സെൻസെക്സ് ഇടിഞ്ഞു
ദുർബലമായ ആഗോള സൂചനകൾക്കിടയിൽ ഈ ആഴ്ചയിലെ ആദ്യ വ്യാപാരത്തിൽ ആഭ്യന്തര ഓഹരി വിപണി നഷ്ടത്തിൽ ആരംഭിച്ചു. പ്രധാന സൂചികകളായ നിഫ്റ്റി 100 പോയിൻറ് ഇടിഞ്ഞ് 18,200 ലെവലിലും ബിഎസ്‌ഇ സെൻസെക്സ് 450 പോയിന്റിന് മുകളിൽ താഴ്ന്ന് 61,209 ലെവലിലും വ്യാപാരം നടത്തി.