1 ബ്ലാക്ക്‌ഹെഡ്‌സ് നമ്മളെയെല്ലാം ശല്യപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍, വൈറ്റ്‌ഹെഡ്‌സിന്റെ കാര്യത്തില്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നമ്മളില്‍ പലരും ശ്രദ്ധിക്കാറില്ല. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കുമാണ് പ്രധാനമായും വൈറ്റ്‌ഹെഡ്‌സിന്റെ കാരണം. മൂക്കിനിരുവശവുമാണ് ഇവ കൂടുതലായും കാണപ്പെടുന്നത്.2 പഞ്ചസാരയും തേനും യോജിപ്പിച്ച് മുഖത്ത് നന്നായി സ്ക്രബ്ബ് ചെയ്യുന്നത് വൈറ്റ്ഹെഡ്സ് മാറാന്‍ സഹായിക്കും. കുറഞ്ഞത് 10 മിനിറ്റ് എങ്കിലും മുഖത്ത് ആവി പിടിക്കുന്നതും നല്ലതാണ്. ഓട്‌സ് അരച്ചതും രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ […]Read More
1 വെണ്ടക്ക: ധാരാളം നാരുകൾ അടങ്ങിയിരിക്കുന്ന ഈ ആഹാരത്തിൽ കലോറിയും കുറവാണ്. അതിനാൽ കൊളസ്ട്രോൾ കുറയുന്നു.2 വഴുതന: വഴുതനയിലും ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. അതുപോലെ, കലോറിയും കുറവായതിനാൽ ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നു.3 ബീൻസ് : ഇതിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് ആഹാരം പെട്ടെന്ന് ദഹിക്കുന്നതിന് സഹായിക്കുന്നു.4 ധാന്യങ്ങൾ: ബാർളി,അതുപോലെ മുഴുവൻ ധാന്യങ്ങൾ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കും.5 നട്സ്: നല്ല ഹെൽത്തി ഫാറ്റ് അടങ്ങിയിരിക്കുന്നതിനാൽ കൊളസ്ട്രോൾ കുറയ്ക്കുന്നു. ഹൃദയത്തെ സംരക്ഷിക്കുന്നു6 ഓട്സ് : ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഓട്സ് […]Read More
1 ദിവസവും മുപ്പത് മിനിറ്റ് വര്‍ക്കൗട്ട് ചെയ്യുന്നത് ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. നടത്തമോ ഓട്ടമോ സൈക്കിളിങ്ങോ എന്തു തന്നെയായാലും ദിവസവും മുപ്പത് മിനിറ്റ് വ്യായാമം ചെയ്യുന്നത് കലോറിയെ കത്തിക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.2 ദിവസവും വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. എന്നാല്‍ എന്തും അമിതമാകരുത്. മുപ്പത് മിനിറ്റ് വ്യായാമം ധാരാളമാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും3 ദിവസവും മുപ്പത് മിനിറ്റ് വ്യായാമം ചെയ്യുന്നത് നല്ല ഉറക്കത്തിനും സഹായിക്കും. ഉറക്കം മനുഷ്യന് അനുവാര്യമായ കാര്യമാണെന്ന് […]Read More
ചേരുവകൾഓട്സ് – 1 കപ്പ്‌ദോശ മാവ് -1/2കപ്പ് അല്ലെങ്കിൽ അരിപ്പൊടി – 1/2 കപ്പ്‌ബേക്കിങ് സോഡ – 1/4 ടീസ്പൂൺഉപ്പ് – ആവശ്യത്തിന്എണ്ണ – 2 ടീസ്പൂൺകടുക് -1/2 ടീസ്പൂൺഉഴുന്നുപരിപ്പ് – 1 ടീസ്പൂൺപച്ചമുളക് -3 എണ്ണംഇഞ്ചി -2 ടീസ്പൂൺഉള്ളി -1/2 കപ്പ്‌കാരറ്റ് -1/4 കപ്പ്‌മല്ലിയില -1/4 കപ്പ് തയാറാക്കുന്ന വിധം ഓട്സും മാവും ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ചേർത്തു യോജിപ്പിച്ചു 10 മിനിറ്റ് അടച്ചു വയ്ക്കുക.മാവ് കുറച്ചു കട്ടിയിൽ യോജിപ്പിക്കണം.ഒരു ഫ്രൈയിങ് പാനിൽ എണ്ണ […]Read More
ക്രമരഹിതമായ ആര്‍ത്തവം പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ആര്‍ത്തവം മുടങ്ങിയാല്‍ അതിനു കാരണം ഗര്‍ഭമാണ് എന്ന ചിന്ത പണ്ടുകാലത്തുണ്ടായിരുന്നു. അതുകൊണ്ട് തന്നെ, ക്രമം തെറ്റിയുള്ള മാസമുറ പെണ്‍കുട്ടികള്‍ക്ക് തലവേദനയാണ്. ശാരീരിക ബന്ധത്തിലേര്‍പ്പെടാതെയുള്ള ആര്‍ത്തവ ക്രമക്കേടിന് കാരണങ്ങള്‍ പലതാണ്.മാനസിക സമ്മര്‍ദ്ദവും ഉത്‌കണ്‌ഠയും ആര്‍ത്തവം മുടങ്ങന്നതിനും വൈകുന്നതിനുമുള്ള കാരണമാണ്. ശരീരഭാരം അമിതമാകുന്നതോ കുറയുന്നതോ ആര്‍ത്തവക്രമക്കേടിലേക്ക് നയിക്കും. സ്‌ഥിരമായി കഴിക്കുന്ന ചില മരുന്നുകള്‍ ആര്‍ത്തവം തെറ്റാന്‍ കാരമണാകും. ഗര്‍ഭനിരോധന ഗുളികളുടെ സ്‌ഥിരമായ ഉപയോഗം ആര്‍ത്തവം തെറ്റിക്കും. മുലയൂട്ടുന്ന സ്‌ത്രീകളില്‍ ആര്‍ത്തവം […]Read More
ശ്വസനത്തിന് ബുദ്ധിമുട്ടുന്ന അവസ്ഥയായ ആസ്മ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാറുണ്ട്. അണുബാധ, വൈകാരികത, കാലാവസ്ഥ, മലിനീകരണം, ചില മരുന്നുകള്‍ എന്നിവ ആസ്മ ഉണ്ടാക്കാൻ കാരണമാകാറുണ്ട്. പുരുഷന്മാരില്‍ ചെറുപ്രായത്തിലും സ്ത്രീകളില്‍ പ്രായപൂര്‍ത്തിയായ ശേഷവുമാണ് കൂടുതലായും ആസ്മ കണ്ടുവരുന്നത്. ആസ്മയെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കുന്ന ചില പ്രതിവിധികള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. അവ അറിയാം.സവാള ശ്വാസനാളത്തിലെ തടസം നീക്കാന്‍ സഹായിക്കും. സവാളയിൽ ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പച്ച സവാള കഴിക്കുന്നത് മികച്ച ശ്വാസോഛ്വാസത്തിന് സഹായകമാണ്.കിടക്കുന്നതിന് മുമ്പ് ഒരു ടീ […]Read More
വേണ്ട ചേരുവകൾവെള്ളം – 2 ഗ്ലാസ്കറുവപ്പട്ട പൊടിച്ചത്- 3 ടീസ്പൂണ്‍തേന്‍ – അര ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം:ആദ്യം ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് കറുവപ്പട്ട ചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം തിളപ്പിക്കുക. ശേഷം അൽപ നേരം തണുക്കാനൊന്ന് വയ്ക്കുക. ശേഷം അതിലേക്ക് തേന്‍ ചേര്‍ത്ത് കുടിക്കുക. രാവിലെയും ഉച്ചയ്ക്കും രാത്രിയും ഈ ചായ കുടിക്കാവുന്നതാണ്. ഇത് ചൂടോടെയോ തണിഞ്ഞോ കഴിക്കാം.Read More
പച്ചക്കറികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി ഉപയോഗിക്കുന്ന ജലാംശമുള്ള ഒരു ഫലമാണ് വെള്ളരിക്ക. കുക്കുമിസ് സറ്റൈവസ് എന്നാണ് വെള്ളരിക്ക ചെടിയുടെ ശാസ്ത്രനാമം. ഇത് പച്ചയ്ക്കും പാകം ചെയ്തും കഴിക്കാന്‍ സാധിക്കും.വെള്ളരിക്ക കണ്ണിന് ചുറ്റുമുള്ള കരിവലയങ്ങളുടെ നിറം കുറയ്ക്കുന്നു. വെള്ളരിക്കയില്‍ അടങ്ങിയിരിക്കുന്ന നിരോക്സീകാരികളും സിലിക്കയും ചര്‍മ്മത്തെ നവീകരിക്കുന്നതിനും കരിവലയങ്ങളുടെ നിറം കുറയ്ക്കുന്നതിനും സഹായിക്കും.വട്ടത്തില്‍ അരിഞ്ഞെടുത്ത രണ്ട് വെള്ളരിക്ക കഷണം കണ്ണിനു മുകളില്‍ വച്ച് 20 മിനിറ്റു നേരം വിശ്രമിക്കുക.Read More
പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്കയും ഏലയ്ക്കാ വെള്ളവും. വൈറ്റമിന്‍ സി ധാരാളമായി ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്.ദിവസവും ചൂടുവെള്ളത്തില്‍ അല്‍പം ഏലയ്ക്കയിട്ട് കുടിക്കുന്നത് കൊളസ്ട്രോള്‍, പ്രമേഹം എന്നിവയെ അകറ്റാൻ സഹായിക്കും. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള ഏലയ്ക്ക വെള്ളം ദഹനസംബന്ധമായ അസുഖങ്ങള്‍ അകറ്റും. ഗ്യാസ് ട്രബിള്‍ അകറ്റാന്‍ ഏലയ്ക്ക വെള്ളം നല്ലതാണ്.ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള കഴിവ് ഏലയ്ക്കയ്ക്കുണ്ട്. ഹൃദ്രോഗങ്ങളെ തടയാന്‍ ഏലയ്ക്ക വെള്ളം കുടിക്കുന്നത് നല്ലതാണ്. നാരുകള്‍, […]Read More
കാപ്പി കുടിച്ചാല്‍ ആയുസ്സ് വര്‍ധിക്കുമെന്ന് പുതിയ പഠനം പറയുന്നു. യുകെയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്ത്, നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഫെയിന്‍ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനും നടത്തിയ പഠനത്തിലാണ് കാപ്പി ആയുസ്സ് വര്‍ധിപ്പിക്കുമെന്ന് പറയുന്നത്.38-നും 74-നും ഇടയില്‍ പ്രായമുള്ള അഞ്ചുലക്ഷത്തോളം ആളുകള്‍ക്കിടയില്‍ ദീര്‍ഘകാലം നടത്തിയ പഠനത്തിനൊടുവിലാണ് ഇത്തരമൊരു നിരീക്ഷണത്തില്‍ ഇവര്‍ എത്തിച്ചേര്‍ന്നത്.കാപ്പിയിലടങ്ങിയിരിക്കുന്ന കഫെയ്ന്‍ ശരീരത്തിന് ഉന്മേഷം ഉണ്ടാക്കുന്നു. ദിവസവും രണ്ടോ മൂന്നോ തവണ കാപ്പി കുടിക്കുന്നവരുടെ ആയുസ്സ് മറ്റുള്ളവരേക്കാള്‍ വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.അതേസമയം, […]Read More