മാധ്യമങ്ങൾക്ക് വിലക്ക്
ഗവർണറുടെ വാർത്ത സമ്മേളനത്തിൽ ചില മാധ്യമങ്ങളെ ഒഴുവാക്കി. മീഡിയ വൺ, കൈരളി, റിപ്പോർട്ടർ, ജയ്ഹിന്ദ് എന്നീ ചാനലുകൾക്കാണ് രാജ്ഭവനിൽ പ്രവേശനം നിഷേധിച്ചത്. അനുമതി ചോദിച്ചിട്ടും രാജ്ഭവൻ പ്രവേശനം നിഷേധിക്കുകയായിരുന്നു.