1 ഫാറ്റ് – ഫാറ്റ് എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ആരോഗ്യത്തിനു നല്ലതല്ല എന്നു പറയാന്‍ വരട്ടെ. ഫാറ്റ് എപ്പോഴും നമുക്ക് ദൂഷ്യം മാത്രം ഉണ്ടാക്കുന്നതല്ല. ഒരു ബാലൻസ്ഡ് ഡയറ്റില്‍ എണ്ണയ്ക്കും പങ്കുണ്ട്. ഒലിവെണ്ണ, കാസ്റര്‍ ഓയില്‍ എന്നിവ മലബന്ധം ഇല്ലാതാക്കും.2 മോലാസസ് (ശര്‍ക്കരപ്പാവ്) – ഷുഗര്‍ കുറഞ്ഞ അളവില്‍ കാണപ്പെടുകയും മള്‍ട്ടി വൈറ്റമിനുകള്‍ ധാരാളം കാണപ്പെടുകയും ചെയ്യുന്ന ഒന്നാണിത്. ഇതിലെ മഗ്നീഷ്യം മലശോധന എളുപ്പത്തിലാക്കും.3 ജിഞ്ചര്‍ ടീ , മിന്റ് – ദഹനത്തെ ഏറെ സഹായിക്കുന്നതാണ് ഇഞ്ചിയും മിന്റും. […]Read More
ആദ്യം, ഒരു കപ്പിൽ കുറച്ച് വെള്ളം ചേർത്ത് അതിന്മേൽ ഒരു മസ്ലിൻ തുണി ഇട്ടു. അടുത്തതായി, അവർ അതിൽ കുറച്ച് ചായപൊടി, പഞ്ചസാര, ഇഞ്ചി, ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട എന്നിവ ഇട്ടു. 3 കപ്പ് വെള്ളം ഒരു പ്രഷർ കുക്കറിലേക്ക് ഒഴിച്ചു, മസ്ലിൻ തുണികൊണ്ടുള്ള കപ്പ് 5-6 മിനിറ്റ് തിളപ്പിക്കാൻ കുക്കറിനുള്ളിൽ വെച്ചു.പിന്നീട് കപ്പിൽ നിന്ന് മസ്ലിൻ തുണി അഴിച്ചുമാറ്റുമ്പോൾ ഒരു കട്ടൻ ചായയുടെ മിശ്രിതം ലഭിക്കും. ഈ മിശ്രിതം കുറച്ച് തിളച്ച പാൽ ചേർത്തതോടെ ദം ചായ റെഡി..”Read More
1 തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കുന്നു:ഉണങ്ങിയ കറുവയില കത്തിച്ച പുക ശ്വസിക്കുന്നത് നാഡീ സംവിധാനത്തെ ശാന്തമാക്കുന്നു. മാനസിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. കറുവയിലയിലടങ്ങിയ എസ്സൻഷ്യൽ ഓയിലുകൾ ശരീരത്തിനും മനസ്സിനും ശാന്തതയേകുന്നു. കറുവയില ഒരു ആന്റിഡിപ്രസന്റായി പ്രവർത്തിച്ച് ഒരാളുടെ മാനസികനിലയെ ഉയർത്തുന്നു. കൂടാതെ ഉത്കണ്ഠയും സമ്മർദവും അകറ്റുന്നു. 2 രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു:ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ കറുവയിലയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. അവ പാൻക്രിയാറ്റിക് ബീറ്റാകോശങ്ങളുടെ നാശം തടയുകയും ഇൻസുലിന്റെ ഉൽപാദനം വർധിപ്പിക്കുകയും ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് […]Read More
1.പഴുത്ത പഴം നന്നായി ഉടച്ചെടുത്ത് അതിലേയ്ക്ക് രണ്ട് സ്പൂൺ വീതം തൈരും തേനും ചേർക്കുക. അര മണിക്കൂർ നേരം ഈ പാക്ക് തലയോട്ടിയിൽ ഇട്ടേക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി വൃത്തിയാക്കാം. ആഴ്ചയിൽ ഒരിക്കൽ ഈ പാക്ക് ഇടാം.2.ഒലിവ് ഓയിൽ തൈരിനോടൊപ്പം ചേർക്കുന്നത് മുടി വളർച്ച മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിനായി തൈരിൽ രണ്ട് സ്പൂൺ ഒലിവ് ഓയിൽ ചേർക്കുക. മുടി ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കി, നന്നായി ഉണക്കിയ ശേഷം ഈ മിശ്രിതം നന്നായി തേച്ചു പിടിപ്പിക്കണം. ചെറുതായി […]Read More
ഇപ്പോൾ ചെറുപ്പക്കാരിലും കണ്ടു വരുന്ന പ്രശ്നമാണ് ബി പി യും ഷുഗറും കൊളെസ്ട്രോളും ഒക്കെ. ജീവിതശൈലി മാറിയത് ആണ് ഇതിനൊക്കെ ഉള്ള മൂലകാരണം. പ്രായഭേദമന്യേ മനുഷ്യരെ പിടി കൂടി കൊണ്ടിരിക്കുന്ന ഷുഗറും കൊളെസ്ട്രോളും ഒക്കെ നിയന്ത്രിക്കാൻ ഉള്ള ഒരു ഒറ്റമൂലി ആണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ ഉള്ളത്. ഈ ഒരു ഒറ്റമൂലി ഉണ്ടാക്കാഉപയോഗിക്കുന്നത്. പേരയിലയിൽ ധാരാളമായി വിറ്റാമിൻ സി, ആന്റി ഓക്സിഡൻറ്റുകൾ ഒക്കെ അടങ്ങിയിട്ടുണ്ട്. പേരയ്ക്ക കഴിക്കുന്നതിനെക്കാൾ നല്ലതാണ് പേരയില. തളിരില എടുക്കുന്നതാണ് നല്ലത്. തളിരില അരച്ച് […]Read More
.ഉറക്കം വരുമ്പോൾ കുറച്ചു പഞ്ചസ്സാര ചേർത്ത് ചായയോ അല്ലെങ്കിൽ കാപ്പിയോ കുടിക്കുന്നത് നല്ലതാണ്..ഭക്ഷണം കഴിച്ച് ഉടനെ പണിയെടുക്കാൻ നിൽക്കാതെ കുറച്ച് നേരം നടക്കുക. ഒരു 15 മിനിറ്റ് നടക്കണം..ഒട്ടും സന്തോഷം ഇല്ലാതിരിക്കുന്നത്, അമിതമായിട്ടുള്ള ആകാംക്ഷ എന്നിവയെല്ലാം തന്നെ ശരീരത്തിൽ ക്ഷീണം ഉണ്ടാക്കുന്നു..ജോലിക്കിടയിൽ നിന്നും കുറച്ച് സമയം ഇടവേള എടുക്കുന്നത് നല്ലതാണ്. ഇത് ഉറക്കം ഇല്ലാതാക്കാൻ സഹായിക്കും..ചിലപ്പോൾ ഡീ ഹൈഡ്രേഷൻ സംഭവിച്ചാൽ ക്ഷീണം അനുഭവപ്പെടാം.അതിനാൽ, നന്നായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.Read More
വിളർച്ച തടയുന്നു: ഉണക്കമുന്തിരിയിൽ അയൺ, കോപ്പർ, ബി കോംപ്ലക്സ് വൈറ്റമിനുകൾ എന്നിവ ധാരാളമുണ്ട്. പതിവായി ഉണക്കമുന്തിരി കഴിച്ചാൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും സാധിക്കും.കാൻസർ തടയുന്നു – പോളിഫിനോളിക് ആന്റി ഓക്സിഡന്റുകളായ കറ്റേച്ചിനുകൾ കൂടിയ അളവിലുള്ള ഉണക്കമുന്തിരി ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കി മലാശയ അർബുദം തടയു ന്നു. ഉണക്കമുന്തിരി ശീലമാക്കുന്നത് നിരവധി കാൻസറുകളെ തടയാൻ സഹായിക്കും.ദഹനത്തിന് – നാരുകൾ ധാരാളം അടങ്ങിയതിനാൽ മലബന്ധം അകറ്റുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാൻ ഉണക്കമുന്തിരി ശീലമാക്കാം.പനിക്ക് – ഫിനോളിക് ഫൈറ്റോകെമിക്കലുകൾ ധാരാളമുള്ളതിനാൽ […]Read More
1.വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരൾച്ച മാറാന്‍ സഹായിക്കും.2.ഷിയ ബട്ടറില്‍ ധാരാളം ആന്‍റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ പുരട്ടുന്നത് ചുണ്ടുകളുടെ വരൾച്ച മാറാന്‍ സഹായിക്കും.3.പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ് തേന്‍. അതിനാല്‍ ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ സഹായിക്കും. ഇതിനായി തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച് മസാജ് ചെയ്യാം. ഇത് ചുണ്ട് മൃദുവാകാന്‍ സഹായിക്കും.4.പഞ്ചസാര നല്ലൊരു സ്ക്രബറാണ്. ഇത് ചുണ്ടിലെ മൃതകോശങ്ങളെ അകറ്റി ചുണ്ടിന് ഭംഗി നൽകാൻ സഹായിക്കും. ഇതിനായി ഒരു സ്പൂൺ പഞ്ചസാരയെടുത്ത് […]Read More
ചേരുവകള്‍1/2 ഗ്ലാസ്സ് – ക്യാരറ്റ് ജ്യൂസ്2 ടേബിള്‍സ്പൂണ്‍- വെളിച്ചെണ്ണ/ ഒലീവ് ഓയില്‍1 കപ്പ്- വെള്ളം2 ടേബിള്‍സ്പൂണ്‍ – ആപ്പിള്‍ സിഡാര്‍ വിനഗര്‍ തയ്യാറാക്കാം നിങ്ങള്‍ ആദ്യം തയ്യാറാക്കി വെച്ചിരിക്കുന്ന ക്യാരറ്റ് ജ്യൂസിലേയ്ക്ക് വെളിച്ചെണ്ണ, അല്ലെങ്കില്‍ ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് വെക്കണം. ഇത് അധികസമയം മിക്‌സ് ചെയ്ത് വെക്കേണ്ട ആവശ്യകത ഇല്ല.ഇവ മിക്‌സ് ചെയ്ത ഉടനെ നിങ്ങളുടെ മുടിയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. തലയോട്ടിയില്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കാം. അതിനുശേഷം തലമുടി ഒരു പ്ലാസ്റ്റിക് […]Read More
കോളിഫ്‌ളവര്‍ നമ്മുടെ വയറിനും കുടലുകള്‍ക്കും വരുത്തുന്ന അസ്വസ്ഥതയാണ്. കാബേജ്, ബ്രക്കോളി, ബ്രസല്‍സ് സ്പ്രൗട്‌സ് തുടങ്ങിയവ ഉൾപ്പെടുന്ന ബ്രാസികേസി കുടുംബത്തിലുള്ളതാണ് കോളിഫ്‌ളവര്‍. ക്രൂസിഫെറസ് വെജിറ്റബിള്‍സ് എന്ന് പൊതുവേ അറിയപ്പെടുന്ന ഇവ ഫോളേറ്റ്, വൈറ്റമിന്‍ കെ, ഫൈബര്‍ തുടങ്ങിയ പോഷണങ്ങള്‍ ധാരാളം അടങ്ങിയതാണ്. എന്നാല്‍ ഇവ കൂടുതലായി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്കു വഴി വയ്ക്കുന്നു. ഇവ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ആഹാരമാണ്; പ്രത്യേകിച്ച് പച്ചയ്ക്ക് കഴിക്കുമ്പോള്‍. ഇതാണ് വയറ്റില്‍ ഗ്യാസ് രൂപീകരണത്തിന് കാരണമാകുന്നത്.ക്രൂസിഫെറസ് പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന റാഫിനോസ് എന്ന കാര്‍ബോഹൈഡ്രേറ്റ് രൂപത്തെ ദഹിപ്പിക്കാന്‍ […]Read More