സ്പോട്ട് അഡ്മിഷൻ

 സ്പോട്ട് അഡ്മിഷൻ

തൃശ്ശൂർ വെറ്ററിനറി സർവകലാശാല ബി.ടെക് ഡെയറി ടെക്നോളജി, ഫുഡ് ടെക്നോളജി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 31ന് രാവിലെ 11ന് വയനാട് പൂക്കോടുള്ള സർവകലാശാല ആസ്ഥാനത്ത് നടത്തും. വിജ്ഞാപനം www.kvasu.ac.inൽ. ഫോൺ: 04936 209272.