സൂപ്പർ സാലഡ്, ഡയറ്റിൽ ഉൾപ്പെടുത്താം

 സൂപ്പർ സാലഡ്, ഡയറ്റിൽ ഉൾപ്പെടുത്താം

ചേരുവകൾ

.ഗ്രീൻ ആപ്പിൾ – 1
.കാരറ്റ് – 1
.കാബേജ് – 100 ഗ്രാം
.കുക്കുമ്പർ – 1
.ഉപ്പ് – ആവശ്യത്തിന്
.തേൻ – 2 ടേബിൾ സ്പൂൺ
.നാരങ്ങാ നീര് : 1
.ഒലിവ് ഓയിൽ – 20 മില്ലിലിറ്റർ

തയാറാക്കുന്ന വിധം

∙ പച്ചക്കറികൾ കനം കുറച്ച് അരിഞ്ഞെടുക്കുക.
∙ഒരു പാത്രത്തിൽ എല്ലാ പച്ചക്കറികളും ചേർത്തു യോജിപ്പിക്കുക.
∙ നാരങ്ങാനീരും ഒലിവ് ഓയിലും തേനും ഉപ്പും ചേർത്തു സാലഡ് ഡ്രസിങ് തയാറാക്കാം.
∙ ഈ മിശ്രിതം തയാറാക്കിയ പച്ചക്കറികളിലേക്കു ചേർത്തു യോജിപ്പിച്ച് എടുക്കാം.

Keerthi