സിവിൽ സർവ്വീസ് പരീക്ഷ ; പ്രതീക്ഷയോടെ കേരളം

 സിവിൽ സർവ്വീസ് പരീക്ഷ ; പ്രതീക്ഷയോടെ കേരളം

സിവിൽസ് സർവ്വീസിന്റെ മെയിൻസ്  പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള 22 പേരെ  വിജയിപ്പിച്ച്  ലീഡ് ഐഎഎസ് അക്കാഡമി

തിരുവനന്തപുരം; സിവിൽ സർവ്വീസ് റാങ്കുകളുടെ തേരോട്ടത്തിൽ ഇത്തവണ പ്രതീക്ഷയർപ്പിച്ച് കേരളം. കേരളത്തിൽ നിന്നും മെയിൻസ് പരീക്ഷയെഴുതി അടുത്ത ഘട്ടത്തിലെ  ഇന്റർവ്യൂവിന് ശേഷമുള്ള   അന്തിമ റാങ്ക് പട്ടികയിൽ   ഇടം പിടിക്കാനായി  കാത്തിരിക്കുന്നതിൽ 23 പേര്  തലസ്ഥാനത്തെ ഒരു സിവിൽ സർവ്വീസ് അക്കാഡമിലെ വിദ്യാർത്ഥികളാണെന്നതാണ് പ്രത്യേകത.

ഇത്തവണത്തെ സിവിൽസ് സർവ്വീസിന്റെ മെയിൻസ്  പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ തലസ്ഥാനത്തെ  ലീഡ് ഐഎഎസ് അക്കാഡമിയിൽ നിന്നുള്ള 22 പേരാണ് ഇന്റർവ്യൂവിന് യോഗ്യത നേടിയിക്കുന്നത്.  

രാജ്യത്തെ തന്നെ എഴുതി പാസാകാൻ ഏറ്റവും കടുപ്പമുള്ളതാണ്  സിവിൽസ് സർവ്വീസ് പരീക്ഷയുടെ മെയിൻസ് പരീക്ഷ. 5 ദിവസങ്ങളിലായി ഒൻപതിലേറെ പേപ്പറുകൾ എഴുതി പാസാകേണ്ട പരീക്ഷയാണ് സിവിൽ സർവ്വീസ് മെയിൻ  പരീക്ഷ. ഇതിൽ തന്നെ ഇന്ത്യയിൽ മികച്ച മാർക്ക് വാങ്ങുന്ന 2000 പേരാണ് ഇന്ത്യയിൽ ഈ മെയിൻസ് പരീക്ഷ പാസാക്കുന്നത്. ഇതിൽ കേരളത്തിൽ നിന്നുള്ള 22 പേരെ പാസാക്കിയത് ലീഡ് ഐഎഎസ് അക്കാഡമിയിലെ ആന്‍സര്‍ റൈറ്റിംഗ് പരിശീലനമാണ്‌. 

തലസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ച് 3 വർഷത്തിടെ തന്നെ വളരെ മികച്ച റിസൾട്ട് ലീഡ് ഐഎഎസ് അക്കാഡമിയിൽ പഠിച്ചവർക്ക് ലഭിച്ചിരുന്നു. സിവിൽസ് സർവ്വീസ് രംഗത്തെ ഏറ്റവും  മികച്ചതും, നവീനവുമായ പഠന രീതികളും കൊണ്ട് ശ്രദ്ധ നേടിയ സ്ഥാപനമാണ്‌ ലീഡ് ഐഎഎസ്. കുട്ടികളുടെ ലേണിംഗ്,സ്കോറിംഗ് സ്കില്ലുകള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രത്യേക പരിശീലന പദ്ധതികളും  പേഴ്സണൽ അറ്റൻഷൻ ലഭിക്കുന്ന തരത്തിലുള്ള മെന്റർഷിപ്പ് പരിപാടികളുമാണ് ലീഡ് ഐഎഎസ് അക്കാഡമിയുടെ വിജയത്തിന് പിന്നിലുള്ളത്.

എഴുത്ത് പരീക്ഷയിൽ എന്ത് എഴുതണം, എങ്ങനെ എഴുതണം എന്നുൾപ്പെടെയുള്ളവ പരിശീലനത്തോടൊപ്പം  ബ്രയിൻ സ്റ്റോം എക്സ്സെസ് അടങ്ങിയ പഠന രീതി അത്തരത്തില്‍ രൂപപ്പെടുത്തിയെടുത്തതാണ്‌. പേഴ്സണൽ അറ്റൻഷൻ വേണ്ടി 3 പേരുടെ പേപ്പറുകൾ മെന്റർ ഒരുമിച്ച് നോക്കി വിശകലനം ചെയ്ത് നിർദ്ദേശം നൽകുന്ന ഓൺസ്ക്രീൻ കംപാറ്റിവിറ്റി ഇവാല്യുവേഷനും കൂടുതൽ പേർക്ക് വിജയം നേടാൻ സഹായകരമായി.
ESSAY റെറ്റിംഗിൽ ലോകത്തിലെ ഏറ്റവും മികച്ച ഫീഡ് ബാക്ക് മെക്കാനിക്കസമാണ് ഓൺ സ്ക്രിൻ കമ്പാരിറ്റീവ് ഇവാല്യുവേഷൻ. ഇത്തരമൊരു പഠനരീതി രാജ്യത്ത് തന്നെ ആദ്യമായി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത് ലീഡ് ഐ.എ.എസാണ്‌. 

സിവില്‍ സര്‍‌വീസ്സ് പരീക്ഷയുടെ ഒന്നാമത്തെ കടമ്പയായ പ്രിലിംസിലും കേരളത്തില്‍ ഏറ്റവും വിജയശതമാനമുള്ള അക്കാഡമി ലീഡാണ്‌. നൂറ് പേരില്‍ മൂന്ന് പേര്‍ മാത്രം തിരഞ്ഞെടുക്കപ്പെടുന്ന ഈ പരീക്ഷയില്‍, കേരളത്തില്‍ നിന്നുള്ള 71 പേരെയാണ്‌ ഇത്തവണ പ്രിലിംസ് കില്ലര്‍ പ്രോഗ്രാമിലൂടെ പ്രിലിംസ് കയറുവാന്‍ ലീഡ് സഹായിച്ചത്. 

പരീക്ഷയിലെ ചോദ്യങ്ങൾ എങ്ങനെ നേരിടണം എന്നതില്‍ നൽകുന്ന  പ്രത്യേക പരിശീലനമാണ് ഇവിടെയുള്ളത്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച യുപിഎസ് സി ട്രെയിനർ ആയിട്ടുള്ള ശരത്തിന്റെ തേതൃത്വത്തിലാണ് ഇവിടെ ലോജിറ്റിക് ട്രെയിനിംഗ് നടത്തുന്നത്. പരീക്ഷയുടെ മുന്നോടിയായി പേഴ്സണൽ അറ്റൻഷന്റെ പ്രധാന്യം ഉദ്യോഗാർത്ഥികൾക്ക് മനസിലാക്കുന്നിതിന് വേണ്ടി  തിരുവനന്തപുരത്തെ കഫെ കളിൽ വെച്ച് നടത്തിയ  കോഫി വിത്ത് പ്രലിൻസ് കില്ലർ അടുത്തിടെ ഏറെ  ശ്രദ്ധേയമായിരുന്നു.

MANU SIDHARDHAN