ഭൂമിയിൽ ഇന്ന് പതിക്കും ; വിമാനത്താവളങ്ങൾ അടച്ചു

 ഭൂമിയിൽ ഇന്ന് പതിക്കും ; വിമാനത്താവളങ്ങൾ അടച്ചു

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് ഭൂമിയിൽ ഇന്ന് പതിക്കും. 20 ടൺ ഭാരം വരുന്ന റോക്കറ്റാണ് ഭൂമിയിലേക്ക് പതിക്കുക. ഇതിന്റെ പശ്ചാത്തലത്തിൽ സ്‌പെയിനിലെ വിവിധ വിമാനത്താവളങ്ങൾ അടച്ചു.

തിങ്കളാഴ്ച മെംഗ്ഷ്യൻ മൊഡ്യൂളിൽ നിന്ന് ലോഞ്ച് ചെയ്ത ലോംഗ് മാർച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങളാണ് ഭൂമിയിലേക്ക് പതിക്കുക. 30 മീറ്റർ വിസ്താരമുള്ള സിഇസഡ്-5ബി എന്ന് പേര് നൽകിയിരിക്കുന്നു അവശിഷ്ടത്തിന് 17 മുതൽ 23 ടൺ വരെ ഭാരമുണ്ട്.

Ananthu Santhosh

https://newscom.live/