റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം

 റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം

രാജ്യാഭിമാനം വാനോളം ഉയർത്തി ദില്ലിയിൽ ബീറ്റിംഗ് ദ റിട്രീറ്റ്. റിപ്പബ്ലിക് ആഘോഷങ്ങളുടെ സമാപനം കുറിച്ച് നടന്ന ചടങ്ങിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം പ്രധാന നേതാക്കൾ ചടങ്ങിനെത്തി. മഴ കാരണം ഡ്രോണ്‍ ഷോയും ത്രീഡി ഷോയും ഉപേക്ഷിച്ചു. 3500 ഡ്രോണുകൾ അണിനിരക്കുന്ന ഷോ ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്.