ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. ഒരു പവന് സ്വർണ്ണത്തിന് 42,160 രൂപയാണ് ഇന്നത്തെ വിപണി വില. 2020 ഓഗസ്റ്റ് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. 2020 ൽ 42000 ആയിരുന്നു വില. സ്വർണവില ഇന്ന് ഗ്രാമിന് 35 രൂപ വർദ്ധിച്ച് 5270 രൂപയും പവന് 280 രൂപ വർദ്ധിച്ച് 42160 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 35 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5270 രൂപയാണ്. […]Read More
രാവിലെ വെറുംവയറ്റിൽ തന്നെ ചായയോ കാപ്പിയോ കഴിക്കുന്നത് യഥാർത്ഥത്തിൽ ആരോഗ്യത്തിന് അത്ര ഗുണകരമല്ല. ഇത് ധാരാളം പേരിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഉണർന്നയുടൻ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉചിതം. അതും ഇളം ചൂടുവെള്ളം. ഇത് ദഹനപ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് സഹായിക്കുക. ഇളം ചൂടുവെള്ളത്തിൽ ചെറുനാരങ്ങാനീരും അൽപം തേനും പിങ്ക് സാൾട്ടും ചേർത്ത് തയ്യാറാക്കുന്ന പാനീയമാണെങ്കിൽ ഇത് പതിവായി രാവിലെ കഴിക്കുന്നത് കൊണ്ട് പല ആരോഗ്യഗുണങ്ങളും നേടാൻ സാധിക്കും. വളരെ എളുപ്പത്തിൽ തയ്യാറാക്കി കഴിക്കാമെന്നതാണ് ഇതിൻറെ […]Read More
ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയ അനാരോഗ്യകരമായ ഭക്ഷണമായാണ് പലപ്പോഴും ബിരിയാണിയെ വിശേഷിപ്പിക്കുന്നത്. എന്നാൽ ബിരിയാണിക്കും ആരോഗ്യഗുണങ്ങൾ ഉണ്ടെന്ന് പറയുകയാണ് ആഫ്രിക്കൻ ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി പ്രസിദ്ധീകരിച്ച പഠനം. ബിരിയാണിയുടെ ആരോഗ്യ ഗുണങ്ങൾ മഞ്ഞൾ, ജീരകം, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, കുങ്കുമപ്പൂവ് തുടങ്ങി നിരവധി സുഗന്ധവ്യഞ്ജനങ്ങൾ ബിരിയാണിയിലുണ്ട്. ഇവ ഓരോന്നും ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ്. ഇത് നമ്മുടെ ആന്തരിക അവയവങ്ങൾക്ക് ഗുണകരമാണ്. ബിരിയാണിയുടെ ചേരുവകളായ മഞ്ഞളും കുരുമുളകും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം കൂടുന്നത് തടയുകയും ചെയ്യുന്നു. ഇഞ്ചിയും […]Read More
സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 80 രൂപ ഉയർന്നിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,280 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്നു. ഇന്നലെ 10 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5160 രൂപയാണ്.Read More
പഴനി ക്ഷേത്രത്തിൽ ഈ മാസം 23 മുതൽ 27 വരെ ഭക്തർക്ക് ദർശനം നടത്താൻ കഴിയില്ല. ജനുവരി 27നു കുംഭാഭിഷേകം നടക്കാനിരിക്കെയാണ് 23-27വരെ ദർശനം നടത്താൻ കഴിയില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചത്. കുംഭാഭിഷേകത്തോടനുബന്ധിച്ച് മുരുക ഭഗവാന്റെ നവ പാഷാണ വിഗ്രഹം ശുദ്ധികലശത്തിനു തീർഥജലത്തിൽ നിമജ്ജനം ചെയ്യുന്നതിനാലാണു ദർശനം അനുവദിക്കാത്തത്.Read More
ചേരുവകൾ:നല്ലെണ്ണ മൂന്നു വലിയ സ്പൂൺകടുക് ഒരു ചെറിയ സ്പൂൺപെരുംജീരകം ഒരു ചെറിയ സ്പൂൺകരിംജീരകം ഒരു ചെറിയ സ്പൂൺനെല്ലിക്ക കാൽ കിലോ, കഷണങ്ങളാക്കിയത്മഞ്ഞൾപ്പൊടി ഒരു ചെറിയ സ്പൂൺമുളകുപൊടി ഒരു വലിയ സ്പൂൺകാശ്മീരി മുളകുപൊടി ഒരു ചെറിയ സ്പൂൺഉപ്പ് പാകത്തിന്മല്ലിപ്പൊടി രണ്ടു വലിയ സ്പൂൺശർക്കര പൊടിച്ചത് ഒരു വലിയ സ്പൂൺ പാകം ചെയ്യുന്ന വിധം-പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വഴറ്റുക.-ഇതിലേക്കു നെല്ലിക്ക ചേർത്ത് ഒരു മിനിറ്റ് വഴറ്റണം.പിന്നീട് ബാക്കി ചേരുവകൾ ചേർക്കണം.-ശേഷം നാലാമത്തെ ചേരുവ ചേർത്തു വഴറ്റി […]Read More
ഇന്ത്യൻ സിനിമാപ്രേമികൾ ഈ വർഷം ഏറ്റവുമധികം കാത്തിരിക്കുന്ന 20 സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഡേറ്റാ ബേസ് ആയ ഐഎംഡിബി. ബോളിവുഡ് ആണ് എണ്ണത്തിൽ മുന്നിൽ.ഷാരൂഖ് ഖാൻ ചിത്രം പഠാൻ ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റിൽ പുഷ്പ 2, ജവാൻ, സലാർ എന്നിവയുണ്ട്. പഠാൻ,പുഷ്‍പ 2: ദ് റൂൾ, ജവാൻ,ആദിപുരുഷ്,സലാർ,വാരിസ്, കബ്സ,ദളപതി 67 ,ദ് ആർച്ചീസ്,ഡങ്കി, ടൈഗർ 3 ,കിസി ക ഭായ് കിസി കി ജാൻ,തുനിവ്,അനിമൽ,ഏജൻറ്,ഇന്ത്യൻ 2 ,വടിവാസൽ, ഷെഹ്സാദ,ബഡെ മിയാൻ ഛോട്ടെ മിയാൻ,ഭോലാ..എന്നിവയാണ് ലിസ്റ്റിൽ. […]Read More
അദീബ് & ഷഫീന ഫൌണ്ടേഷൻ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് നിർമ്മിച്ച് നൽകുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തൈയ്ക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്ത് അഞ്ച് നിലകളിലായി 18,000 ചതുരശ്ര അടിയിൽ സൗകര്യങ്ങൾ ഉള്ള മന്ദിരം അദീബ് & ഷഫീന ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രത്യേക ഡോർമെറ്ററികൾ , രണ്ട് കൗൺസിലിംഗ് മുറികൾ, ആറ് ക്ലാസ് റൂമുകൾ , ലൈബ്രറികൾ, കമ്പ്യൂട്ടർ […]Read More
ഗുജറാത്ത് ആസ്ഥാനമായ സോസ്യോ ഹജൂരി ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഇക്വിറ്റി ഓഹരി ഏറ്റെടുക്കാൻ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ്. ‘സോസ്യോ’ എന്ന മുൻനിര ബ്രാൻഡിന് കീഴിൽ ഒരു ബിവറേജ് ബിസിനസ്സ് നടത്തുന്നത് ഹജൂരി കുടുംബം ആണ്. ശേഷിക്കുന്ന ഓഹരികൾ നിയന്ത്രിക്കുന്നത് നിലവിലുള്ള പ്രൊമോട്ടർമാരായ ഹജൂരി കുടുംബം തുടരും. 100 വർഷം പഴക്കമുള്ള ‘സോസ്യോ’ ബ്രാൻഡ് 1923 ൽ അബ്ബാസ് അബ്ദുൽറഹിം ഹജൂരി സ്ഥാപിച്ചു. കാർബണേറ്റഡ് ശീതളപാനീയങ്ങളും ജ്യൂസുകളും നിർമ്മിക്കുന്ന സ്ഥാപനം അബ്ബാസ് ഹജൂരിയും മകൻ […]Read More
കൊല്ലം ചെമ്മാംമുക്കിന് സമീപത്തെ റെയിൽവേ ക്വാർട്ടേഴ്സിൽ ഉമ പ്രസന്നനെ (32) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവതിയുടെ സുഹൃത്ത് കടുത്ത ലൈംഗീക വൈകൃതത്തിനു ഉടമയാണെന്നു പോലീസ്. കടുത്ത ലെെംഗിക വെെകൃതങ്ങൾക്ക് ഉടമയാണ് നാസു. പോക്സോ കേസിലെ പ്രതികൂടിയായ ഇയാൾ സ്ത്രീ വിഷയത്തിൽ അതീവ തത്പരനാണ്. വേദനിപ്പിച്ചുള്ള ലെെംഗികത ഇഷ്ടപ്പെടുന്ന വ്യക്തികൂടിയാണ് നാസുവെന്നാണ് പൊലീസ് നൽകുന്ന സൂചന. വേദനിപ്പിച്ചുകൊണ്ടുള്ള ലെെംഗിക ബന്ധത്തിനിടയ്ക്ക് യുവതിയുടെ തലപിടിച്ച് തറയിലിടിച്ച് കാണുമെന്ന് പൊലീസ് കരുതുന്നു. ഇതിൻ്റെ ഫലമായിട്ടായിരിക്കും തലയിൽ മുറിവുണ്ടായിരിക്കുക. ലെെംഗിക […]Read More