ഒ​മാ​ൻ എ​യ​ർ;പ​ഞ്ച​ന​ക്ഷ​ത്ര തി​ള​ക്ക​ത്തി​ൽ

 ഒ​മാ​ൻ എ​യ​ർ;പ​ഞ്ച​ന​ക്ഷ​ത്ര തി​ള​ക്ക​ത്തി​ൽ

എ​യ​ർ​ലൈ​ൻ പാ​സ​ഞ്ച​ർ എ​ക്സ്പീ​രി​യ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (അ​പെ​ക്സ്) വേ​ൾ​ഡ് അ​വാ​ർ​ഡ് വേ​ള​യി​ൽ സു​ൽ​ത്താ​നേ​റ്റി​ന്റെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​റി​ന് പ​ഞ്ച​ന​ക്ഷ​ത്ര റേ​റ്റി​ങ്​ ല​ഭി​ച്ചു. മേ​ജ​ർ എ​യ​ർ​ലൈ​ൻ വി​ഭാ​ഗ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​മാ​ണ്​ പ​ഞ്ച​ന​ക്ഷ​ത്ര റേ​റ്റി​ങ്​ ല​ഭി​ക്കു​ന്ന​ത്.