പൂജാ ബംപർ നറുക്കെടുത്തു
കേരള ലോട്ടറിയുടെ ഈ വർഷത്തെ പൂജാ ബമ്പർ നറുക്കെടുത്തു കഴിഞ്ഞു. 10 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് JC 110398 എന്ന നമ്പറിനാണ്. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേർക്ക് ലഭിക്കും. ഒരുലക്ഷം ആണ് നാലാം സമ്മാനം(അവസാന അഞ്ചക്കത്തിന്). ഇത്തവണ അച്ചടിച്ചത് 39 ലക്ഷം ടിക്കറ്റുകളാണ്. ഇവയിൽ 37 ലക്ഷത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞു.
ഒന്നാം സമ്മാനം :- JC 110398
രണ്ടാം സമ്മാനം :- JD 255007