സൗ​ദി സ്ഥാ​പ​ക ദി​ന മാർച്ച്; അ​ണി​നി​ര​ന്ന​ത് 4800ല​ധി​കം ക​ലാ​കാ​ര​ന്മാ​ർ

 സൗ​ദി സ്ഥാ​പ​ക ദി​ന മാർച്ച്; അ​ണി​നി​ര​ന്ന​ത് 4800ല​ധി​കം ക​ലാ​കാ​ര​ന്മാ​ർ

സൗ​ദി സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം റി​യാ​ദി​ലെ അ​മീ​ർ തു​ർ​ക്കി ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ​അ​വ്വ​ൽ റോ​ഡി​ൽ സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത​ത് 4,800ൽ ​അ​ധി​കം ക​ലാ​കാ​ര​ന്മാ​ർ. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്റെ സൈ​നി​ക പ​രേ​ഡ്, ജ​ന​കീ​യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ, സൗ​ദി പാ​ര​മ്പ​ര്യ​വും സാം​സ്കാ​രി​ക ത​നി​മ​യും വി​ളി​ച്ചോ​തു​ന്ന അ​വി​ഷ്കാ​ര​ങ്ങ​ൾ എ​ന്നി​വ കൊ​ണ്ട് സ​മ്പ​ന്ന​മാ​യി​രു​ന്നു മാ​ർ​ച്ച്.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും അ​തി​ന്റെ സു​ര​ക്ഷ വി​ഭാ​ഗ​വും ചേ​ർ​ന്ന് ‘ത്യാ​ഗം’ എ​ന്ന പേ​രി​ൽ അ​വ​ത​രി​പ്പി​ച്ച സൈ​നി​ക സം​ഗീ​ത പ​രി​പാ​ടി സൗ​ദി രാ​ഷ്ട്രം സ്ഥാ​പി​ത​മാ​യ​തു​മു​ത​ൽ നി​ല​നി​ൽ​ക്കു​ന്ന സു​ര​ക്ഷ​യു​ടെ സ​ന്ദേ​ശം വി​ളം​ബ​രം ചെ​യ്യു​ന്ന​താ​യി. ‘സ്ഥാ​പ​ക മാ​ർ​ച്ചി’​ൽ അ​ണി​നി​ര​ന്ന അ​ല​ങ്ക​രി​ച്ച എ​ട്ടു വാ​ഹ​ന​ങ്ങ​ൾ രാ​ജ്യ​ത്തി​ന്റെ സ്വ​ത്വ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള മൂ​ന്നു നൂ​റ്റാ​ണ്ട് നീ​ണ്ട സം​സ്കാ​ര​ത്തി​ന്റെ സ​വി​ശേ​ഷ​ത​ക​ൾ വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു.