Business Kerala

സ്വർണവിലയിൽ വീണ്ടും വർധന

ഇന്നലെ സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ ഉയർന്നു. വിപണിയിൽ വില 5720 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ ഉയർന്നു. വിപണിയിൽ വില 4755 രൂപയായി. കഴിഞ്ഞ മാസം 14ന് സ്വർണവില പുതിയ […]Read More

Viral news

സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷ ഫലം; കേരളത്തില്‍ ഏറ്റവും

സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷയില്‍ 22 പേരെ വിജയിപ്പിച്ച് തിരുവനന്തപുരത്തെ ലീഡ് ഐഎഎസ് അക്കാദമി.മൂന്നു മാസം നീണ്ടുനിന്ന ആന്‍സര്‍ റൈറ്റിങ്ങ് പരിശീലനത്തിലൂടെയാണ് അക്കാദമി തിളക്കമാര്‍ന്ന ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.രാജ്യത്തെ തന്നെ എഴുതി പാസാകാന്‍ ഏറ്റവും കടുപ്പമുള്ളതാണ് സിവില്‍ സര്‍വീസിന്റെ മെയിന്‍സ് പരീക്ഷ. അഞ്ച് ദിവസങ്ങളിലായി ഒന്‍പത് പേപ്പറുകള്‍ എഴുതി പാസാകേണ്ട പരീക്ഷയാണ് ഇത്. ഇതില്‍ മികച്ച മാര്‍ക്ക് വാങ്ങുന്ന 2000 ത്തോളം പേരാണ് ഈ പരീക്ഷ പാസാകുന്നത്. 2020 – ല്‍ പ്രവര്‍ത്തനം ആരംഭിച്ച ലീഡ് ഐ.എ.എസ് […]Read More

Business Kerala

സ്വർണവിലയിൽ വർധന

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ വർദ്ധിച്ചു. ഇതോടെ സ്വർണവില 44000 ത്തിൽ എത്തി. ഇന്നലെ സ്വർണവില 200 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 50 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് 20 രൂപ ഉയർന്നു. 5500 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 15 രൂപ കൂടി. വിപണി വില 4570 രൂപയാണ്.Read More

Crime Kerala

കാറുകൾ കത്തിച്ച സംഭവം; രണ്ട് പ്രതികൾ അറസ്റ്റിൽ

വെഞ്ഞാറമൂട് പ്രവാസിയായ മുരുകൻ എന്നയാളിന്റെ വാഹനങ്ങൾ കത്തിച്ച പ്രതികൾ അറസ്റ്റിൽ. സംഭവത്തിൽ അനിൽ കുമാർ, രാജ് കുമാർ എന്നിവരെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. അനിലും മുരുകനുമായി വിദേശത്തു വച്ചുണ്ടായ തർക്കമാണ് വാഹനം കത്തിക്കാൻ കാരണമെന്ന് പൊലീസ്. കഴിഞ്ഞദിവസമാണ് വെഞ്ഞാറമൂട് വലിയകട്ടയ്ക്കൽ മുരുകവിലാസത്തിൽ മുരുകന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ പുലർച്ചെ രണ്ട് മണിയോടെ അജ്ഞാതൻ തീയിട്ട് നശിപ്പിച്ചത്. കൈയ്യിൽ ഇന്ധന കുപ്പിയുമായി എത്തിയ ആൾ കാറുകളുടെ മുകളിലേക്ക് ഇന്ധനമൊഴിച്ച് തീയിട്ട ശേഷം ഓടി മറയുന്നത് […]Read More

Business Kerala

സ്വർണവില റെക്കോർഡിൽ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപ വർധിച്ചു. ഇതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണവിലയുള്ളത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 43040 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 25 രൂപ ഉയർന്നു. വിപണിയിലെ വില 5380 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 20 രൂപ കൂടി. വിപണി വില 4455 രൂപയായി.Read More

Accident Kerala

ബസ് സ്കൂട്ടറില്‍ ഇടിച്ച് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

കോഴിക്കോട് മാവൂര്‍ കല്‍പ്പള്ളിയില്‍ രാവിലെ പത്തരയോടെ ബസ് സ്കൂട്ടറില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരനായ മാവൂര്‍ സ്വദേശി അര്‍ജ്ജുന്‍ സുധീറാണ് മരിച്ചത്. അര്‍ജ്ജുന്‍ സുധീര്‍ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറില്‍ ഇടിച്ച ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ബസ് യാത്രക്കാരായ പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരില്‍ ഒരാളുടെ പരിക്ക് ഗുരതരമാണ്. സ്കൂട്ടറിന് മുകളിലൂടെയാണ് കോഴിക്കോട് നിന്ന് മാവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞതെന്നാണ് ദൃക്സാക്ഷികള്‍ […]Read More

General

യാത്രക്കാരിയുടെ തലയിലേക്ക് ടിടി മൂത്രമൊഴിച്ചു

അമൃത്സറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന അകാൽ താഖ്ത് എക്സ്പ്രസിൽ ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിലേക്ക് ടിടി മൂത്രമൊഴിച്ചതായി പരാതി. മദ്യലഹരിയിലായിരുന്ന ടിടിയെ യാത്രക്കാർ പിടികൂടി റെയിൽവേ പൊലീസിന് കൈമാറി. ഞായറാഴ്ച അർധരാത്രിയിലാണ് ഉറങ്ങിക്കിടന്ന അമൃത്സർ സ്വദേശിയായ രാജേഷിന്റെ ഭാര്യയായ യുവതിയുടെ തലയിലേക്ക് ബിഹാർ സ്വദേശിയായ ടിടി മുന്ന കുമാർ മൂത്രമൊഴിച്ചത്. യുവതി ബഹളംവച്ചതോടെ ഭർത്താവും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി. തിങ്കളാഴ്ച പുലർച്ചെ കൊൽക്കത്തയിലെത്തിയപ്പോൾ റെയിൽവേ പൊലീസിന് കൈമാറി. രാജേഷിന്റെ പരാതിയിൽ ഇയാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. […]Read More

General Kerala

അഴിമതി ആരോപണം: തന്നെ ഭയപ്പെടുത്താൻ നീക്കമെന്ന് ടോണി ചമ്മണി

സോൺടയ്ക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചതിൻ്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ സിപിഎം തന്നെ ഭയപ്പെടുത്തുന്നുവെന്ന് മുൻ കൊച്ചി മേയ‍ര്‍ ടോണി ചമ്മണി. തന്നെ ഭയപ്പെടുത്താനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. എന്നാൽ തന്നെ ഭയപ്പെടുത്തി പിന്മാറ്റാനാവില്ലെന്നും ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും ടോണി ചമ്മണി പറഞ്ഞു. മുൻപും ഇതേ വിഷയത്തിൽ ആരോപണം ഉന്നയിച്ചപ്പോൾ സോണ്‍ട തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും മുൻ മേയ‍ര്‍ പറയുന്നു. മുൻ എം.ഡി രാജ്കുമാ‍ര്‍ ചെല്ലപ്പനാണ് ഒരു ഇടനിലക്കാരൻ വഴി തന്നെ അന്ന് സമീപിച്ചത്. മലബാര്‍ മേഖലയിലെ ഒരു […]Read More

World

വാർത്താസമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി ജോ ബൈഡൻ

വാർത്താസമ്മേളനത്തിൽ നിന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇറങ്ങിപ്പോയി. സിലിക്കൻവാലി ബാങ്കിന്റെ തകർച്ചയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യം ചോദിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ നിന്ന് ജോ ബൈഡൻ ഇറങ്ങിപോയത്. ബൈഡൻ വാർത്താസമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോവുന്ന വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഇനി ഇത്തരത്തിൽ സംഭവിക്കില്ലെന്ന് ഉറപ്പു പറയാൻ കഴിയുമോ?എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. മറ്റു ബാങ്കുകളെ ബാധിക്കുമോ എന്നുള്ള മറ്റൊരു മാധ്യമപ്രവർത്തകന്റേയും ചോദ്യം നിരസിച്ചു കൊണ്ട് മുറിക്കു പുറത്തേക്കു പോവുകയായിരുന്നു ബൈഡൻ.Read More

Entertainment General Kerala

പുത്തൻ വാഹനം സ്വന്തമാക്കി അർജുൻ അശോകൻ

മിനിയുടെ ലക്ഷ്വറി ഹാച്ച് കൂപ്പർ എസ് ജെസിഡബ്ല്യു സ്വന്തമാക്കി യുവ നടൻ അർജുൻ അശോകൻ. നേരത്തെ ഫോക്സ്‌വാഗൻ വെർട്യൂസ് അർജുൻ വാങ്ങിയിരുന്നു. പുതിയ വാഹനം വാങ്ങിക്കുന്നതിന്റെ സന്തോഷം അർജുൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ‘സർവ്വശക്തനായ ദൈവത്തോട് എന്നേക്കും നന്ദിയുള്ളവനാണ്. എന്റെ കുടുംബവും അനുഗ്രഹിച്ച ഓരോരുത്തരും. എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എന്നെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തു’, എന്നാണ് അർജുൻ അശോകൻ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്.Read More