പി.എസ്.സിയിൽ പ്രമാണപരിശോധന

 പി.എസ്.സിയിൽ പ്രമാണപരിശോധന

മെഡിക്കൽ വിദ്യാഭ്യാസ സർവിസസിൽ റിസപ്ഷനിസ്റ്റ് (കാറ്റഗറി നമ്പർ 3/2019) തസ്തികയിലേക്ക് 2022 നവംബർ 10, 11 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണപരിശോധന നടത്തും. യോഗ്യതകളും മറ്റ് രേഖകളും മുമ്പ് വെരിഫൈ ചെയ്തവർ ഹാജരാകേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2546341.