എ ഐ ഡി ഡബ്ല്യൂ എ ദേശീയ പ്രസിഡന്റായി പി കെ ശ്രീമതിയെ തിരഞ്ഞെടുത്തു

 എ ഐ ഡി ഡബ്ല്യൂ എ ദേശീയ പ്രസിഡന്റായി പി കെ ശ്രീമതിയെ തിരഞ്ഞെടുത്തു

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റായി പി കെ ശ്രീമതിയെ തിരഞ്ഞെടുത്തു. മറിയം ധാവ്ളെ സെക്രട്ടറിയായി തുടരും. കെ കെ ശൈലജയെ ദേശീയ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. സുശീലാ ഗോപാലന് ശേഷം ആദ്യമായിട്ടാണ് ഒരു മലയാളി ദേശീയ പ്രസിഡൻറ് സ്ഥാനത്ത് വരുന്നത്. കെ.കെ.ശൈലജ, പി.സതീദേവി, സൂസൻ കോടി, പി.കെ.സൈനബ എന്നിവർ വൈസ് പ്രസിഡൻ്റുമാരും എൻ സുകന്യ, സി എസ് സുജാത എന്നിവർ ജോയിന്റ് സെക്രട്ടറിമാർ ആയും തിരഞ്ഞെടുത്തു.