ഹെയർ മസാജിന് ഈ ഓയിൽ ഉപയോഗിക്കൂ
ചെമ്പരത്തി ഓയിൽ: ഇതു മുടി നല്ലപോലെ വളരുന്നതിനും മുടിക്ക് നല്ല നിറം ലഭിക്കുന്നതിനും സഹായിക്കും.
ബ്രഹ്‌മി ഓയിൽ : തലയ്ക്ക് നല്ല തണുപ്പ് നൽകുന്നതിനും മുടി നല്ലപോലെ വളരുന്നതിനും മുടി കൊഴിച്ചിൽ മാറ്റാനും ഇത് നല്ലത്.
വേപ്പില ഓയിൽ : വേപ്പില മുടിക്ക് നല്ല കറുപ്പ് നിറം നൽകുന്നതിനും മുടി നല്ല കരുത്തോടെ വളരുന്നതിനും സഹായിക്കുന്നുണ്ട്.
മൈലാഞ്ചി ഓയിൽ: മുടിക്ക് നല്ല നിറം ലഭിക്കാൻ മൈലാഞ്ചിയുടെ എല്ലാം നല്ലതാണ്. ഇത് ഇട്ട് എണ്ണ കാച്ചി മസാജ് ചെയ്യാവുന്നതാണ്.