സെൻസെക്‌സ് ഇന്ന് നേരിയ പുരോഗതിയിൽ
നഷ്ടത്തിന്റെ പാതയിൽ നിന്നും നേട്ടത്തിലേക്ക് കുതിച്ച് ആഭ്യന്തര വിപണി. ബിഎസ്ഇ സെൻസെക്സ് ഏകദേശം 200 പോയിന്റ് അഥവാ 0.39 ശതമാനം നേട്ടം കൈവരിച്ച് 57300ന് മുകളിൽ എത്തിയപ്പോൾ, എൻഎസ്ഇ നിഫ്റ്റി ഏകദേശം 30 പോയിന്റ് അഥവാ 0.16 ശതമാനം നേട്ടമുണ്ടാക്കി 17000ന് മുകളിൽ വ്യാപാരം നടത്തി.