സി, ജീവകം എ, ജീവകം ബി 6, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍ തുടങ്ങിയവയെല്ലാം അടങ്ങിയ മാമ്പഴം പോഷകസമ്പുഷ്ടവും ആരോഗ്യപ്രദവുമാണ്. പഴങ്ങളുടെ രാജാവ് എന്ന വിശേഷണം എന്തുകൊണ്ടും അർഹിക്കുന്ന മാമ്പഴം നിരവധി രോഗങ്ങളിൽ നിന്നും സംരക്ഷണമേകുന്നു. ദഹനത്തിനു സഹായിക്കുന്നതു മുതൽ അര്‍ബുദം തടയാൻ […]Read More
1 ദുർഗന്ധം വമിക്കുന്ന കക്ഷങ്ങളിൽ നിന്ന് മുക്തി നേടണമെങ്കിൽ സിന്തറ്റിക് വസ്ത്രങ്ങളോ ഇറുകിയ വസ്ത്രങ്ങളോ ധരിക്കുന്നത് ഒഴിവാക്കണം. ചർമ്മത്തിന് ശ്വസിക്കാൻ ഇടം നൽകുകയും വിയർപ്പ് ആഗിരണം ചെയ്യാൻ അനുവദിക്കുകയും ഒടുവിൽ ദുർഗന്ധം കുറയ്ക്കുകയും ചെയ്യുന്ന സുഖപ്രദമായ കോട്ടൺ വസ്ത്രങ്ങൾ തിരഞ്ഞെടുക്കണം. സ്ത്രീകൾ വേനൽക്കാലത്ത് സ്ലീവ്‌ലെസ് വസ്ത്രങ്ങൾ ധരിക്കുന്നത് ഇഷ്ടപ്പെടുന്നു. എന്നാൽ ഇത് കൂടുതൽ വിയർപ്പിലേക്കും ദുർഗന്ധത്തിലേക്കും നയിക്കുന്നു.2 കക്ഷത്തിലെ രോമങ്ങൾ ശരിയായ ശുചിത്വത്തെ തടസ്സപ്പെടുത്തും. കക്ഷത്തിലെ രോമം വിയർപ്പിനോട് ചേർന്നുനിൽക്കാൻ കൂടുതൽ പ്രതലം പ്രദാനം ചെയ്യുകയും ബാക്ടീരിയകൾക്ക് […]Read More
1 മുടി കൊഴിച്ചിൽ തടയുന്നുരാവിലെ എണീറ്റാലുടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കാം .അതിനു ശേഷം ഏതാനും മിനിറ്റു കഴിഞ്ഞ് ഫ്രഷ് ആയ കറിവേപ്പില ചവച്ചു തിന്നുക. അര മണിക്കൂറിനു ശേഷം പ്രഭാത ഭക്ഷണം കഴിക്കാം. വൈറ്റമിൻ സി, ഫോസ്ഫറസ്, അയൺ, കാൽസ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ കറിവേപ്പിലയിൽ ധാരാളമുണ്ട്. ഇത് മുടി കൊഴിച്ചിൽ തടയുന്നു.2 ദഹനം സുഗമമാക്കുന്നുവെറും വയറ്റിൽ കറിവേപ്പില തിന്നുന്നത് ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ദഹനത്തിനു സഹായകമായ എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ബവൽ മൂവ്മെന്റിന് സപ്പോർട്ട് ചെയ്യുകയും […]Read More
ക്ഷണത്തിനു രുചിയും സുഗന്ധവും കൂട്ടാൻ സുഗന്ധ വ്യഞ്ജനങ്ങൾ ചേർക്കും. ഗ്രാമ്പൂ, കറുവപ്പട്ട, ഏലക്ക തുടങ്ങിയവയ്‌ക്കൊപ്പംതന്നെ ഉപയോഗിക്കുന്ന ഒന്നാണ് തക്കോലവും. (Star Anise). കാണാൻ ഒരു നക്ഷത്രപ്പൂവ് പോലെ സുന്ദരമായ തക്കോലത്തിനു നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്.കാൻസർ തടയും: തക്കോലത്തിൽ പോളി ഫിനോളുകളും ഫ്ളേവനോയിഡുകളും ധാരാളം ഉണ്ട്. ബയോ ആക്ടീവ് സംയുക്തങ്ങളായ ക്യുവർ സെറ്റിൻ, ഗാലിക് ആസിഡ്, ലിനാലൂൾ, അനെഥോൾ തുടങ്ങിയവ ഈ കുഞ്ഞു പോഷക കലവറയിൽ ഉണ്ട്. ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ധാരാളമുള്ള തക്കോലം, കാൻസർ പോലുള്ള ഇൻഫ്ളമേറ്ററി […]Read More
പലപ്പോഴും പപ്പായ മുറിച്ച് നാരങ്ങാനീര് പിഴിഞ്ഞത് ചേർത്ത് കഴിക്കാറുണ്ട്. ഒരേ സമയം പുളിയും മധുരവും കിട്ടാനാണ് ഇങ്ങനെ ചെയ്യാറ്. എന്നാൽ ഇത് ഒഴിവാക്കണം. കാരണം വിളർച്ച ഉണ്ടാകാനും ഹീമോഗ്ലോബിൻ അസന്തുലനത്തിനും ഇത് കാരണമാകും. പാലും ഓറഞ്ചും ഒരുമിച്ചു കഴിക്കരുത്. ദഹിക്കാൻ പ്രയാസമാണെന്നു മാത്രമല്ല നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകും.3.ഓറഞ്ചും കാരറ്റും ഒരുമിച്ചു കഴിച്ചാൽ നെഞ്ചെരിച്ചിലും വൃക്കത്തകരാറും സംഭവിക്കും. ഈ പഴങ്ങൾ ഒരുമിച്ചു കഴിച്ചാൽ അസിഡിറ്റി, ഓക്കാനം, വയറിനു കനം, വായുകോപം, തലവേദന ഇവ വരാൻ സാധ്യത കൂടുതലാണ്. […]Read More