പിങ്ക് കാർഡിനും സൗജന്യ റേഷൻ

 പിങ്ക് കാർഡിനും സൗജന്യ റേഷൻ

മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ന് റേ​ഷ​ൻ ധാ​ന്യം ഒ​രു വ​ർ​ഷ​ത്തേ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​ക്കി​യ​തോ​ടെ ഈ ​മാ​സം മു​ത​ൽ പി​ങ്ക്​ കാ​ർ​ഡു​കാ​ർ​ക്കു​ള്ള റേ​ഷ​ൻ വി​ഹി​ത​വും കേ​ര​ളം സൗ​ജ​ന്യ​മാ​ക്കി. അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന വി​ഭാ​ഗ​ത്തി​നൊ​പ്പം (മ​ഞ്ഞ കാ​ർ​ഡ്) പി.​എ​ച്ച്.​എ​ച്ച് വി​ഭാ​ഗ​ത്തി​ലെ ഓ​രോ അം​ഗ​ത്തി​നും നാ​ലു​കി​ലോ അ​രി​യും ഒ​രു കി​ലോ ഗോ​ത​മ്പും ജ​നു​വ​രി​മു​ത​ൽ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ക​ഴി​ഞ്ഞ മാ​സം​വ​രെ ഇ​വ​ർ​ക്ക്​ നാ​ലു​കി​ലോ അ​രി​ക്കും ഒ​രു​കി​ലോ ഗോ​ത​മ്പി​നും കി​ലോ​ക്ക് ര​ണ്ടു​രൂ​പ നി​ര​ക്കി​ൽ ഈ​ടാ​ക്കി​യി​രു​ന്നു .