സ്നേഹം ജയിച്ചു ;രാഹുൽ ഗാന്ധി
കർണാടകയിൽ സ്നേഹം വിജയിച്ചതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനത്ത് നിന്നും വിദ്വേഷം ഉന്മൂലനം ചെയ്യപ്പെട്ടു. കർണാടക സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം കഴിഞ്ഞാലുടൻ കോൺഗ്രസ്സ് നൽകിയ അഞ്ച് വാഗ്ദാനങ്ങൾ നടപ്പിലാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.