വ​ന്ദേ ഭാ​ര​ത്​ എ​ക്സ്​​പ്ര​സ് ട്രെ​യി​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ

 വ​ന്ദേ ഭാ​ര​ത്​ എ​ക്സ്​​പ്ര​സ് ട്രെ​യി​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ

മൈ​സൂ​രു-​ബം​ഗ​ളൂ​രു-​ചെ​ന്നൈ റൂ​ട്ടി​ലൂ​ടെ​യു​ള്ള വ​ന്ദേ ഭാ​ര​ത്​ എ​ക്സ്​​പ്ര​സ്​ ട്രെ​യി​ൻ വെ​ള്ളി​യാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി കെ.​എ​സ്.​ആ​ർ.​ബം​ഗ​ളൂ​രു​വി​ൽ ഫ്ലാ​ഗ്​ ഓ​ഫ്​ ​ചെ​യ്യും. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ട്രെ​യി​നി​ന്‍റെ പ​രീ​ക്ഷ​ണ ഓ​ട്ടം വി​ജ​യ​ക​ര​മാ​യി​രു​ന്നു. ബു​ധ​ൻ ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ട്രെ​യി​ൻ ഓ​ടു​ക. ചെ​ന്നൈ സെ​ൻ​ട്ര​ൽ-​മൈ​സൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്​​പ്ര​സ് (20608) ചെ​ന്നൈ​യി​ൽ നി​ന്ന് രാ​വി​ലെ 5.50ന്​ ​പു​റ​പ്പെ​ടും. ത​മി​ഴ്​​നാ​ട്ടി​ലെ കാ​ട്പാ​ടി​യി​ൽ 7.23 ന്​ ​എ​ത്തും. ഇ​വി​ടെ ര​ണ്ട്​ മി​നി​റ്റ് സ്റ്റോ​പ്. കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു​വി​ൽ-10.25​ന്​ എ​ത്തും. ഇ​വി​ടെ അ​ഞ്ച്​ മി​നി​റ്റാ​ണ്​ സ്റ്റോ​പ്. മൈ​സൂ​രു ജ​ങ്​​ഷ​നി​ൽ ഉ​ച്ച​ക്ക്​ 12.30ന്​ ​എ​ത്തും. മൈ​സൂ​രു-​ചെ​ന്നൈ വ​ന്ദേ​ഭാ​ര​ത് എ​ക്സ്​​പ്ര​സ് (20607) മൈ​സൂ​രു​വി​ൽ നി​ന്ന് ഉ​ച്ച​ക്ക് 1.05നാ​ണ്​ പു​റ​പ്പെ​ടു​ക.

കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു​വി​ൽ 2.55 ന്​ ​എ​ത്തും. ഇ​വി​ടെ 5 മി​നി​റ്റ് സ്​​​റ്റോ​പ്. കാ​ട്പാ​ടി- 5.58ന്​ ​എ​ത്തും. ഇ​വി​ടെ 2 മി​നി​റ്റ് സ്റ്റോ​പ്. ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ രാ​ത്രി 7.35ന്​ ​എ​ത്തും. ചെ​ന്നൈ​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ടാ​ൽ കാ​ട്പാ​ടി​യി​ലും കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു​വി​ലും മാ​ത്ര​മാ​ണ് വ​ന്ദേ​ഭാ​ര​തി​ന് സ്റ്റോ​പ്പു​ള്ള​ത്. ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മേ​ഖ​ല​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ 80.25 കി​ലോ​മീ​റ്റ​റും ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ പ​രി​ധി​യി​ൽ 75.62 കി​ലോ​മീ​റ്റ​റു​മാ​ണ്​ പ​ര​മാ​വ​ധി വേ​ഗം. രാ​ജ്യ​ത്ത് നി​ല​വി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന വ​ന്ദേ ഭാ​ര​ത് എ​ക്സ്​​പ്ര​സു​ക​ളി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ വേ​ഗ​മാ​ണ് മൈ​സൂ​രു-​ചെ​ന്നൈ റൂ​ട്ടി​ൽ ഉ​ണ്ടാ​വു​ക. മൈ​സൂ​രു -ബം​ഗ​ളൂ​രു പാ​ത​യി​ൽ മ​ണി​ക്കൂ​റി​ൽ 110 കി​ലോ​മീ​റ്റ​റാ​ണ് പ​ര​മാ​വ​ധി വേ​ഗ​മെ​ങ്കി​ലും വ​ള​വു​ക​ൾ ഉ​ള്ള​തി​നാ​ലാ​ണ് വേ​ഗ​പ​രി​ധി. വ​ള​വു​ക​ളി​ല്ലാ​ത്ത പാ​ത​ക​ളി​ൽ 160-180 കി​ലോ​മീ​റ്റ​ർ വേ​ഗ പ​രി​ധി​യി​ൽ വ​രെ സ​ർ​വി​സ് ന​ട​ത്താ​ൻ ക​ഴി​യും.

പൂ​ർ​ണ​മാ​യും ത​​ദ്ദേ​ശീ​യ​മാ​യാ​ണ്​ ട്രെ​യി​ൻ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ കോ​ച്ചു​ക​ളും പൂ​ർ​ണ​മാ​യും ഓ​ട്ടോ​മാ​റ്റി​ക്​ ഡോ​റു​ക​ൾ ഉ​ള്ള​വ​യാ​ണ്. ഗ്ലോ​ബ​ൽ പൊ​സി​ഷ​നി​ങ്​ സി​സ്റ്റം (ജി.​പി.​എ​സ്) അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പാ​സ​ഞ്ച​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സം​വി​ധാ​നം, യാ​ത്ര​യി​ലു​ട​നീ​ളം ഹോ​ട്ട്​​​സ്​​പോ​ട്ട്​ വൈ ​ഫൈ എ​ന്നി​വ ട്രെ​യി​നി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ഇ​ത്​ രാ​ജ്യ​ത്തെ അ​ഞ്ചാ​മ​ത്​ വ​ന്ദേ​ഭാ​ര​ത്​ ട്രെ​യി​നാ​ണ്. ടി​ക്ക​റ്റ് നി​ര​ക്കി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ല്ല. നി​ല​വി​ൽ മൈ​സൂ​രു-​ബം​ഗ​ളൂ​രു- ചെ​ന്നൈ റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ശ​താ​ബ്ദി എ​ക്സ്​​പ്ര​സി​നേ​ക്കാ​ൾ ഉ​യ​ർ​ന്ന നി​ര​ക്കാ​യി​രി​ക്കും ഈ​ടാ​ക്കു​ക.