Keerthi

Health

ഹെയർ മസാജിന് ഈ ഓയിൽ ഉപയോഗിക്കൂ

ചെമ്പരത്തി ഓയിൽ: ഇതു മുടി നല്ലപോലെ വളരുന്നതിനും മുടിക്ക് നല്ല നിറം ലഭിക്കുന്നതിനും സഹായിക്കും.ബ്രഹ്‌മി ഓയിൽ : തലയ്ക്ക് നല്ല തണുപ്പ് നൽകുന്നതിനും മുടി നല്ലപോലെ വളരുന്നതിനും മുടി കൊഴിച്ചിൽ മാറ്റാനും ഇത് നല്ലത്.വേപ്പില ഓയിൽ : വേപ്പില മുടിക്ക് നല്ല കറുപ്പ് നിറം നൽകുന്നതിനും മുടി നല്ല കരുത്തോടെ വളരുന്നതിനും സഹായിക്കുന്നുണ്ട്.മൈലാഞ്ചി ഓയിൽ: മുടിക്ക് നല്ല നിറം ലഭിക്കാൻ മൈലാഞ്ചിയുടെ എല്ലാം നല്ലതാണ്. ഇത് ഇട്ട് എണ്ണ കാച്ചി മസാജ് ചെയ്യാവുന്നതാണ്.Read More

Health Information

വൃക്കയെ പൊന്നു പോലെ കാക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ

.വെള്ളം കുടിക്കാൻ നമ്മളില്‍ പലർക്കും മടിയാണ്. ഒരു ദിവസം എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്ന് ഡോക്ടർമാർ പറയാറുണ്ട്. വൃക്കകളുടെ ആരോഗ്യത്തിന് വെള്ളം കുടിക്കുക എന്നതു പ്രധാനമാണ്..നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് കാബേജ്. ഹൃദ്രോഗം, വൃക്ക തകരാറുകൾ എന്നിവയെ അകറ്റാന്‍ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ കാബേജ് ഡയറ്റില്‍ ഉള്‍പ്പെടുത്താം..വിറ്റാമിന്‍ സി, ഫോളേറ്റ് ഇവ ധാരാളം അടങ്ങിയ കോളിഫ്ലവര്‍ വൃക്കകളുടെ ആരോഗ്യത്തിന് ഏറേ സഹായകമാണ്..ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവായതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്. കൂടാതെ വിറ്റാമിന്‍ […]Read More

Health

പ്രമേഹമുള്ളവർക്ക് ഐസ്ക്രീം കഴിക്കാമോ?

പ്രമേഹം ഇന്ന് പലരെയും അലട്ടുന്ന ഒരു ജീവിതശെെലി രോ​ഗമാണ്. പ്രമേഹമുള്ളവർ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹരോ​ഗികൾ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് പറയാറുണ്ട്. ഐസ്‌ക്രീമിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അതിനാൽ രക്തത്തിലെ പഞ്ചസാരയെ ബാധിക്കുമെന്നത് ശരിയാണ്. എന്നിരുന്നാലും, മിതമായ അളവിൽ ഐസ്ക്രീം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വർദ്ധനവിന് കാരണമാകണമെന്നില്ല.മൂന്നാഴ്ച്ചയിലൊരിക്കൽ ഒരു ചെറിയ സ്‌കൂപ്പ് ഐസ്‌ക്രീം പ്രമേഹമുള്ളവർക്ക് കഴിക്കാവുന്നതാണ്. അസ്പാർട്ടേം, മാനിറ്റോൾ അല്ലെങ്കിൽ സോർബിറ്റോൾ എന്നിവ അടങ്ങിയ ഐസ്ക്രീമുകൾ മറ്റ് മധുരപലഹാരങ്ങളെ അപേക്ഷിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് […]Read More

Health

രക്താതിമർദം കുറയ്ക്കാൻ കഴിക്കേണ്ടത്

.വെളുത്തുള്ളി മരുന്ന്:രക്താതിമർദം കുറയ്ക്കാൻ വെളുത്തുള്ളി സഹായിക്കുമെന്നാണു ഗവേഷണങ്ങൾ പറയുന്നത്. രക്തക്കുഴലുകളിലെ പേശികളെ ഭാഗികമായി അയച്ചു രക്തക്കുഴലുകളെ വികസിപ്പിച്ചാണു വെളുത്തുള്ളി രക്താതിമർദം കുറയ്ക്കുന്നതെന്നാണു ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നടത്തിയ ഗവേഷണങ്ങളിൽ തെളിഞ്ഞത്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന അഡിനോസിൻ എന്ന പേശീ വിശ്രാന്ത ഘടകമാണത്രെ ഈ പ്രവർത്തനത്തിനു സഹായിക്കുന്നത്. ചുവന്നുള്ളിയ്ക്കും ഇതേ ഔഷധഗുണമുണ്ട്. അഡിനോസിൻ കൂടാതെ രക്താതിമർദം കുറയ്ക്കുന്ന പ്രോസ്റ്റാഗ്ലാൻഡിൻ എ1, ഇ എന്ന ഘടകങ്ങളും ചുവന്നുള്ളിയിലുണ്ട്. ചുവന്നുള്ളിയും വെളുത്തുള്ളിയും പച്ചയ്ക്കും പാകപ്പെടുത്തിയും കഴിക്കാമെങ്കിലും വെളുത്തുള്ളി പാകപ്പെടുത്താതെ കഴിക്കുന്നതാണു കൂടുതൽ ഗുണകരം..നെല്ലിക്ക കഴിക്കൂ:ഭക്ഷണത്തിലൂടെ […]Read More

Health Information

കുക്കറിൽ ശുദ്ധമായ വെളിച്ചെണ്ണ വീട്ടിൽ തന്നെ ഉണ്ടാക്കാം

അതിനായി ആദ്യം അത്യാവിശ്യം വലിപ്പമുള്ള ഒരു കുക്കർ എടുത്ത് അതിലേക്ക് രണ്ട് തേങ്ങ മുഴുവനായും ഇടുക. ശേഷം തേങ്ങ മുങ്ങിക്കിടക്കാൻ ആവശ്യമായ വെള്ളം കൂടി ഒഴിച്ച് കുക്കറടച്ച് 2 വിസിൽ മീഡിയം ഫ്ലൈമിൽ അടിച്ചെടുക്കുക. തേങ്ങ ചൂട് പോകാനായി പുറത്ത് വക്കാവുന്നതാണ്. പിന്നീട് ചൂട് മുഴുവനായും പോയാൽ അത് രണ്ടായി കട്ട് ചെയ്യുക. ശേഷം ചിരട്ടയിൽ നിന്നും തേങ്ങ വലിയ കഷ്ണങ്ങളായി വേർപെടുത്തിയെടുക്കുക. വേർപ്പെടുത്തിയെടുത്ത തേങ്ങ കഷ്ണങ്ങൾ ചെറിയ പീസായി നുറുക്കി എടുക്കണം.അതിനുശേഷം ഈ തേങ്ങാക്കൊത്ത് മിക്സിയുടെ […]Read More

Health

ഏലക്ക ഇങ്ങനെ ഉപയോഗിച്ചാൽ മതി കിടിലൻ ഒറ്റമൂലി

ഈയൊരു രീതിയിൽ അല്ലാതെ ഏലയ്ക്ക സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലും അനവധി ഗുണങ്ങൾ ശരീരത്തിന് ലഭിക്കുന്നതാണ്. . എന്നാൽ ഇവിടെ ഏലക്ക ഇട്ട് തിളപ്പിച്ച വെള്ളമാണ് ഈയൊരു ഒറ്റമൂലിയായി ഉപയോഗിക്കുന്നത്. ഈ ഒരു ഒറ്റമൂലി കൂട്ട് തയ്യാറാക്കാനായി നാലോ അഞ്ചോ ഏലക്ക ആവശ്യമാണ്. അതോടൊപ്പം ഒരു വലിയ കഷ്ണം ഇഞ്ചിയും ആവശ്യമുണ്ട്.എടുത്തു വച്ച ഏലക്കയും ഇഞ്ചിയും നല്ലതുപോലെ ചതച്ച് എടുക്കണം. ശേഷം ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ തിളച്ചു വരുമ്പോൾ ചതച്ചുവച്ച […]Read More

Health

ഒരു മാസം പഞ്ചസാര കഴിക്കാതിരുന്നാൽ ശരീരത്തിനു സംഭവിക്കുന്നത്

∙ കാൻസർ സാധ്യത കുറയ്ക്കുന്നു:ചിലയിനം കാൻസറുകൾക്ക് കാരണം പഞ്ചസാരയുടെ അമിതോപയോഗമാണ്. പ്രത്യേകിച്ചും സ്തനാർബുദത്തിന് ഒരു കാരണമാണിത്. പഞ്ചസാര ഒഴിവാക്കുന്നത് കാൻസർ സാധ്യത കുറയ്ക്കും.∙ഊർജം വർധിക്കുന്നു:പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, കുക്കീസ്, ചിപ്സ്, കേക്ക് തുടങ്ങിയവയിലെല്ലാം റിഫൈൻഡ് ഷുഗർ ആണുള്ളത്. ഇത് ആലസ്യവും മന്ദതയും ഉണ്ടാക്കും. ഒരു മാസം പഞ്ചസാര ഒഴിവാക്കിയാൽ നമ്മുടെ ഊർജനില വർധിക്കും.∙മെച്ചപ്പെട്ട ഉദരാരോഗ്യം:വയറ് കമ്പിക്കൽ, ദഹനപ്രശ്നങ്ങൾ ഇവയെല്ലാം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ പഞ്ചസാര കഴിക്കാതിരിക്കാം. ഒരു മാസം പഞ്ചസാര കഴിക്കാതിരുന്നാൽ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടും. ഉദരത്തിലെ […]Read More

Health Information

ശരീരത്തിലെ പഴുപ്പ് നിയന്ത്രിക്കുന്ന ഭക്ഷണവിഭവങ്ങള്‍

1 ബെറി പഴങ്ങള്‍ :ബെറിപഴങ്ങളിലെ ആന്തോസയാനിന്‍സ് എന്ന ആന്‍റി ഓക്സിഡന്‍റുകള്‍ പഴുപ്പുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കുള്ള സാധ്യതകള്‍ കുറയ്ക്കും. ബെറിപഴങ്ങളിലെ ആന്തോസയാനിന്‍സ് എന്ന ആന്‍റി ഓക്സിഡന്‍റുകള്‍ പഴുപ്പുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കുള്ള സാധ്യതകള്‍ കുറയ്ക്കും.2 ബ്രക്കോളി:ആരോഗ്യകരമായ ഭക്ഷണക്രമത്തിന്‍റെ ഒഴിച്ച് കൂടാനാകാത്ത വിഭവമാണ് ഇന്ന് ബ്രക്കോളി. ഇവയുടെ ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും പ്രശസ്തമാണ്.3 കാപ്സിക്കം:പച്ച, മഞ്ഞ, ഓറഞ്ച് എന്നിങ്ങനെ പല നിറത്തിലുള്ള കാപ്സിക്കങ്ങളില്‍ ക്വെര്‍സെറ്റിന്‍ എന്ന ആന്‍റി ഓക്സിഡന്‍റ് അടങ്ങിയിട്ടുണ്ട്. ഇത് പഴുപ്പ് നിയന്ത്രിക്കുക മാത്രമല്ല വാര്‍ധക്യത്തിന്‍റെ വേഗവും കുറയ്ക്കും.4 കൂണ്‍:പോളിസാക്കറൈഡ്സ്, […]Read More

Health

അറിയാം ഞാവലിന്റെ ഗുണങ്ങൾ

ഞാവൽ പഴത്തിന്റെ ഓർമയില്ലാത്ത ഒരു ബാല്യകാലം നമ്മളിൽ പലർക്കും ഉണ്ടാകില്ല.ആ ഞാവലിന്റെ ഗുണങ്ങൾ ഇന്ന് നമുക്ക് പരിചയപ്പെടാം.മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാണ് ഞാവൽ പഴങ്ങൾ ഉണ്ടാകുന്നത്. ഞാവൽ മരത്തിന്റെ എല്ലാ ഭാഗങ്ങളും ഏറെ ഗുണങ്ങളുള്ളതാണ്. ഞാവൽ പഴം ഉപയോഗിച്ച് അച്ചാർ, ജാം, ജ്യൂസ്, വൈൻ എന്നിവ ഉണ്ടാക്കാം. ഇവയ്‌ക്കെല്ലാം അസാധ്യ സ്വാദും ഉള്ളവയാണ്, കൂടാതെ ഇതിന്റെ പഴത്തിൽ നിന്ന് വിനാഗിരി ഉണ്ടാക്കാം. ഇതിന്റെ പഴച്ചാറ് തൊണ്ടവേദനയ്ക്ക് ഫലപ്രദമാണ്. കൂടാതെ വായിൽ മുറിവ് ഉണ്ടായാൽ ഞാവൽ പഴത്തിന്റെ ചാറ് […]Read More

Health

ഗ്രാമ്പുവിന്റെ ഗുണങ്ങൾ എണ്ണിയാൽ തീരില്ല

ഗ്രാമ്പൂ ചേർക്കുന്നത് ഭക്ഷണത്തിന് രുചി കൂട്ടും. ഒപ്പം ദഹനത്തിനും ഇത് സഹായിക്കുന്നു. ഗ്രാമ്പുവിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കോളറ പോലുള്ള രോഗങ്ങളെ അകറ്റുന്നു. ‌ ‌കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു. ശ്വാസകോശാർബുദം തടയാൻ സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ളതിനാൽ ഫ്രീറാഡിക്കലുകളിൽ നിന്നു സംരക്ഷിക്കുന്നു. കരളിനു സംരക്ഷണമേകുന്നു. പ്രമേഹമുൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്കുള്ള പാരമ്പര്യ ഔഷധമായി ഉപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഫിനൈൽ പ്രൊപ്പനോയ്ഡുകൾ എന്ന ചില സംയുക്തങ്ങൾ ഗ്രാമ്പൂവിലുണ്ട്. ഇത് മ്യൂട്ടാജെനുകളുടെ ദോഷവശങ്ങളെ ഇല്ലാതാക്കുന്നു. ഈ ആന്റി […]Read More