Keerthi

Health

രോഗപ്രതിരോധത്തിന് ശീലമാക്കാം നീലച്ചായ

ഗ്രീൻ ടീയും കട്ടൻ ചായയും എല്ലാം നാം സാധാരണ കുടിക്കുന്നതാണ് എന്നാൽ നീലച്ചായയോ? രുചി മാത്രമല്ല, ആരോഗ്യ ഗുണങ്ങളാലും സമ്പന്നമാണ് ബ്ലൂ ടീ. എന്താണ് നീലച്ചായ എന്നറിയാം.നീല ശംഖു പുഷ്‌പത്തിൽ നിന്നാണ് നീലച്ചായ ഉണ്ടാക്കുന്നത്. ശംഖു പുഷ്പം ഉണക്കിയതും ഫ്രഷ് പൂക്കളും ചായ ഉണ്ടാക്കാൻ ഉപയോഗിക്കാം. നീലച്ചായയ്ക്ക് പർപ്പിൾ നിറം വേണമെങ്കിൽ അല്പ്പം ചെറു നാരങ്ങാ നീരും ചേർക്കാം.ഗ്രീൻ ടീയെക്കാൾ വളരെയധികം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയതാണ് നീലച്ചായ. പ്രായമാകലിനെ തടയാനും നീലച്ചായയ്ക്കു കഴിവുണ്ട്. സമ്മർദമകറ്റാനും നീലച്ചായ സഹായിക്കും. […]Read More

Health

കൊളസ്ട്രോൾ കുറയ്ക്കാൻ പപ്പായ

ഏതു കാലത്തും ആരോഗ്യത്തിനു നല്ലതാണ് പപ്പായ. പോഷകങ്ങളുടെ കലവറയാണ് പപ്പായ. ധാരാളം ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ഇതിൽ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റായ കരോട്ടിനോയ്ഡ്സ് അടങ്ങിയതിനാൽ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.പപ്പായയിലെ ആന്റിഓക്സിഡന്റുകൾ ചർമത്തിലെ ചുളിവുകളേയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. പപ്പായയിലെ പൊട്ടാസ്യം ഹൃദയാരോഗ്യം സംരക്ഷിക്കാൻ മികച്ചതാണ്. വൈറ്റമിന്‍ ‘എ’ പപ്പായയില്‍ ധാരാളമുണ്ട്.കൊളസ്ട്രോള്‍ കുറയ്ക്കാനും ദഹനം ശരിയാക്കാനും പപ്പായയ്ക്ക് സാധിക്കും. കാരണം ഫൈബര്‍ റിച്ച് ആണ് പപ്പായ. ഷുഗര്‍ അംശം ഒരല്‍പം കൂടുതലുള്ള പപ്പായ പക്ഷേ പ്രമേഹരോഗികള്‍ കഴിക്കുമ്പോള്‍ ഒരല്‍പം […]Read More

Health

ഹീമോഗ്ലോബിന്‍ മെച്ചപ്പെടുത്തുന്ന അഞ്ച് ഭക്ഷണവിഭവങ്ങള്‍

1 ചീര:അയണിന്‍റെ ഏറ്റവും മികച്ച സ്രോതസ്സുകളില്‍ ഒന്നാണ് ചീര. ഹീമോഗ്ലോബിന്‍റെയും ചുവന്ന രക്താണുക്കളുടെയും തോത് വര്‍ധിപ്പിക്കാന്‍ ചീര സഹായിക്കും.2 ഈന്തപ്പഴം:ഈന്തപ്പഴത്തിലെ അയണിന്‍റെ സാന്നിധ്യം എറിത്രോസൈറ്റുകളുടെ എണ്ണം ഉയര്‍ത്തും. ഇതും ഹീമോഗ്ലോബിന്‍ തോത് മെച്ചപ്പെടുത്താന്‍ സഹായിക്കും. അയണിന് പുറമേ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി കോംപ്ലക്സ്, ഫോളിക് ആസിഡ് എന്നിവയും ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ വിളര്‍ച്ചയും തടയും.3 ഉണക്കമുന്തിരി:ചുവന്ന രക്ത കോശങ്ങളുടെ നിര്‍മാണത്തിന് ആവശ്യം വേണ്ട രണ്ട് ഘടകങ്ങളാണ് അയണും കോപ്പറും. ഇവ രണ്ടും അടങ്ങിയിട്ടുള്ള ഉണക്കമുന്തിരിയും […]Read More

Health

പുരുഷന്മാരുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ആഹാരങ്ങള്‍

.ഹൃദയത്തിനായി – പുരുഷന്മാരുടെ മരണനിരക്കില്‍ മുന്‍പില്‍ നില്‍ക്കുന്ന രോഗമാണ് ഹൃദ്രോഗം. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരം കഴിക്കുന്നത്‌ ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കും. ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഇവ ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ് മത്സ്യം. മീനെണ്ണയില്‍ നിന്നു ലഭിക്കുന്ന ഒമേഗ ഫാറ്റി ആസിഡ് ഹൃദ്രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ ഏറെ ഫലപ്രദമാണ്..പ്രോസ്ട്രേറ്റ് – പുരുഷന്മാരില്‍ കാണപ്പെടുന്ന കാന്‍സര്‍ ആണ് പ്രോസ്ട്രേറ്റ് […]Read More

Health

ആരോഗ്യ സംരക്ഷണത്തിന് കഴിക്കാം ഡ്രൈ ഫ്രൂട്സ്

ആരോഗ്യത്തിന്റെ കാര്യത്തിൽ പലവിധ പ്രതിസന്ധികൾ അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹാചര്യത്തിൽ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വളരെ ഏറെയാണ്. കൃത്യമായ വ്യായാമത്തോടൊപ്പം ശരിയായ ആഹാരക്രമവും കൂടി ഉണ്ടെങ്കിൽ മാത്രമേ ആരോഗ്യത്തോടിരിക്കാൻ നമുക്ക് സാധിക്കു. മികച്ച ഭക്ഷണക്രമം ഉണ്ടാക്കിയെടുത്താൽ പല രോഗങ്ങളും രോഗ കാരണങ്ങളും നിലയ്ക്ക് നിർത്താനാവും. ആരോഗ്യത്തോടിരിക്കാൻ ആഹാരക്രമത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന പ്രധാനപ്പെട്ട ഒന്നാണ് ഡ്രൈ ഫ്രൂട്സ്. മാത്രമല്ല ഒട്ടുമിക്ക ഡ്രൈ ഫ്രൂട്ടിലും ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധമെന്ന പ്രശ്‌നത്തെ പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇവയിൽ പ്രകൃതിദത്ത […]Read More

Health

സപ്പോട്ട കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ

കണ്ണുകൾക്ക് – സപ്പോട്ടയിൽ വൈറ്റമിൻ എ ധാരാളം ഉണ്ട്. ഇത് കണ്ണുകളെ ആരോഗ്യമുള്ളതാക്കുന്നു. വൈറ്റമിൻ സി ഉള്ളതിനാൽ രോഗപ്രതിരോധശക്തിയേകുന്നു. ചർമത്തെ ആരോഗ്യമുള്ളതാക്കുന്നു. ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയുന്നു. ഊർജ്ജദായകം– സപ്പോട്ടയിലടങ്ങിയ ഫ്രക്ടോസ്, സുക്രോസ് ഇവ ഊർജ്ജമേകുന്നു. ഗർഭിണികൾക്ക് – വൈറ്റമിൻ എ, കാർബോഹൈഡ്രേറ്റ് ഇവ അടങ്ങിയതിനാൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നല്ലതാണ്. ഉദരസംബന്ധമായ അസുഖങ്ങൾക്കും പരിഹാരമാണിത്. ഗർഭിണികൾക്ക് രാവിലെയുണ്ടാകുന്ന അസ്വസ്ഥതകൾക്കും ഗർഭകാലത്തെ ക്ഷീണത്തിനും എല്ലാം പരിഹാരമേകാൻ സപ്പോട്ട സഹായിക്കും. കൊളാജന്റെ നിർമാണത്തിനും ഇത് സഹായിക്കും. […]Read More

Health

വേനലില്‍ നോണ്‍- വെജ് കുറയ്ക്കേണ്ടതുണ്ടോ? കൂടുതല്‍ കഴിക്കേണ്ടത് എന്ത്

1 ചെറുനാരങ്ങവെള്ളമാണ് ഇതിലൊന്ന്. ആന്‍റി-ഓക്സിഡന്‍റുകളാലും വൈറ്റമിൻ-സിയാലും സമ്പന്നമാണ് ചെറുനാരങ്ങ വെള്ളം. ഉഷ്ണതരംഗം തടയുന്നതിനും ഇത് ഏറെ സഹായകമാണ്.2 വേനലില്‍ ഏറ്റവുമധികം പേര്‍ കഴിക്കുന്ന മറ്റൊരു പാനീയമാണ് സംഭാരം അല്ലെങ്കില്‍ മോര്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ചൂട് പെട്ടെന്ന് ശരീരത്തെ ബാധിക്കുന്നത് തടയാനുമെല്ലാം മോര് സഹായിക്കുന്നു.3 കക്കിരി ജ്യൂസ് കഴിക്കുന്നതും വേനലില്‍ ഏറെ നല്ലതാണ്. നിര്‍ജലീകരണം തടയാൻ തന്നെയാണ് ഇത് ഏറെയും സഹായിക്കുക. ഇതിനൊപ്പം അല്‍പം പുതിനയില കൂടി ചേര്‍ക്കുന്നതും ഏറെ നല്ലതാണ്.4 വേനലില്‍ കാര്യമായി ആളുകള്‍ കഴിക്കുന്ന […]Read More

Health Information

വെള്ളം എപ്പോഴെല്ലാം കുടിക്കാം

.രാവിലെ എഴുന്നേറ്റാൽ ടോയ്‌ലറ്റിൽ പോകുന്നതിന് മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരം ക്ലീൻ ആക്കി എടുക്കും..ആഹാരം കഴിക്കുന്നതിന് മുൻപ് വെള്ളം കുടിക്കുന്നത് അമിതമായി ആഹാരം കഴിക്കാതിരിക്കാൻ സഹായിക്കും..കുളിക്കുന്നതിന് മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ അതിന് നമ്മളുടെ ബോഡി ഹീറ്റ് ബാലൻസ് ചെയ്യാൻ സഹായിക്കും..വ്യായാമം ചെയ്യുന്നതിന് മുൻപും അതിന് ശേഷവും വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ക്ഷീണം അകറ്റും..തലവേദന അനുഭവപ്പെടുമ്പോൾ കുറച്ച് വെള്ളം കുടിക്കുന്നത് ചൂട് കുറയ്ക്കുന്നതിനും വേദന കുറയ്ക്കാനും സഹായിക്കും..കിടക്കുന്നതിന് മുൻപ് ഒരു ഗ്ലാസ് വെള്ളം […]Read More

Health

30 വയസ്സിന് ശേഷം സ്ത്രീകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യ

1 ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ:സ്ത്രീകളുടെ ഹൃദയങ്ങൾ പുരുഷന്മാരുടെ ഹൃദയങ്ങളേക്കാൾ ചെറുതാണ്. അവരുടെ ഹൃദയമിടിപ്പ് താരതമ്യേന വേഗതയുള്ളതും മിനിറ്റിൽ 78 മുതൽ 82 സ്പന്ദനങ്ങൾ വരെ മിടിക്കാനും കഴിയും. എല്ലാ ലക്ഷണങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കുക, ശാരീരിക മാറ്റങ്ങളിൽ ശ്രദ്ധ ചെലുത്തുക, ആരോഗ്യകരമായ ജീവിതശൈലി ഉറപ്പാക്കുക എന്നിവ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തടയുന്നതിന് സഹായകമാണ്.2 പ്രമേഹം:പൊണ്ണത്തടി, ഹോർമോൺ വ്യതിയാനങ്ങൾ, പാരമ്പര്യം, ഗർഭകാലത്തെ പ്രമേഹം തുടങ്ങി ഒന്നിലധികം ഘടകങ്ങൾ കാരണം സ്ത്രീകൾക്ക് പ്രമേഹ സാധ്യത കൂടുതലാണ്. സ്ത്രീകളിലെ പ്രമേഹ നിയന്ത്രണവും വ്യത്യസ്തമായിരിക്കും. കാരണം […]Read More

Health

മുട്ടിനു േതയ്മാനം തടയാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

∙ബ്ലൂബെറി: ബെറിപ്പഴത്തിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഇവ കോശങ്ങളെയും അവയവങ്ങളെയും നശിപ്പിക്കുന്നു. തന്മാത്രകൾ ഫ്രീറാഡിക്കലുകൾ ഇവയിൽ നിന്നെല്ലാം സംരക്ഷണമേകുകയും ചെയ്യുന്നു.∙വാഴപ്പഴം: മഗ്നീഷ്യം, പൊട്ടാസ്യം ഇവ ധാരാളം അടങ്ങിയ വാഴപ്പഴം ബോൺഡെൻസിറ്റി കൂട്ടുന്നു. മലബന്ധം അകറ്റുന്നു. സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ അകറ്റാൻ മഗ്നീഷ്യത്തിനു കഴിവുണ്ട്.∙മത്സ്യം : മത്സ്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ്, സന്ധിവേദന കുറയ്ക്കുന്നു. അസ്ഥിക്ഷയം (Osteoarthritis) ബാധിച്ചവർ ആഴ്ചയിൽ ഒരിക്കലെങ്കിലും മത്സ്യം കഴിക്കണം. മത്സ്യം കഴിക്കാത്തവർ ഒമേഗ 3 അടങ്ങിയ മത്സ്യ എണ്ണ, […]Read More