വെള്ളം എപ്പോഴെല്ലാം കുടിക്കാം

 വെള്ളം എപ്പോഴെല്ലാം കുടിക്കാം

.രാവിലെ എഴുന്നേറ്റാൽ ടോയ്‌ലറ്റിൽ പോകുന്നതിന് മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരം ക്ലീൻ ആക്കി എടുക്കും.
.ആഹാരം കഴിക്കുന്നതിന് മുൻപ് വെള്ളം കുടിക്കുന്നത് അമിതമായി ആഹാരം കഴിക്കാതിരിക്കാൻ സഹായിക്കും.
.കുളിക്കുന്നതിന് മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ അതിന് നമ്മളുടെ ബോഡി ഹീറ്റ് ബാലൻസ് ചെയ്യാൻ സഹായിക്കും.
.വ്യായാമം ചെയ്യുന്നതിന് മുൻപും അതിന് ശേഷവും വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ക്ഷീണം അകറ്റും.
.തലവേദന അനുഭവപ്പെടുമ്പോൾ കുറച്ച് വെള്ളം കുടിക്കുന്നത് ചൂട് കുറയ്ക്കുന്നതിനും വേദന കുറയ്ക്കാനും സഹായിക്കും.
.കിടക്കുന്നതിന് മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ബോഡി കൂളാക്കുന്നതിനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും..

Keerthi