മറുപടി നല്‍കാതെ എല്‍ദോസ് കുന്നപ്പിള്ളി

 മറുപടി നല്‍കാതെ എല്‍ദോസ് കുന്നപ്പിള്ളി

പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ വ്യക്തമായ മറുപടി നല്‍കാതെ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. പരാതിക്കാരിയുമായുള്ള ബന്ധത്തെ കുറിച്ചും അവര്‍ക്കൊപ്പമുള്ള യാത്രകളെ കുറിച്ചും എല്‍ദോസ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് വിവരങ്ങള്‍. അതേസമയം, എല്‍ദോസിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച്ച വീണ്ടും ഹാജരാകാൻ അന്വേഷണ സംഘം അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു.

Ananthu Santhosh

https://newscom.live/